Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

എന്താണ് വേടന്റെ രാഷ്‌ട്രീയം എന്ന ആശയക്കുഴപ്പത്തിലാണ് ജനങ്ങള്‍. കഴിഞ്ഞ ദിവസം തൃശ്ശൂർ അടാട്ട് ഗ്രാമപഞ്ചായത്തിലെ കാവല്‍ കൂട്ടായ്‌മ സന്ദർശിച്ചപ്പോഴാണ് വേടന്‍ കോണ്‍ഗ്രസിനെ പുകഴ്‌ത്തിയും പിണറായി വിജയനെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചും പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 08:18 pm IST
inKerala

തൃശൂര്‍: എന്താണ് വേടന്റെ രാഷ്‌ട്രീയം എന്ന ആശയക്കുഴപ്പത്തിലാണ് ജനങ്ങള്‍. കഴിഞ്ഞ ദിവസം തൃശ്ശൂർ അടാട്ട് ഗ്രാമപഞ്ചായത്തിലെ കാവല്‍ കൂട്ടായ്‌മ സന്ദർശിച്ചപ്പോഴാണ് വേടന്‍ കോണ്‍ഗ്രസിനെ പുകഴ്‌ത്തിയും പിണറായി വിജയനെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചും പ്രതികരിച്ചത്.

ഇതില്‍ നിന്നും മനസ്സിലാക്കുന്നത് വേടനെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും സംഘപരിവാറിനും ബിജെപിയ്‌ക്കും എതിരെ മൂര്‍ച്ചകൂട്ടിയെടുക്കുന്ന ആയുധമാണെന്നാണ്.

പുതിയ സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് റാപ്പര്‍ വേടന്‍ വി.ഡി. സതീശന്‍ സര്‍ക്കാരിനെ കുറിച്ച് പറഞ്ഞത്. കോണ്‍ഗ്രസ് സര്‍ക്കാരിനെക്കുറിച്ചുള്ള ചോദ്യത്തിന് ഭരണത്തിനെതിരെ ഒരക്ഷരം മിണ്ടാതെ, ഭരണത്തില്‍ കയറിയതേ ഉള്ളൂവെന്നും സമയം കൊടുക്കണെമെന്നുമുള്ള വേടന്റെ പ്രതികരണം ഉണ്ടായത്. തൃശൂരിലെ തളിക്കുളത്ത് ഷാഫി പറമ്പിലും പ്രതാപനും സംഘടിപ്പിച്ച സ്വീകരണത്തിലുള്‍പ്പെടെ പങ്കെടുത്ത വേടന്‍ കോണ്‍ഗ്രസ് പരിപാടിയിലെ സ്ഥിരം സന്ദര്‍ശകനാണ്.

‘ഭയങ്കര ജനാധിപത്യ മര്യാദയോടെ ആണ്ടില്‍ ഒരിക്കല്‍ നടക്കുന്ന പ്രക്രിയയാണ് വോട്ടെടുപ്പ്. ജനങ്ങള്‍ക്ക് ജനങ്ങളാല്‍ തിരഞ്ഞെടുത്ത സർക്കാരാണ് ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും പറയാൻ അധികം സമയമായിട്ടില്ല. ഇപ്പോള്‍ ഭരണത്തില്‍ കയറിയിട്ടേയുള്ളൂ. സമയം കൊടുക്കൂ. നല്ലതുതന്നെ നടക്കും. സമയം കൊടുത്തേ പറ്റൂ. ദക്ഷിണേന്ത്യയില്‍ മൊത്തമായി വലിയ രാഷ്‌ട്രീയമാറ്റം നടന്നിരിക്കുകയാണ്,’ വേടൻ പറഞ്ഞു. കട്ടിംഗ് സൗത്ത് എന്ന ആശയമാണ് വേടന്റെ ഉള്ളിലെന്നര്‍ത്ഥം.

എല്‍ഡിഎഫിന്റെ തോല്‍വിയെക്കുറിച്ച് ചോദിച്ചപ്പോള്‍ മനപൂര്‍വ്വം വേടന്‍ വാക്കുകള്‍ ചുരുക്കി. ‘ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഒറ്റയടിക്ക് പറയാൻ പറ്റുന്ന കാര്യങ്ങളല്ല’, എന്നായിരുന്നു വേടന്റെ മറുപടി. അതേസമയം പിണറായി വിജയന്റെ ഭരണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുമ്പോള്‍ വേടന്‍ ദേഷ്യപ്പെട്ടു. ‘വെറുതേ ഇരുന്നോണം നിങ്ങള്‍’ എന്ന് പറഞ്ഞ് വേടന്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

Tags: Pinarayi VijayanvedanCutting SouthLatest newsanti sanghparivarPro UDFPro Shafi ParambilPro Prinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.