Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നൊയമ്പെടുത്തപ്പോൾ പ്രോത്സാഹിപ്പിച്ചു , ഇസ്ലാമായി കൂടെയെന്ന് ചോദിച്ചു ; വിവാഹം കഴിക്കാൻ വേണ്ടിയാണ് സത്യസരണിയിൽ പോയി ആയിഷയായത് ; പക്ഷെ അവൻ കാലുമാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 09:43 pm IST
inKerala

കൊച്ചി : കേരള സ്റ്റോറി നുണയാണ്, സംഘി പ്രോപഗണ്ട ആണെന്ന വാദം ഉന്നയിച്ചവർക്ക് മുന്നിൽ താൻ ലൗജിഹാദിൽ കുടുങ്ങി മതം മാറിയതാണെന്ന് തുറന്ന് പറഞ്ഞ് ആയിഷ. ആരിഫ് ഹുസൈൻ തെരുവത്തിന്റെ യൂട്യൂബ് ചാനലിലെ പരിപാടിയ്‌ക്കിടെയാണ് ആയിഷ തന്റെ അവസ്ഥയെ പറ്റി തുറന്ന് പറഞ്ഞത്. ഹിന്ദുവായ പെൺകുട്ടി പ്രണയിച്ച യുവാവും, ജോലി ചെയ്തിരുന്ന കമ്പനി ഉടമസ്ഥരുമാണ് മഞ്ചേരി സത്യസരണിയിൽ യുവതി എത്തിച്ച് മതം മാറ്റിച്ചത്.

മൂന്ന് വർഷം മുൻപാണ് താൻ ഇസ്ലാമിലേയ്‌ക്ക് വന്നതെന്നും , എന്നാൽ തനിക്ക് ആവശ്യമില്ലാത്ത കാര്യമായിരുന്നു ഇതെന്നുമാണ് ആയിഷ പറയുന്നത്. ആരിഫ് ഹുസൈന്റെ വീഡിയോ നേരത്തെ കണ്ടിരുന്നെങ്കിൽ താൻ ഇതിലേയ്‌ക്ക് വരില്ലായിരുന്നു. കൂടെ ഉണ്ടായിരുന്നവർ പറഞ്ഞത് ഇങ്ങനെ ഒന്നും ആയിരുന്നില്ല. ആദ്യം പുറത്തേക്ക് വരുന്നത് ഇവരുടെ ഒക്കെ നല്ല രീതിയിലുള്ള പെരുമാറ്റമാണെന്നും ആയിഷ പറയുന്നു.

‘ ആലുവ മെഡിക്കൽ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. മുസ്ലീമിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു അത്. ഒപ്പം ജോലി ചെയ്തവരും മുസ്ലീങ്ങളാണ് . വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം അമ്പലത്തിലൊക്കെ പോകുമായിരുന്നു. പക്ഷെ പിന്നെ ആലോചിച്ചപ്പോ എന്നും പോകാൻ പറ്റുന്നില്ല. അതിനിടെയാണ് ജോലി സ്ഥലത്ത് ഒപ്പമുണ്ടായിരുന്നവർ അഞ്ച് നേരം നിസ്ക്കരിച്ചാൽ സമാധാനം കിട്ടും എന്നൊക്കെ പറഞ്ഞത് .

അവിടെ വച്ച് നൊയമ്പ് പിടിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നവർ പ്രോത്സാഹിപ്പിച്ചു. മുസ്ലീം യുവാവിനെയാണ് ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. നിനക്ക് മുസ്ലീമിലേയ്‌ക്ക് വന്ന് കൂടെയെന്ന് അവർ ചോദിച്ചു. അങ്ങനെ അവരാണ് മഞ്ചേരി സത്യസരണിയെ പറ്റി പറയുന്നത്. അങ്ങനെ അവിടെ പോയി. അവിടെ നമുക്ക് പരിചയമില്ലാത്ത കാര്യങ്ങളായിരുന്നു. അവിടെ ഇഷ്ടം പോലെ ആളുകൾ മതം മാറാൻ വരുന്നു. പലരോടും സംസാരിച്ചപ്പോൾ ഒരു കാര്യം മനസിലായി ആരും ഇഷ്ടപ്പെട്ട് വന്നതല്ല, പലരും പ്രേമിച്ചവരെ വിവാഹം കഴിക്കാൻ വന്നതാണ്.

ഹിന്ദുവായ ഞാൻ ഒരു ചോദ്യം ചോദിച്ചാൽ ഉസ്താദ് നമ്മുടെ ഗ്രന്ധങ്ങളെ അടിസ്ഥാനമാക്കി ചോദ്യം ചോദിക്കും . ശിവൻ ആരാണ്, ശിവന് മക്കളുണ്ടോ ,ദൈവത്തിന് മക്കളുണ്ടോ എന്നൊക്കെ ചോദിക്കും . ഭാര്യ കൃഷിയിടം ആണെന്നാണ് അവിടെ ഉസ്താദ് പറയുന്നത്. ചിലർക്കാണെങ്കിൽ മതം മാറി വന്നാൽ വീട് വച്ച് തരാം അങ്ങനെയുള്ള ഓഫറുകളാണ് നൽകുന്നത്. ഒപ്പം ജോലി ചെയ്തിരുന്ന

രണ്ട് മാസത്തെ കോഴ്സ് കഴിഞ്ഞ് മതം മാറി ഇറങ്ങിയപ്പോഴാണ് ഞാൻ സ്നേഹിച്ച യുവാവ് എന്നെ കൈയ്യൊഴിഞ്ഞത്. വീട്ടുകാർ സമ്മതിക്കില്ലെന്നാണ് അയാൾ പറഞ്ഞത്. ഞാൻ ചോദിച്ചു നിങ്ങളുടെ ഇസ്ലാം ഇതാണോ പഠിപ്പിക്കുന്നതെന്ന് . നമ്മൾ ആദ്യം കണ്ട ആൾക്കാരേയല്ല പിന്നെ ഇവർ ‘ എന്നാണ് ആയിഷ തുറന്ന് പറയുന്നത്.

Tags: islam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

India

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്ക്കരിച്ചിരുന്നുവെന്ന പ്രസ്താവന ; ഹിന്ദുസംഘടനകളുടെ പരാതിയിൽ മൗലാന സർജിസ് അൻസാരിയ്‌ക്കെതിരെ കേസ്

Kerala

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.