Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ആര്‍. ഗിരീശന്‍ പോറ്റിbyആര്‍. ഗിരീശന്‍ പോറ്റി
Jun 23, 2026, 12:03 pm IST
inThiruvananthapuram

വെഞ്ഞാറമൂട്: കൃഷി ചെയ്തിട്ട് കാര്യമില്ല. അത് കൊണ്ട് ഇത്തവണ ഞങ്ങള്‍ക്ക് ഇവിടെ ഓണകൃഷിയില്ല. ഇതു പുല്ലമ്പാറയിലെ പാരമ്പരാഗത കര്‍ഷകരുടെ വാക്കുകളാണ്. പുല്ലമ്പാറ പഞ്ചായത്തിലെ കുഞ്ചായിരവല്ലി കുന്നിലെ പാറ ഖനനത്തെ തുടര്‍ന്നാണ് അടിവാരത്തെ കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ 75 ഏക്കറോളം വരുന്ന പാടശേഖരം ഈ പാറയുടെ അടിഭാഗത്തായാണ്. ജില്ലയിലെ ചുരുക്കം ചില പാടശേഖരങ്ങളില്‍ പ്രധാന പാടശേഖരമാണിത്. കഴിഞ്ഞ മഴയില്‍ ക്വറിയില്‍ നിന്നും മഴ വെള്ളത്തോടൊപ്പം പൊട്ടി ഒഴുകിയ മണ്ണ് പാട ശേഖരത്തില്‍ വന്നടിഞ്ഞു ഇവിടുത്തെ കൃഷി നാശമായിരുന്നു. അതോടൊപ്പം ജലസ്‌ത്രോതസുകളും അപകടത്തിലായിരുന്നു.

എല്ലാ വര്‍ഷവും ഓണക്കാലത്ത് നെല്‍കൃഷിയും ഒപ്പം മറ്റു പച്ചകറി കൃഷികളും ഇവിടെ നടത്തിയിരുന്നു. പ്രദേശത്ത് ക്വാറി മാഫിയ സജീവമായതോടെ ഇവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. പുല്ലമ്പാറ ഗ്രാമപഞ്ചായത്തില്‍ മുത്തിപ്പാറ വാര്‍ഡിലാണ് ക്വാറി. പാറ തുരന്നും പൊട്ടിച്ചും വലിയ മല തുടച്ചു നീക്കുന്നത്. കുഞ്ചായിരവല്ലി കുന്നില്‍ പ്രവര്‍ത്തിക്കുന്ന ക്വറിയില്‍ പാറ പൊട്ടിക്കുമ്പോള്‍ താഴ് വാരങ്ങളില്‍ താമസിക്കുന്നവരുടെ ഉള്ള് പിടയുന്ന അവസ്ഥയാണ്. ഒപ്പം വീടുകളും.

പ്രദേശത്തെ പല വീടുകളിലെ ഭിത്തികളിലും വിള്ളല്‍ രൂപപ്പെട്ടു. പലയിടത്തും ചുവരുകള്‍ അടര്‍ന്നു വീണ അവസ്ഥയിലാണ്. അടിവാരത്തെ പുല്ലമ്പാറ അംഗന്‍വാടി കെട്ടിടത്തിന്റെ ചുറ്റുമതില്‍ നിരവധി ഇടങ്ങളില്‍ പൊട്ടി മാറിയ അവസ്ഥയിലാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളുമൊക്കെ ഭീതിയിലാണ്. പാറ തുരന്നു വെടി മരുന്ന് നിറച്ചു പൊട്ടിക്കുമ്പോള്‍ ഇവിടുത്തുകാരുടെ നെഞ്ചിലാണ് വെടി പൊട്ടുന്നത്. പുലര്‍ച്ചെ ആരംഭിക്കുന്ന പാറ പൊട്ടിക്കല്‍ അര്‍ത്ഥ രാത്രിയിലാണ് അവസാനിക്കുന്നത്. ദിവസേന 250 ഓളം ടോറസ് ലോറിയില്‍ ലോഡ് പോകുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ആയിരവില്ലി കുടുംബ ക്ഷേത്രം, പാലം ജുമാ മസ്ജിദ് തുടങ്ങി ആരാധനാലയങ്ങളും ഭീഷണിയിലാണ്.

പാറ ഖനനത്തിനെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. നിരവധി വകുപ്പ് തലങ്ങളില്‍ പരാതികള്‍ കൊടുത്ത് കാത്തിരിക്കുകയാണ് പാടശേഖര സമിതിയും നാട്ടുകാരും.

Tags: AgriculturequarryOnamFarmers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

നന്മയോണം” റിലീസായി

Kerala

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Main Article

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.