Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 04:48 pm IST
inKerala, News, India

തിരുവനന്തപുരം: വികസിത രാഷ്‌ട്രത്തിലേക്കുള്ള യാത്രയിൽ സൈക്ലിംഗിന് വലിയ പങ്കുണ്ടെന്ന് കേന്ദ്ര കായികയുവജനകാര്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ. ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ ഭാഗമായി സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരത്ത് ചാക്ക ഐടിഐ മുതൽ ശംഖുമുഖം ബീച്ച് വരെ നടത്തിയ സൈക്ലിംഗ് പരിപാടിയായ ‘സൈക്ലിംഗ് ബൈ ദ സീ’യിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമുള്ള പൗരന്മാരിലൂടെ മാത്രമേ ആരോഗ്യമുള്ള രാജ്യത്തെ വാർത്തെടുക്കാനാകൂ എന്നും ആരോഗ്യകരമായ ജീവിതത്തിന്റെ രഹസ്യമാണ് സൈക്ലിംഗ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യകരമായ ജീവിതശൈലി സാധ്യമാക്കുന്നതിലുപരി, മലിനീകരണം നിയന്ത്രിക്കാനും, ട്രാഫിക് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ഇന്ധനം ലാഭിക്കാനുമെല്ലാം സൈക്ലിംഗ് സഹായിക്കുന്നുവെന്നും ഡോ. മൻസുഖ് മാണ്ഡവ്യ സൂചിപ്പിച്ചു. സൈക്ലിംഗ് ശീലമാക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്ത അദ്ദേഹം, ഫിറ്റ് ഇന്ത്യയുടെ ഭാഗമായി നടക്കുന്ന ‘സൺഡേസ് ഓൺ സൈക്കിൾ’ പരിപാടിയെക്കുറിച്ചും പരാമർശിച്ചു.
തുടക്കത്തിൽ 200 ഇടങ്ങളിലായി ആരംഭിച്ച ‘സൺഡേസ് ഓൺ സൈക്കിൾ’ പരിപാടി ഇപ്പോൾ 10,000 ഇടങ്ങളിലായി 2 ലക്ഷത്തോളം ജനങ്ങൾ പങ്കെടുക്കുന്ന പരിപാടിയായി വളർന്നിരിക്കുന്നു എന്ന് നിരീക്ഷിച്ച കേന്ദ്ര മന്ത്രി, പരിപാടിയുടെ ഭാഗമാകുന്ന കുട്ടികളെയും യുവാക്കളെയും അഭിനന്ദിച്ചു.
ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുൾപ്പെടുന്ന സ്ത്രീ സംഘത്തോടും, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ കായികതാരങ്ങൾ, സൈക്ലിംഗ് വിദഗ്ധർ എന്നിവരോടുമൊപ്പം ഡോ. മൻസുഖ് മാണ്ഡവ്യ ചാക്ക ഐടിഐ മുതൽ ശംഖുമുഖം ബീച്ച് വരെ സൈക്കിൾ റാലിയിൽ പങ്കുചേർന്നു. തിരുവനന്തപുരം മേയർ വി.വി. രാജേഷ് അനുഗമിച്ചു. ഇരുന്നൂറോളം പേർ പങ്കെടുത്ത റാലി ചാക്കയിൽ വി. മുരളീധരൻ എംഎൽഎ, അർജുന അവാർഡ് ജേതാവ് പി.ആർ. ശ്രീജേഷ് എന്നിവർ ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. റാലിക്കു മുൻപായി പങ്കെടുക്കുന്നവർക്കായുള്ള സൂംബ പരിശീലനവും നടന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഈ ഉദ്യമം സൈക്ലിംഗിലൂടെയും മറ്റ് ശാരീരികക്ഷമതാ പ്രവർത്തനങ്ങളിലൂടെയും സജീവവും ആരോഗ്യകരവുമായ ജീവിതശൈലി സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

Tags: mayor#UnionMinister#MansukhMandavya#VikasitBharat#MinisteronCycle
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

Kerala

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

പുതിയ വാര്‍ത്തകള്‍

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.