Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

ആഗ്രഹസാഫല്യത്തിനും, കാര്യസാദ്ധ്യത്തിനും വീട്ടിൽ തന്നെയുണ്ട് വഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2026, 12:25 am IST
inAstrology

പൂജാപുഷ്പങ്ങളിൽ പ്രധാനിയും വളരെയധികം ഔഷധഗുണമുള്ളതുമായ സസ്യമാണ് തുളസി. ലക്ഷ്മീ ദേവിയുടെ പ്രതിരൂപമാണ്. പണ്ട് കാലങ്ങളിൽ വീടുപണി പൂർത്തീകരിക്കുന്നതിനോടൊപ്പം വാസ്തുവിദഗ്ദനെകൊണ്ട് സ്ഥാനം നോക്കി തുളസിത്തറയും നിർമ്മിക്കുമായിരുന്നു. അന്നൊക്കെ അലങ്കാരത്തെക്കാൾ ഉപരി ഒരു ആചാരമായി അത് കരുതിപ്പോന്നിരുന്നു. സർവേശ്വരന്മാർ കുടികൊള്ളുന്ന തുളസിച്ചെടിയെ വീടിന്റെ മുൻഭാഗത്തു തറകെട്ടി അതിൽ പരിപാലിച്ചു പോരുന്നത് കുടുംബൈശ്വര്യത്തിനു കാരണമാകും.

പ്രഭാതത്തിൽ കുളികഴിഞ്ഞ ശേഷം ഭക്തിയോടെ തുളസിത്തറയെ മൂന്ന് തവണ പ്രദക്ഷിണം വയ്‌ക്കുന്നത് സർവാഭീഷ്ടസിദ്ധിക്ക് ഉത്തമമാണെന്ന് പറയപ്പെടുന്നു. കൃഷ്ണതുളസിയാണ് തുളസിത്തറയിൽ നടേണ്ടത് . തുളസിയില്‍ തട്ടിവരുന്ന കാറ്റിൽ ധാരാളം പ്രാണോര്‍ജം അടങ്ങിയിട്ടുണ്ട്.

വീടിന്റെ മുൻഭാഗത്താണ് തുളസിത്തറ വരേണ്ടത്.തുളസിത്തറയുടെ ഉയരം ഗൃഹത്തിന്റെ തറനിരപ്പിനേക്കാൾ ഉയരത്തിലാവാൻ പാടില്ല . കൂടാതെ തുളസിത്തറയുടെ മധ്യവും പ്രധാനവാതിലിന്റെ മധ്യവും നേർരേഖയിൽ ആവരുത്. പ്രദക്ഷിണം വയ്‌ക്കുമ്പോൾ താഴെപറയുന്ന മന്ത്രം ജപിക്കാം

“പ്രസീദ തുളസീ ദേവി

പ്രസീദ ഹരി വല്ലഭേ

ക്ഷീരോദമഥനോദ്ഭൂതേ തുളസീ

ത്വം നമാമ്യഹം”

തുളസിത്തറയുടെ പരിസരം ശുദ്ധമായി സംരക്ഷിക്കണം. തുളസിച്ചെടി ഉണങ്ങുന്നതു ദോഷമായതിനാൽ രണ്ടുനേരവും നനയ്‌ക്കണം. പകൽമുഴുവൽ സൂര്യപ്രകാശം തുളസിത്തറയിൽ ഏൽക്കണമെന്നാണു ശാസ്ത്രം. സന്ധ്യയ്‌ക്ക് തുളസിത്തറയില്‍ വിളക്കു തെളിയിക്കുന്നത് ശ്രേഷ്ഠമാണ്. ഏകാദശി, ചൊവ്വ, വെള്ളി എന്നീ ദിനങ്ങളിലും സന്ധ്യാസമയത്തും രാത്രികാലങ്ങളിലും തുളസി പറിക്കാന്‍ പാടില്ല.

 

Tags: astronauts
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്നം; ക്രൂ-11 സംഘത്തിന്റെ മടക്ക തീയതി പ്രഖ്യാപിച്ച് നാസ

World

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ 50 സ്ഥലങ്ങളിൽ ചോർച്ച; സുനിതാ വില്യംസ് ഉൾപ്പെടെയുള്ള ബഹിരാകാശ യാത്രികർ അപകടത്തിൽ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും മടങ്ങിയെത്തിയ നാസയുടെ ബഹിരാകാശ യാത്രികന്‍ ഫ്രാങ്ക് റുബിയോയെ സഹപ്രവര്‍ത്തകര്‍ പേടകത്തില്‍ നിന്ന് പുറത്തേക്കു കൊണ്ടുവരുന്നു
World

ബഹിരാകാശ സഞ്ചാരികളുമായി സോയൂസ് പേടകം തിരിച്ചെത്തി

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.