Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

വൈഷ്ണവി സിന്ധുbyവൈഷ്ണവി സിന്ധു
Jun 21, 2026, 11:27 am IST
inVaradyam, Literature

സപ്ത ദളങ്ങളില്‍ കഥകളി വിശേഷം പകര്‍ന്ന് പ്രൊഫ. എന്‍. ഉണ്ണിക്കൃഷ്ണന്‍ പോറ്റി. ആട്ടക്കഥകളോട് സമകാല സാഹിത്യലോകം പുറംതിരിഞ്ഞു നില്‍ക്കുന്ന പുതിയ കാലത്ത് ഈ എഴുത്തുകാരന്‍ ശ്രദ്ധേയനാകുന്നു. അദ്ധ്യാപകനായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി സാഹിത്യരചനയില്‍ മുഴുകാനും ഇനിയുള്ള സമയം അതിനായി ഉപയോഗിക്കാനും തീരുമാനിക്കുകയായിരുന്നു. കഥകളിയുടെ മനോഹാരിതയ്‌ക്ക് ഹിമാലയപ്പൊക്കം പകര്‍ന്ന ഏഴ് ആട്ടക്കഥകള്‍ ചേര്‍ന്ന സമാഹാരം ‘സപ്തദളങ്ങള്‍’ എന്ന കൃതിക്ക് നിരവധി സവിശേഷതകളുണ്ട്. ജടായുമോക്ഷം, കര്‍ണ്ണഭിക്ഷ, സ്വാതി തിരുനാള്‍, കുംഭകര്‍ണ്ണവധം, സീതാവിജയം, പരീക്ഷിത്ത്, ഭീഷ്മപര്‍വ്വം എന്നീ ദളങ്ങള്‍ ചേര്‍ന്ന ഈ സുന്ദരകൃതി തീര്‍ച്ചയായും ആട്ടക്കഥാ സാഹിത്യശാഖയ്‌ക്ക് വിലമതിക്കാനാകാത്ത ഒരു പാരിതോഷികമാകും.

ഭക്തിനിര്‍ഭരവും പുരാണപ്രസിദ്ധവുമായ കഥകള്‍ക്കൊപ്പം സ്വാതിതിരുനാള്‍ എന്ന ചരിത്രപുരുഷനെയും ഉണ്ണിക്കൃഷ്ണന്‍ പോറ്റി ആട്ടക്കഥാ സാഹിത്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നിട്ടുണ്ട്. ഇത്തരം ധീരവും കൗതുകം നിറഞ്ഞതുമായ ചുവടുവയ്‌പുകള്‍ മുന്‍പും മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ആട്ടക്കഥയാകുന്നത് ആദ്യമായാണ്. ഓണാട്ടുകരക്കാരന്‍ കൂടിയായ പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ‘ഓണാട്ടുകര പാകം’ തന്നെയാണ് ഈ ആട്ടക്കഥകള്‍ എല്ലാം.

സഹജമായ വാസനയും അച്ഛനില്‍ നിന്ന് ലഭിച്ച കഥകളി ജ്ഞാനവും മാങ്കുളം വിഷ്ണുനമ്പൂതിരിയുടെയും എറവങ്കര ഉണ്ണിത്താന്മാരുടെയും സാമീപ്യങ്ങളും ഹരിപ്പാട്ടേയും ഏവൂരേയും ഉത്സവങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയ കഥകളി സംസ്‌കാരത്തിന്റെ സത്ഫലങ്ങളാണ് പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ രചനകള്‍. ഉണ്ണായിവാര്യരുടെ പ്രൗഢപാരമ്പര്യത്തെ കാലോചിതമായി പുനരാവിഷ്‌ക്കരിക്കാനുള്ള ഉപാസനയാണ് സ്പതദളങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.

ജടായുമോക്ഷം, രാവണന്റെ പുറപ്പാട് ആണ് കൃതിയിലെ ആദ്യഭാഗം. ഉത്സവപ്പറമ്പുകളിലേക്ക് കഥകളി പോലുള്ള പാരമ്പര്യ കലാരൂപങ്ങളെ പ്രത്യാനയിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രൊഫ. പി.എന്‍. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ആട്ടക്കഥകള്‍ ഉറപ്പായും ശിപാര്‍ശ ചെയ്യാം.

സപ്തദളങ്ങള്‍
പ്രൊഫ. എന്‍. ഉണ്ണിക്കൃഷ്ണന്‍ പോറ്റി
പരിധി പബ്ലിക്കേഷന്‍സ് , വില: $ 215 രൂപ

Tags: Malayalam LiteratureBook Reveiwപ്രൊഫ. എന്‍. ഉണ്ണിക്കൃഷ്ണന്‍ പോറ്റിസപ്തദളങ്ങള്‍പരിധി പബ്ലിക്കേഷന്‍സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

Varadyam

കഥ: കത്തിയേറ്

Varadyam

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

Varadyam

കവിത: മൂന്നടി മണ്ണ്

Varadyam

കവിത: ശരണം ഗണേശ…!

പുതിയ വാര്‍ത്തകള്‍

കാക്കിയിട്ടവരെല്ലാം പൊലീസുകാരല്ല അന്തംസ് : വിളിച്ചത് ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരുടെ യോഗം : വി വി രാജേഷ് പൊലീസുകാരുടെ യോഗം വിളിച്ചെന്ന് സിപിഎം

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

എല്ലാ മതങ്ങളോടും ഒരേ സമീപനം , പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോട് ; ജി സുകുമാരൻ നായർ

‘യവന കഥയിൽ നിന്നുവന്ന ദേവഗായകാ…’ ; ഔസേപ്പച്ചന്റെ പിറന്നാളിന് പാട്ട് പാടി ആശംസ അറിയിച്ച് സുരേഷ് ഗോപി

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

കള്ളന്‍ കപ്പലില്‍ തന്നെ ; ബത്തേരി സ്റ്റേഷനിലെ ‘ലഹരി’ മോഷ്ടിച്ച് കടത്തിയത് പൊലീസുകാരന്‍ സാബിത്ത് : ഫോൺ ഓഫ് ചെയ്ത് മുങ്ങി

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

‘ എന്റെ സമ്പാദ്യം മുഴുവൻ ‘ഹനുമാൻ അൻഷി’ൽ നിക്ഷേപിച്ചു, ഈ വിജയം മഹാരാജ് ജീയുടെ അനുഗ്രഹം ‘ ; നിർമാതാവ് അനുപ്രിയ നഗർ

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.