Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബംഗ്ലാദേശികളുടെ കൈയില്‍ ഒറിജിലിനെ വെല്ലുന്ന വ്യാജന്‍; ഞെട്ടല്‍ മാറാതെ പോലീസ് 

എം.ഡി. ബാബുരഞ്ജിത്byഎം.ഡി. ബാബുരഞ്ജിത്
Jun 12, 2026, 10:11 am IST
inKerala

കരുനാഗപ്പള്ളി: കേരളത്തില്‍ വ്യാപകമായി പിടികൂടുന്ന ബംഗ്ലാദേശികളുടെ കൈകളില്‍ ഉള്ള വ്യാജ രേഖകള്‍ ഒറിജിനലിനെ പോലും വെല്ലുന്നത്. ഇത് ചില്ലറ ബുദ്ധിമുട്ടുകളല്ല പോലീസിന് സൃഷ്ടിക്കുന്നത്. രാജ്യത്തിന്റെ അതിപ്രധാന രേഖപോലും കൃത്രിമമായി നിര്‍മിക്കുന്നത് പോലീസില്‍ ഞെട്ടലുണ്ടാക്കുന്നു.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഉള്ള ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്തുന്നതിനായി നടത്തുന്ന പരിശോധനയില്‍ അവരുടെ കൈവശം ഉള്ള രേഖകള്‍ വച്ച് കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

ഭാഷയും, ജീവിതരീതിയും എല്ലാം സ്വദേശികളായ ബംഗാളികള്‍ക്ക് സമാനമായതും ഇവരെ തിരിച്ചറിയാന്‍ പ്രയാസമുണ്ടാക്കുന്നു. ഇവര്‍ സ്ഥിരമായി ഒരിടത്തു തന്നെ കഴിയാതെ മാറിമാറി പാര്‍ക്കുന്ന രീതി സ്വീകരിച്ചിട്ടുള്ളതിനാല്‍ അന്വേഷണവും കാര്യക്ഷമമാകുന്നില്ല. കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് വ്യാജ സര്‍ക്കാര്‍ രേഖകള്‍ നിര്‍മിച്ചു നല്‍കുന്ന പ്രാദേശിക ശൃംഖലകള്‍ സജീവമാണെന്ന് കണ്ടെത്തി. കേരളത്തില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് ഭാരത പൗരത്വ രേഖകള്‍ സംഘടിപ്പിച്ച് നല്‍കുന്ന വലിയൊരു പ്രാദേശിക മാഫിയയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ സംഘത്തിന്റെ പ്രധാന താവളവും രേഖകള്‍ ചമച്ച കേന്ദ്രവും കരുനാഗപ്പള്ളി ആയിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ ചില പ്രാദേശിക വ്യക്തികളും തൊഴിലുടമകളും ഏജന്റുമാരും അടങ്ങുന്ന സംഘമാണ് ഇവര്‍ക്ക് നിയമവിരുദ്ധമായി എല്ലാവിധ സര്‍ക്കാര്‍ രേഖകളും ഒരുക്കി നല്‍കിയത്.

കരുനാഗപ്പള്ളി മേഖലയിലെ ആക്രിക്കടകളിലെ തൊഴിലാളികളായാണ് ഇവര്‍ ആദ്യം എത്തിച്ചേര്‍ന്നത്. ഈ സ്ഥാപനങ്ങളും അതിന്റെ ഉടമസ്ഥരും നല്‍കിയ തൊഴില്‍ പശ്ചാത്തലവും താവളവും ഇവര്‍ക്ക് ദീര്‍ഘകാലം ഇവിടെ സുരക്ഷിതമായി തുടരാന്‍ മറയായെന്ന് പോലീസ് പറയുന്നു.

പോലീസ് കണ്ടെത്തിയ വിവരങ്ങള്‍ അനുസരിച്ച് വളരെ ആസൂത്രിതമായ രീതിയിലാണ് പ്രാദേശിക സംഘങ്ങള്‍ ഇവരെ സഹായിച്ചത്. കരുനാഗപ്പള്ളിയിലെ കാട്ടില്‍കടവ്, നീണ്ടകര മേഖലകളില്‍ എത്തിയശേഷം, പ്രാദേശിക ഏജന്റുമാരുടെ സഹായത്തോടെ ഈ വ്യാജ ആധാറിലെ വിലാസം ഇവിടുത്തെ പ്രാദേശിക വിലാസമാക്കി മാറ്റി യഥാര്‍ത്ഥ ആധാര്‍ കാര്‍ഡുകള്‍ കൈക്കലാക്കി.

കരുനാഗപ്പള്ളിയിലെ വിലാസത്തിലുള്ള ആധാര്‍ കാര്‍ഡ് കൈവന്നതോടെ, അത് അടിസ്ഥാന രേഖയാക്കി കാണിച്ച് വോട്ടര്‍ ഐഡിയും റേഷന്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും കാരുണ്യ കാര്‍ഡും വരെ ഈ സംഘം ഇവര്‍ക്ക് എളുപ്പത്തില്‍ സംഘടിപ്പിച്ചു നല്‍കി. കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആക്രി സ്ഥാപനങ്ങളുടെ ഉടമകള്‍, തദ്ദേശീയരായ ഇടനിലക്കാര്‍ എന്നിവരടങ്ങുന്ന ഒരു വലിയ റാക്കറ്റ് തന്നെ ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്നിലുണ്ടെന്നാണ്  വ്യക്തമാകുന്നത്. രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന രീതിയില്‍ വിദേശ പൗരന്മാര്‍ക്ക് ഭാരതത്തിലെ വിലാസത്തില്‍ റേഷന്‍ കാര്‍ഡും വോട്ടര്‍ ഐഡിയും വരെ ലഭ്യമാക്കാന്‍ കരുനാഗപ്പള്ളിയിലെ ഈ പ്രാദേശിക സംഘങ്ങള്‍ വഴിവിട്ട സഹായം നല്‍കിയിട്ടുണ്ട് എന്നത് ഗൗരവമേറിയ വിഷയമാണ്.

കേരളത്തിലെ മുക്കിലും മൂലയിലും കുടിയേറി കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികളിലെ ഭീകരവാദികളെ കണ്ടെത്താന്‍ ജില്ലകള്‍ തോറും പ്രത്യേക സംഘം രൂപീകരിച്ചെങ്കില്‍ മാത്രമെ കാര്യമായി പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നാണ് വിലയിരുത്തല്‍. പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായാല്‍ എന്‍ഐഎ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ പിടിമുറുക്കുമെന്ന ആശങ്കയിലാണ് പോലീസ്.

 

Tags: Kerala PoliceBangladeshiFake documentsfake voter id cardFake Aadhaarവ്യാജ രേഖ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

Kerala

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

Kerala

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.