ബംഗ്ലാദേശികളുടെ കൈയില്‍ ഒറിജിലിനെ വെല്ലുന്ന വ്യാജന്‍; ഞെട്ടല്‍ മാറാതെ പോലീസ്
കരുനാഗപ്പള്ളി: കേരളത്തില്‍ വ്യാപകമായി പിടികൂടുന്ന ബംഗ്ലാദേശികളുടെ കൈകളില്‍ ഉള്ള വ്യാജ രേഖകള്‍ ഒറിജിനലിനെ പോലും വെല്ലുന്നത്. ഇത് ചില്ലറ ബുദ്ധിമുട്ടുകളല്ല പോലീസിന് സൃഷ്ടിക്കുന്നത്. രാജ്യത്തിന്റെ അതിപ്രധാന രേഖപോലും...











