Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കവിത: എന്റെ ഭാഷ നിനക്കറിവീല

ഡോ.സി.ശ്രീകുമാരന്‍byഡോ.സി.ശ്രീകുമാരന്‍
Jun 14, 2026, 01:01 pm IST
inVaradyam, Literature

അന്ന് ശൈശവം പിച്ചവെച്ചപ്പോള്‍
എന്റെ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞപ്പോള്‍
കൊച്ചു ശബ്ദം പലവുരു കൊഞ്ചി
പൊന്നുഷസ്സില്‍ ഞാന്‍ ആദ്യമായ് കൂവി
ജാലകത്തില്‍ പുറത്തമ്മയന്നെന്‍
ലോലഗാനമരങ്ങേറ്റിയപ്പോള്‍

ഏറെ സൂത്രത്തില്‍ വേടന്‍ വിരിച്ച
നൂല്‍വലയ്‌ക്കുള്ളില്‍ മേനി പതിച്ചു
നാലു കാശിനു കൈവിട്ടു വേടന്‍
‘സ്ഥാനമാനങ്ങള്‍’ കൈപ്പറ്റി ഞാനും

കിട്ടി കൂട്ടില്‍ പഴം തേനു പാലും
നെറ്റിയില്‍ പൊട്ട് പട്ടും വളയും
നാടുനീളെ ശിരസ്സില്‍ വഹിച്ച
‘പക്ഷിശാസ്ത്രജ്ഞന്‍’ എന്നോടുരച്ചു
‘എന്റെ കൂടെയോ നീയുള്ള കാലം
രണ്ടുപേര്‍ക്കും മഹാഭാഗ്യവേള’

കാട്ടുതത്തെ ഞാന്‍ ചൊല്ലട്ടെ കേള്‍ക്കൂ
കൂട്ടിലെ കഥയല്പമറിയൂ
കണ്ണുനില്ലാത്ത വൃന്ദാവനം പോല്‍
സീതയില്ലാത്ത രാമാലയം പോല്‍
കാടു ദുസ്സഹമാണിതമ്മയ്‌ക്കീ
കൂടു ദുസ്സഹമാണിന്നെനിക്കും

ഏറെ പേരുടെ ഭാഗ്യങ്ങള്‍ കൊത്തി
നേരമേറെ വെറുതെയുലാത്തി
നിന്റെ ഭാവിയതെന്‍ കയ്യിലല്ലോ
എന്റെ ഭാവിയോ നിന്‍ കയ്യിലല്ലോ
നിന്‍ വിധികളുരക്കുന്നൊരെന്റെ
വിധി കുറിപ്പതു നിങ്ങളാണല്ലോ

നിന്റെ ഭാഷ എനിക്കറിഞ്ഞീടാം
എന്റെ ഭാഷ നിനക്കറിവീല

കാട്ടുതീയില്‍ കരിയാത്തതല്ലൊ
കാലവര്‍ഷം നനയ്‌ക്കാത്തതല്ലൊ
വന്യജീവികളേറാത്തതല്ലൊ
അമ്മ തീര്‍ത്തൊരാ സ്‌നേഹകുടീരം

കാട്ടിലമ്മതന്‍ കൂടെ വസിക്കും
കൊച്ചുപൂവനമിന്നുമെന്‍ സ്വപ്‌നം

നിന്റെ ഭാഷ എനിക്കറിഞ്ഞീടാം
എന്റെ ഭാഷ നിനക്കറിവില –

 

Tags: Malayalam LiteratureMalayalam Poetrymalayalam Kavitha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Varadyam

കവിത: വാമനന്‍

Varadyam

കവിത: അത്തം ഉദിച്ചു

Literature

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

Varadyam

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.