Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 01:09 pm IST
inKerala, Kannur
കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കൊട്ടിയൂര്‍: കോണ്‍ഗ്രസ് ദേശീയ നേതാവും വടകര ലോകഭാ മണ്ഡലത്തില്‍ നിന്നും ആറ് തവണ എംപിയായി തെരഞ്ഞെടുക്കപ്പെടുകയും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിലെ മന്ത്രിയുമായിരുന്ന പരേതനായ കെ.പി. ഉണ്ണികൃഷ്ണന്റെ ഭാര്യ അമൃത ഉണ്ണികൃഷ്ണന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയിലൂടെ കൊട്ടിയൂര്‍ പെരുമാളുടെ ദര്‍ശന സാഫല്യം.

ഭവനസന്ദര്‍ശനത്തിനിടെ മന്ത്രി കഴിഞ്ഞദിവസം അമൃത ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊട്ടിയൂരില്‍ എത്തിയ അമൃതക്ക് തിരക്ക് കാരണം കൊട്ടിയൂര്‍ പെരുമാളെ ദര്‍ശിക്കാന്‍ കഴിയാതെ തിരിച്ചു പോകേണ്ടി വന്നിരുന്നു. ഇക്കാര്യം
അമൃത ഏറെ വിഷമത്തോടെ സുരേഷ് ഗോപിയെ ധരിപ്പിച്ചു. ഇതോടെ താന്‍ വ്യാഴാഴ്ച കൊട്ടിയൂരില്‍ പോകുന്നുണ്ടെന്നും തന്റെകൂടെ വരൂ എന്നും മന്ത്രി പറയുകയും അമൃതയെ കൂടെ കൂട്ടുകയും ചെയ്തു. കൊട്ടിയൂര്‍ വരെ എത്തി പെരുമാളെ തൊഴാനാകാതെ മടങ്ങിയ തനിക്ക് മന്ത്രി സുരേഷ്‌ഗോപിക്കൊപ്പമെത്തി പെരുമാളെ തൊഴാനായത് വലിയ
സൗഭാഗ്യമായാണ് അമൃത കരുതുന്നത്.

കൊട്ടിയൂരിലെത്തിയ മന്ത്രിയെ ദേവസ്വം എക്‌സിക്യു്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഷാളണിയിച്ച് ഓടപ്പൂ നല്‍കി സ്വീകരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, സംസ്ഥാന നേതാക്കളായ ഒ. നിതീഷ്, എന്‍.ഹരിദാസ്, കൂട്ട ജയപ്രകാശ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി. പ്രജീല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷിജിലാല്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബിനില്‍, പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് ബേബി സോജ, മണ്ഡലം ജനറല്‍ സെക്രട്ടറി സി. ആദര്‍ശ്, ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ പുതുക്കുടി, ജില്ലാ മീഡിയ കണ്‍വീനര്‍ സരുണ്‍, യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റിയംഗം അരുണ്‍ ഭരത് തുടങ്ങിയവര്‍ കേന്ദ്രമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

അതേസമയം അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകബാഹുല്യം ഓരോ ദിവസവും വൈശാഖ മഹോത്സവം നടക്കുന്ന കൊട്ടിയൂരിനെജനസാഗരമാക്കി മാറ്റുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇന്നലെ ഒഴിവ് ദിനം അല്ലാതിരുന്നിട്ടു കൂടി കൊട്ടിയൂരില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ നിര്‍മ്മാല്യം നീക്കി36 കുടം അഭിഷേകം, ഉഷപൂജ, സ്വര്‍ണ്ണക്കുടം, വെള്ളിക്കുടം സമര്‍പ്പണം, പന്തീരടിപൂജ, ഉച്ചശീവേലി, ആയിരംകുടം അഭിഷേകം എന്നിവ നടന്നു.

ഉത്സവക്കാലത്തെ ആരാധനകളില്‍ നാലാമത്തേതും അവസാനത്തേതുമായ രോഹിണി ആരാധന 14 നാണ് നടക്കുക. തുടര്‍ന്ന് 16 മുതല്‍ ചതുശ്ശത നിവേദ്യങ്ങള്‍ ആരംഭിക്കും.

 

 

 

Tags: കൊട്ടിയൂര്‍Kottiyoor TempleKottiyoor Vaisakha MahotsavamUnion Minister Suresh GopiAmrutha Unnikrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

Kerala

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.