Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫിഫ ലോകകപ്പ് 2026: വേദികള്‍ തമ്മിലുള്ള ദൂരം ഒരു പ്രശ്‌നമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 08:03 am IST
inFootball

ന്യൂയോര്‍ക്ക് സിറ്റി: ഇത്തവണ ആരാധകരെയും കളിക്കാരെയും ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കാര്യം സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള അകലമാണ്. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയില്‍ പറയുന്നതുപോലെ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ആണ് അകലം.

ബ്രസീലില്‍ ലോകകപ്പ് നടന്ന 2014ല്‍ ആരാധകര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പല വേദികളിലെയും മത്സരങ്ങള്‍ കാണാന്‍ 4000 കിലോമീറ്ററിലധികം സഞ്ചിരിച്ചിരുന്നു. റഷ്യയിലും ഇതേ അവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഖത്തറിലെത്തിയപ്പോള്‍ ആരാധകര്‍ ഹാപ്പി. കാരണം, സ്റ്റേഡിയങ്ങള്‍ക്കിടയിലെ കൂടിയ ദൂരം 40 കിലോമീറ്ററായിരുന്നു.

അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായി ലോകകപ്പെത്തിയപ്പോള്‍ കളിക്കാഴ്ച കൂടുതല്‍ ദുഷ്‌കരമായി. ലോകകപ്പ് നടക്കുന്ന 16 നഗരങ്ങള്‍ തമ്മിലുള്ള അകലം പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. ഇതില്‍ ഏറ്റവും കൂടുതല്‍ ആകാശ ദൂരം അമേരിക്കയിലെ മയാമിയില്‍നിന്ന് കാനഡയിലെ വാന്‍കൂവറിലേക്കുള്ളതാണ്, 2801 മൈല്‍ അഥവാ 4500 കിലോമീറ്റര്‍!. പ്രാഥമിക ഘട്ടത്തില്‍ ജൂണ്‍ 15ന് സൗദി അറേബ്യയും ഉറുഗ്വെയും തമ്മിലുള്ള മത്സരം നടക്കുന്നത് മയാമിയിലാണ്. ജൂണ്‍ 18ന് ഖത്തര്‍-കാനഡ പോരാട്ടം വാന്‍കൂവറിലും. ഈ രണ്ട് മത്സരത്തിനും ടിക്കറ്റെടുത്ത ഒരു ആരാധകന്‍ മൂന്നു ദിവസത്തിനിടെ രണ്ട് പടുകൂറ്റന്‍ രാജ്യങ്ങള്‍ക്കിടെ 4500 കിലോമീറ്റര്‍ വിമാന യാത്ര ചെയ്യണം. അമേരിക്കയില്‍ത്തന്നെ നടക്കുന്ന മത്സരങ്ങളുടെ വേദികള്‍ തമ്മിലും വലിയ ദൂര വ്യത്യാസമുണ്ട്. മയാമിയും സീറ്റിലും തമ്മില്‍ 4383 കിലോ മീറ്റര്‍ ദൂരമുണ്ട്. അതുപോലെ കാനഡയിലെ രണ്ടു വേദികളായ വാന്‍കൂവറും ടൊറന്റോയും തമ്മിലുള്ള ദൂരവ്യത്യാസം 3355 കിലോമീറ്ററാണ്.

പ്രധാന നഗരങ്ങള്‍ തമ്മിലുള്ള ദൂരവ്യത്യാസം

മയാമി- വാന്‍കൂവര്‍ : 4500 കിലോമീറ്റര്‍
മയാമി – സീറ്റില്‍: 4383
വാന്‍കൂവര്‍- ടൊറന്റോ: 3355
ബോസ്റ്റണ്‍- സാന്‍ഫ്രാന്‍സിസ്‌കോ: 4350
ന്യൂജഴ്‌സി- ലോസ് ആഞ്ചലസ് : 3940
ബോസ്റ്റണ്‍ – സീറ്റില്‍: 4016
മയാമി- ബോസ്റ്റണ്‍: 2025
മയാമി – ന്യൂ ജഴ്‌സി: 1747
മയാമി- മെക്‌സിക്കോ സിറ്റി: 2053
ഡാളസ്- അറ്റ്‌ലാന്റ: 1174
സാന്റ ക്ലാര – ബോസ്റ്റണ്‍: 2355 കിലോമീറ്റര്‍

 

Tags: CanadaMexicoFIFA World Cup 2026Distance between venuesUnited State
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.