Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്‍റ് ബുക്കിംഗ് സംവിധാനം അവതരിപ്പിച്ച റെയില്‍വേയുടെ നടപടി വന്‍ഹിറ്റായി. ഇത് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കുതിപ്പിന് കാരണമായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 11:23 pm IST
inIndia

ചെന്നൈ: അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്‍റ് ബുക്കിംഗ് സംവിധാനം അവതരിപ്പിച്ച റെയില്‍വേയുടെ നടപടി വന്‍ഹിറ്റായി. ഇത് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കുതിപ്പിന് കാരണമായിരിക്കുന്നത്. ഇത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് തിരുവനന്തപുരത്ത് നിന്നും മംഗലാപുരം വരെ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാർക്കാണ്.

യാത്രക്കാർക്ക് ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്നും വഴിയിലുള്ള മറ്റ് സ്റ്റേഷനുകളില്‍ നിന്നും ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ ബുക്ക് ചെയ്യാൻ സാധിക്കുമെന്നതാണ് കറന്റ് ബുക്കിംഗിനെ ഹിറ്റാക്കി മാറ്റിയത്. ഇത് അവസാന നിമിഷം യാത്ര ചെയ്യുന്നവർക്ക് എളുപ്പത്തില്‍ റിസർവേഷൻ ഉറപ്പാക്കാൻ സഹായിക്കുന്നു. ഇപ്പോള്‍ ദക്ഷിണ റെയില്‍വേയില്‍ നിന്ന് സർവീസ് ആരംഭിക്കുന്ന 17 വന്ദേ ഭാരത് ട്രെയിനുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്.

കറന്റ് ബുക്കിംഗ് സംവിധാനം വന്ന ശേഷം ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത് 20632 തിരുവനന്തപുരം – മംഗളൂരു സെൻട്രല്‍ വന്ദേ ഭാരത് എക്സ്പ്രസാണ്. ഇതോടെ പ്രതിമാസ ശരാശരി യാത്രക്കാരുടെ എണ്ണം 2025 ഏപ്രില്‍ – ജൂണ്‍ കാലത്തെ 5,164-ല്‍ നിന്നും ഓഗസ്റ്റ് – ഒക്ടോബർ കാലഘട്ടത്തില്‍ 11,896 ആയി കുതിച്ചുയർന്നു. ഈ റൂട്ടിലെ പ്രതിമാസ ശരാശരി വരുമാനം 32.79 ലക്ഷം രൂപയില്‍ നിന്നും 73.35 ലക്ഷം രൂപയായി വർദ്ധിച്ചു.

20631 മംഗളൂരു സെൻട്രല്‍ – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസില്‍ കറന്റ് ബുക്കിംഗ് സംവിധാനം വരുന്നതിന് മുൻപ് (2025 ഏപ്രില്‍ – ജൂണ്‍) പ്രതിമാസം ശരാശരി 3,335 യാത്രക്കാരാണുണ്ടായിരുന്നത്. കറന്റ് ബുക്കിംഗ് അവതരിപ്പിച്ച ശേഷം (2025 ഓഗസ്റ്റ് – ഒക്ടോബർ) ഇത് 6,954 ആയി ഉയർന്നു. പ്രതിമാസ ശരാശരി വരുമാനം 22.24 ലക്ഷം രൂപയില്‍ നിന്നും 45.01 ലക്ഷം രൂപയായി വർദ്ധിക്കുകയും ചെയ്തു.

20627 ചെന്നൈ എഗ്‌മൂർ – നാഗർകോവില്‍ വന്ദേ ഭാരത് എക്സ്പ്രസാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. കറന്റ് ബുക്കിംഗ് സംവിധാനത്തിന് മുൻപ് പ്രതിമാസം ശരാശരി 1,501 യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് അത് 2,832 ആയി ഉയർന്നു. പ്രതിമാസ ശരാശരി വരുമാനം 14.36 ലക്ഷം രൂപയില്‍ നിന്നും 28.98 ലക്ഷം രൂപയായും വർധിച്ചു.

 

മംഗളൂരു – തിരുവനന്തപുരം, ചെന്നൈ എഗ്‌മൂർ – നാഗർകോവില്‍, കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് സർവീസുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണം പലപ്പോഴും 100 ശതമാനത്തിനും മുകളിലാണെന്നാണ് ദക്ഷിണ റെയില്‍വേ അറിയിക്കുന്നത്. ഈ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദക്ഷിണ റെയില്‍വേ സമാനമായ പരിഷ്കാരം എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

 

 

 

 

Tags: indian railwayvande bharatLatest newsCurrent booking
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.