Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോ അക്കാദമിയുടെ ഭൂമി കൈയേറ്റം ഉടന്‍ ഹിയറിങ്: ദളിത് സംഘടനകള്‍ പ്രക്ഷോഭത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2026, 07:21 am IST
in Kerala

തിരുവനന്തപുരം: ലോ അക്കാദമി തലസ്ഥാന നഗരിയില്‍ കൈവശം വച്ചിരിക്കുന്ന കോടാനുകോടിയുടെ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പരാതിക്കാരുടെ ഹിയറിങ് ഉടന്‍ നടത്തും.

ഭൂമി കൈയേറ്റത്തിനെതിരെ കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി. സുരേഷ് കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെയും സര്‍ക്കാരിന് നല്‍കിയ പരാതികളുടെയും അടിസ്ഥാനത്തില്‍ റവന്യൂ അഡീ. സെക്രട്ടറിയാണ് പരാതിക്കാരനെയും ലോ അക്കാദമി മാനേജ്‌മെന്റിനെയും ഹിയറിങ്ങിന് വിളിപ്പിച്ചത്. അക്കാദമി പ്രിന്‍സിപ്പലിനായിരുന്നു നോട്ടീസ് നല്‍കിയതെങ്കിലും ഡയറക്ടറും വനം വകുപ്പ് ഗവ. പ്ലീഡറുമായ നാഗരാജ് നാരായണനാണ് ഹിയറിങ്ങിനെത്തിയത്.

നിയമ ഗവേഷണ സ്ഥാപനമെന്ന നിലയില്‍ അക്കാദമിക്ക് പാട്ട വ്യവസ്ഥയില്‍ അനുവദിച്ച സര്‍ക്കാര്‍ ഭൂമി, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വാടകയ്‌ക്ക് നല്‍കുകയും മറ്റ് സ്ഥാപനങ്ങള്‍ക്കും താമസത്തിനും ഉപയോഗിക്കുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

അറുന്നൂറ് കോടിയുടെ ഭൂമിയാണ് നിയമ വിരുദ്ധമായി കൈക്കലാക്കി ബാങ്കും ഹോട്ടലുകളുമുള്‍പ്പെടെ സ്ഥാപിച്ച് ലോ അക്കാദമി മാനേജ്‌മെന്റ് മറ്റൊരു വരുമാന സ്രോതസാക്കിയത്. 1968 ലാണ് മൂന്ന് വര്‍ഷത്തേക്ക് 11.49 ഏക്കര്‍ പാട്ടത്തിന് കൊടുത്തത്. കോളജ് ആവശ്യത്തിന് അഞ്ച് ഏക്കര്‍ മതിയെന്നിരിക്കെ സര്‍ക്കാര്‍ ഒത്താശയോടെ 6.49ഏക്കര്‍ അധികം നല്‍കിയത് വഴി ഏകദേശം 600 കോടി രൂപയുടെ ഭൂമിയാണ് ഡോ. നാരായണന്‍ നായരുടെ കുടുംബം കൈവശപ്പെടുത്തിയത്.

30 കോടിയുടെ ബഹുനില കോംപ്ലക്‌സ് അവിടെ നിര്‍മിച്ചുവരികയാണ്. തണ്ടാര്‍ മഹാസഭ നേതാക്കളായ സുരേഷ് .ടി., അരുണ്‍ എന്നിവര്‍ എം. വിന്‍സെന്റ് എംഎല്‍എ മുഖാന്തരം മുഖ്യമന്ത്രിയെ നേരില്‍ കാണാനുള്ള ശ്രമങ്ങളും ആരംഭിച്ചു. കൈയ്യേറ്റം ഒഴിപ്പിക്കല്‍ വൈകിയാല്‍ ലോ അക്കാദമിയിലും സെക്രട്ടേറിയറ്റിന് മുന്നിലും സമരം ശക്തമാക്കാനാണ് ദളിത് ആദിവാസി സംഘടനകളുടെ തീരുമാനം

 

Tags: Law Academy land encroachmentDalit organizations to protestകേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.