Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

അൻസിബയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുതിർന്ന നടി നീന കുറുപ്പും ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 12:36 am IST
inKerala, Entertainment

തിരുവനന്തപുരം: അൻസിബയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുതിർന്ന നടി നീന കുറുപ്പും ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി. തന്നെ ശാരീരികമായി കയ്യേറ്റം ചെയ്യാന്‍ ടിനി ടോം ശ്രമിച്ചുവെന്ന ആരോപണമുള്‍പ്പെടെ അറിയിച്ചിട്ടും അമ്മ ഭാരവാഹികളുടേത് തണുപ്പന്‍ സമീപനമാണെന്നും നീന കുറുപ്പ് പറഞ്ഞു.

ഫെബ്രുവരി 13-ന് നടന്ന ഒരു യോഗത്തിൽ വെച്ച് ടിനി ടോം തന്നോട് അത്യന്തം മോശമായി പെരുമാറുകയും കേട്ടാൽ അറയ്‌ക്കുന്ന അസഭ്യവർഷം നടത്തുകയും കായികമായി കൈയ്യേറ്റം ചെയ്യാൻ മുതിരുകയും ചെയ്തുവെന്ന് നീന വെളിപ്പെടുത്തി. യോഗത്തിലുണ്ടായിരുന്ന മറ്റ് അംഗങ്ങൾ ടിനിയെ പിടിച്ചുമാറ്റിയതുകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും, ഇതിന്റെ മാനസികാഘാതം മാസങ്ങളോളം തന്നെ അലട്ടിയെന്നും അവർ പറഞ്ഞു.

ടിനി ടോം അമ്മയിലെ വനിതാ അംഗങ്ങളോട് നിരന്തരം ആക്രോശിക്കുന്നതും ഭയപ്പെടുത്തുന്നതുമായ പെരുമാറ്റം തുടരുന്നത് പതിവാണെന്നും നീന കുറുപ്പ് ചൂണ്ടിക്കാട്ടി. ഈ ആഭ്യന്തര തർക്കങ്ങൾ തെരുവിലേക്ക് നീണ്ടതോടെ സംഘടനയുടെ പ്രതിച്ഛായ മോശമായതിനെത്തുടർന്ന് 2026 ജൂൺ ആദ്യവാരത്തിൽ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി കാരണം കാണിക്കൽ നോട്ടീസുകൾ അയച്ചു.സംഘടനയുടെ ബൈലാ V, V(A) വകുപ്പുകൾ ലംഘിച്ചുകൊണ്ട് മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചാണ് ഈ നടപടി ഉണ്ടായത്.

ഇതിന്റെ ഭാഗമായി 2026 ജൂൺ 3-ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടിനി ടോം, ലക്ഷ്മിപ്രിയ, അന്‍സിബ ഹസന്‍ എന്നിവര്‍ക്ക് സംഘടന നോട്ടീസ് അയച്ചു. അസോസിയേഷന്റെ സൽപ്പേരിന് കളങ്കം വരുത്തിയതായി എക്സിക്യൂട്ടീവ് കമ്മിറ്റി അവകാശപ്പെടുന്ന ആഭ്യന്തര തർക്കങ്ങൾ പരസ്യമായി ചർച്ച ചെയ്തതിനും പരാതികൾ ഉന്നയിച്ചതിനുമാണ് നടപടി.എന്നാൽ, ഈ കാരണം കാണിക്കൽ നോട്ടീസിനെതിരെ അൻസിബ ശക്തമായി രംഗത്തുവരികയും താൻ ഉന്നയിച്ച പ്രശ്നങ്ങൾ വ്യക്തിപരമായതും ക്രിമിനൽ സ്വഭാവമുള്ളതുമായ കുറ്റകൃത്യങ്ങളാണെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കാൻ തനിക്ക് പൂർണ്ണ അവകാശമുണ്ടെന്നും ഇമെയിൽ വഴി മറുപടി നൽകുകയും അതിന് ശേഷം അവര്‍ കോടതിയെ സമീപിച്ചിരിക്കുകയുമാണ്.

Tags: malayalam cinemaTiny TomAmmaLatest infoAnsiba HassanNeena KurupJoy Mathews
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യഥാർത്ഥ തോക്ക് വച്ച് വെടിയുതിർക്കണമെന്ന് ഭദ്രൻ ; മോഹൻലാലിന്റെ ജീവൻ വെച്ചുള്ള കളിയാണ് ആ സിനിമയിൽ ന‌ടന്നത്

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

മൈക്രോഫിനാന്‍സ് കേസ് അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ രൂക്ഷ വിമര്‍ശനം, അഡീ, ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി

അയ്യപ്പ സ്വാമിക്കെതിരായ സണ്ണി കപിക്കാടിന്‌റെ അധിക്ഷേപ വീഡിയോ നീക്കാന്‍ മെറ്റയ്‌ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

ഉപഭോക്തൃ ഫോറങ്ങളില്‍ 229 തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് ഹൈക്കോടതി

വൈദ്യുതി പ്രതിസന്ധിയില്‍ വി ഡി സതീശനെ പരിഹസിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയക്രമക്കേട് : പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.