Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

റെയിൽവേ പരീക്ഷാ ദിവസങ്ങളിൽ ഉത്തരേന്ത്യൻ ട്രെയിനുകളിൽ ഉണ്ടാകുന്ന കടുത്ത തിരക്കു കാരണം വിദ്യാർത്ഥികൾ മരിക്കുന്നുവെന്ന് വ്യാജ വീഡിയോ കാണിച്ച് രാഹുല്‍ ഗാന്ധി. ഇതിനെതിരെ ആഞ്ഞടിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 11:16 pm IST
inIndia

മുംബൈ:: മോദി സര്‍ക്കാരിനെയും ഇന്ത്യന്‍ റെയിവേയെയും പ്രതിക്കൂട്ടിലാക്കാന്‍ വ്യാജ വീഡിയോയുമായി രാഹുല്‍ ഗാന്ധി നടത്തിയ ശ്രമം മുളയിലേ നുള്ളി ഇന്ത്യന്‍ റെയില്‍വേ. പരീക്ഷാ ദിവസങ്ങളിൽ ഉത്തരേന്ത്യൻ ട്രെയിനുകളിൽ ഉണ്ടാകുന്ന കടുത്ത തിരക്കു കാരണം ട്രെയിനില്‍ പോകുന്ന വിദ്യാർത്ഥികൾ ശ്വാസം മുട്ടി മരിക്കുന്നുവെന്നാണ് പാടലീപുത്രയില്‍ നടന്ന സംഭവമെന്ന് പറഞ്ഞ്  രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തില്‍ ഒരു  വീഡിയോ   പങ്കുവെച്ചത്. എന്നാല്‍ ഇത് വ്യാജവീഡിയോ ആണെന്ന്  ചൂണ്ടിക്കാട്ടി ഇന്ത്യന്‍ റെയില്‍വേ വസ്തുതകള്‍ നിരത്തി ഇതിന്  ശക്തമായ മറുപടി നല്‍കി. ഈ വീഡിയോ പാടലീപുത്രയിലേതല്ലെന്നും ഈ വീഡിയോയിലെ യുവാവ് മരിച്ചിട്ടില്ലെന്നും ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ വോട്ട് ചോരി പോലെ രാഹുല്‍ ഗാന്ധിയുടെ മറ്റൊരു ആരോപണം കൂടി പൊളിഞ്ഞു.

പരീക്ഷ എഴുതാൻ പോയ ഒരു ഉദ്യോഗാർത്ഥി കടുത്ത തിരക്ക് കാരണം ട്രെയിനിനുള്ളിൽ ശ്വാസം മുട്ടി മരണപ്പെട്ടു എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ആണ് രാഹുൽ തന്റെ എക്സ് (X) അക്കൗണ്ടിലൂടെ പങ്കുവെച്ചത് ഈ ദൃശ്യങ്ങൾ തന്റെ മനസ്സിനെ ശരിക്കും ഉലച്ചുകളഞ്ഞു എന്നായിരുന്നു രാഹുൽ ഗാന്ധി കുറിച്ചത്.

ഈ ദാരുണ സംഭവത്തിന് പിന്നാലെ ബിഹാറിലെ പാടലീപുത്രയിൽ നൂറുകണക്കിന് ആളുകൾ റെയിൽവേ ട്രാക്കുകൾ ഉപരോധിച്ചതായും ഈ വീഡിയോയിൽ ആരോപിച്ചിട്ടുണ്ടായിരുന്നു. പരീക്ഷാ ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി കൃത്യമായ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു എന്ന രീതിയിലാണ് രാഹുല്‍ ഗാന്ധി ഈ വീഡിയോ പങ്കുവെച്ചത്.

എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് റെയിൽവേ മന്ത്രാലയം ഉടനടി ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. ഈ വീഡിയോയിൽ കാണിക്കുന്ന സംഭവം പാടലീപുത്ര സ്റ്റേഷനിൽ നിന്നുള്ളതല്ലെന്നും കപ്പലിലോ ട്രെയിനിലോ തിരക്ക് കാരണം ആരും മരണപ്പെട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി. കടുത്ത ചൂടും ക്ഷീണവും കാരണം ഒരു യുവാവിന് സുഖമില്ലാതെയായ ദൃശ്യങ്ങളെയാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് എന്നാണ് റെയിൽവേയുടെ വാദം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും റെയില്‍വേ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചു.

Tags: Rahul Gandhiindian railwayExaminationFake VideoLatest newsPataliputra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.