Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 01:23 pm IST
in World

വാഷിംഗ്ടൺ ; പലപ്പോഴും നിലപാടുകളുടെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ള വ്യക്തിയാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് . ഇപ്പോൾ പാകിസ്ഥാനെ പുകഴ്‌ത്തിയതിന്റെ പേരിൽ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗ) പിന്തുണക്കാരിൽ നിന്നും ഏറെ വിമർശനവും വാൻസിന് ഏറ്റുവാങ്ങേണ്ടി വന്നു.

തന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട രണ്ട് ആളുകളുണ്ടെന്നായിരുന്നു വാൻസിന്റെ പ്രസ്താവന. “ അതിലൊന്ന് ,ഒരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാനിയുമാണ് . ഇന്ത്യക്കാരൻ എന്റെ ഭാര്യയാണ്, പാകിസ്ഥാനി ഫീൽഡ് മാർഷൽ മുനീറും ആണ്.” ഞാൻ പാകിസ്ഥാനെ സ്നേഹിക്കുന്നു. ” എന്നായിരുന്നു വാൻസിന്റെ പ്രസ്താവന. ഒസാമ ബിൻ ലാദനെ ഒരു ദശാബ്ദക്കാലം ഒളിപ്പിക്കുകയും, ഖത്തറിലെ യുഎസ് നാവികത്താവളം ആക്രമിക്കാൻ വരെ ഇറാഖിന് പിന്തുണ നൽകിയ പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന വാൻസിനെതിരെ ആദ്യം ശബ്ദമുയർത്തിയത് റിപ്പബ്ലിക്കൻ സെനറ്റർ റിക്ക് സ്കോട്ടാണ്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, വാൻസിന്റെ ഭാര്യ ഉഷ വാൻസ് തന്നെ താൻ കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞതും വാർത്തയായിരുന്നു. “വളരെ സ്ഥിരതയുള്ള ഒരു ഹിന്ദു കുടുംബത്തിലാണ് ഞാൻ വളർന്നത്… വ്യത്യസ്തമായ എന്തെങ്കിലും കണ്ടെത്തേണ്ട ആവശ്യം എനിക്ക് തോന്നിയില്ല . എനിക്ക് മതം മാറേണ്ട ആവശ്യമില്ലായിരുന്നു, എന്റെ മതത്തിൽ ഞാൻ പൂർണ്ണമായും തൃപ്തയാണ്, നന്ദി” എന്നായിരുന്നു ഉഷ വാൻസ് പറഞ്ഞത്.എന്നാൽ പലപ്പോഴും ജെ ഡി വാൻസ് തന്റെ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. കുടുംബം അത് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതേസമയം ഉഷ വാൻസ് തന്റെ ഹിന്ദു വിശ്വാസത്തിൽ തന്നെ അഭിമാനത്തോടെ ഉറച്ചുനിൽക്കുകയാണ്.

Tags: Ushaj d wans
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

Kerala

ഇടുക്കിയില്‍ അര്‍ബുദ രോഗബാധിതയെ കെട്ടിയിട്ട് പണം കവര്‍ന്നു

India

യുഎസ് വൈസ് പ്രസിഡന്റ് വാന്‍സ് 21 ന് ഇന്ത്യയിലെത്തും, ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷയും ഒപ്പമുണ്ടാകും

India

യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും ഭാര്യ ഉഷയും ഈ മാസം ഇന്ത്യ സന്ദർശിച്ചേക്കും; ഉഷയുടെ ആദ്യ ഇന്ത്യൻ സന്ദർശനം

Kerala

ഇനിയും പേരുകള്‍ പുറത്തുവരാനുണ്ടെന്ന് നടി ഉഷ ഹസീന, ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ മുന്നോട്ട് വന്നാല്‍ ഭൂകമ്പം

പുതിയ വാര്‍ത്തകള്‍

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.