Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 08:57 am IST
inKerala
പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ അമിത വളപ്രയോഗവും കീടനാശിനി ഉപയോഗവും മനുഷ്യന്റെ ആരോഗ്യത്തെയും മണ്ണിന്റെ ഫലഭൂയിഷ്ഠതയെയും ഗുരുതരമായി ബാധിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാസവളങ്ങള്‍ മണ്ണില്‍ അവശേഷിപ്പിക്കുന്ന മാരക രാസവസ്തുക്കള്‍ മനുഷ്യരിലും സസ്യങ്ങളിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ജൈവകൃഷിയിലേക്ക് വലിയൊരു വിഭാഗം കര്‍ഷകര്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട് എന്നത് പ്രത്യാശ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 23-ാം ഗഡു വിതരണം ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉത്പന്നങ്ങളുടെ വലിപ്പത്തിലോ തൂക്കത്തിലോ അല്ല, മറിച്ച് അതിലെ സത്യസന്ധതയിലാണ് കര്‍ഷകന്‍ വിശ്വസിക്കേണ്ടത്. ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങില്ല എന്ന് ഉപഭോക്താക്കള്‍ തീരുമാനിച്ചാല്‍ മാത്രമേ ഇത്തരം ഹാനികരമായ പ്രവണതകള്‍ക്ക് വിരാമമിടാന്‍ സാധിക്കൂ. കര്‍ഷക സമൂഹത്തിന് നല്ലൊരു ദിശാബോധം നല്‍കാനും, രാജ്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറാനും ഓരോ പൗരനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യന്‍ പ്രതിസന്ധി ലോകത്തെ മുഴുവന്‍ ബാധിക്കുമ്പോഴും അതിനെ പ്രതിരോധിച്ച് തലയുയര്‍ത്തി നില്‍ക്കാന്‍ ഭാരതത്തിന് സാധിച്ചത് അഭിമാനകരമായ കാര്യമാണ്. മാധ്യമങ്ങളിലൂടെ വരുന്ന ചില ചോദ്യങ്ങള്‍ സത്യത്തെ അസത്യമാക്കാന്‍ വേണ്ടിയും രാജ്യത്തിന്റെ അന്തസിനെ ചോദ്യം ചെയ്യുന്നതും മാത്രമാണ്. കൃത്യമായ വിവരങ്ങള്‍ മന്ത്രാലയം എല്ലാ ആഴ്ചയും ഔദ്യോഗികമായി പുറത്തുവിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐസിഎആര്‍-സിറ്റിസിആര്‍ഐ ഡയറക്ടര്‍ ഡോ. ജി. ബൈജു, ഡിവിഷന്‍ ഓഫ് ക്രോപ് പ്രൊഡക്ഷന്‍ ഹെഡ് (ഐസിഎആര്‍-സിറ്റിസിആര്‍ഐ) ഡോ. ജി. സുജ, ആലത്തറ വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. ബിന്ദു, മാതൃകാ കര്‍ഷകന്‍ സി.വി. ചന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു. ശാസ്ത്രജ്ഞര്‍, കാര്‍ഷിക വിപുലീകരണ ഉദേ്യാഗസ്ഥര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, നെടുമങ്ങാട്-ചുള്ളിമാനൂര്‍-ഉഴമലയ്‌ക്കല്‍ മേഖലകളിലെ കര്‍ഷകര്‍ തുടങ്ങി നാനൂറോളം പേര്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 23-ാം ഗഡു വിതരണം ചെയ്യുന്ന ചടങ്ങിന്റെ തത്സമയ സംപ്രേഷണം പ്രദര്‍ശിപ്പിച്ചു. ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ താരകേശ്വറില്‍ നടന്ന ദേശീയ പരിപാടിയിലൂടെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 4.28 കോടി രൂപ പ്രധാനമന്ത്രി നേരിട്ട് നിക്ഷേപിക്കുകയും ചെയ്തു.

Tags: ജൈവകൃഷിorganic farmingUnion Minister Suresh GopiICAR-CTCRIExcessive fertilizer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

Kerala

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.