Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തലച്ചോറിനേറ്റ പരിക്ക് ജീവൻ അപകടത്തിലാക്കി , അഛന്റെ വിയോഗവും താങ്ങാനായില്ല ; മെക്സിക്കോ താരം റൗൾ ജിമെനെസ് നേടിയ ഗോൾ വേദനയ്‌ക്കുള്ള മറുമരുന്നായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 12:13 pm IST
inFootball, Sports

ന്യൂദൽഹി: ആറ് വർഷം മുമ്പ് തലയോട്ടിക്ക് പൊട്ടലും തലച്ചോറിന് പരിക്കേറ്റുമാണ് മെക്സിക്കോ താരം റൗൾ ജിമെനെസ് കളിക്കളം വിട്ടത്. സത്യത്തിൽ തന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന തോന്നൽ അന്ന് ആ കളിക്കാരനിൽ നിഴലിച്ചിരുന്നു. പിന്നീട് ഈ വർഷം മാർച്ചിൽ പിതാവിന്റെ വിയോഗത്തിന്റെ ദുഃഖവും അദ്ദേഹത്തെ ഏറെ തളർത്തി. എങ്കിലും എല്ലാ ദുഃഖങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും സഹിച്ചാണ് 2026 ഫിഫ ലോകകപ്പിൽ അദ്ദേഹം ബൂട്ടണിഞ്ഞത്. കാരണം അദ്ദേഹത്തിന് ഒരു സ്വപ്നയാത്ര ഉണ്ടായിരുന്നു.

ഇഎഫ്എൽ ചാമ്പ്യൻഷിപ്പ് ക്ലബ്ബായ വോൾവ്‌സിനായി കളിക്കുന്ന ജിമെനെസിന് ആറ് വർഷം മുൻപ് ജീവൻ തന്നെ നഷ്ടപ്പെടുത്താൻ സാധ്യതയുള്ള ഒരു ഭീകരമായ പരിക്ക് സംഭവിച്ചിരുന്നു. 2020 ൽ വോൾവർഹാംപ്ടണിന്റെ ഭാഗമായിരുന്നപ്പോഴാണ് ആഴ്‌സണൽ ഡിഫൻഡർ ഡേവിഡ് ലൂയിസുമായി കൂട്ടിയിടിച്ച് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റത്. ആ പരിക്ക് അദ്ദേഹത്തെ മൈതാനത്ത് അബോധാവസ്ഥയിലാക്കി. അടിയന്തിരമായി വൈദ്യചികിത്സ ആവശ്യമായി വന്നു.

തലയോട്ടിയിലെ പൊട്ടലും തലച്ചോറിനേറ്റ പരിക്കും അദ്ദേഹത്തിന്റെ ജീവിതം അവസാനിപ്പിക്കാമായിരുന്നു. പക്ഷേ എട്ട് മാസത്തെ ചികിത്സയ്‌ക്ക് ശേഷം സുഖം പ്രാപിച്ച ശേഷം അദ്ദേഹം വോൾവ്‌സിനായി തിരിച്ചെത്തി. എന്നാൽ ഈ വർഷം മാർച്ചിൽ പിതാവിനെ നഷ്ടപ്പെട്ടപ്പോൾ സ്‌ട്രൈക്കറുടെ ജീവിതത്തിൽ ദുഃഖത്തിന്റെ മറ്റൊരു കാലഘട്ടം കൂടി അരങ്ങേറി.

ലോകകപ്പ് ഗോൾ അച്ഛനുള്ള സ്‌നേഹ സമ്മാനം

ഇത്തവണ മെക്സിക്കോയ്‌ക്കായി തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടിയത് തന്റെ പിതാവിനോടുള്ള ആദരവ് പ്രകടിപ്പിച്ചതായിട്ടാണ് ആരാധകർ പറയുന്നത്. മത്സരത്തിൽ നിറഞ്ഞാടിയ ജിമെനസ് ഗോൾ പോസ്റ്റിന് ഏതാനും അടി അകലെയായിരിക്കെ റോബർട്ടോ അൽവാരാഡോയിൽ നിന്ന് ലഭിച്ച ഒരു മികച്ച ക്രോസ്, ഹെഡറിലൂടെ ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവെൻ വില്യംസിനെ മറികടന്ന് വലയുടെ പിന്നിലേക്ക് ഇടിച്ചു കയറ്റി.

തുടർന്ന്
ജിമെനെസ് കണ്ണീരോടെ പൊട്ടിക്കരഞ്ഞുകൊണ്ട് ആകാശത്തേക്ക് കൈകൾ കൂപ്പി കാണിച്ചു, തന്റെ അന്തരിച്ച പിതാവിന് വ്യക്തമായ ആദരാഞ്ജലി അർപ്പിച്ചു.
ലോകകപ്പിലെ ജിമെനെസിന്റെ ആദ്യ ഗോളാണ് മെക്സിക്കോയെ വിജയത്തിലേക്ക് നയിച്ചത്.
ഫിഫ ലോകകപ്പിലെ ജിമെനെസിന്റെ ആദ്യ ഗോളായിരുന്നു ഇത്, നാലാമത്തെ ലോകകപ്പ് മത്സരത്തിൽ ഒരു ഗോൾ നേടിയ അദ്ദേഹം 2014, 2018, 2022 ലോകകപ്പുകളിൽ മെക്സിക്കൻ ടീമിന്റെ ഭാഗമായിരുന്നു.

Tags: footballFIFA World Cup 2026MEXICO striker Raul Jimenez
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.