Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഇഎന്‍ കുഞ്ഞഹമ്മദിനെ സെമിനാറില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 07:23 am IST
inKerala

കോഴിക്കോട്: ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ ഇടത് ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദിനെ പങ്കെടുപ്പിച്ചതില്‍ ഡിവൈഎഫ്‌ഐയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ രൂക്ഷവിമര്‍ശനം. ‘വന്ദേമാതരം ചരിത്രവും വര്‍ത്തമാനവും’ എന്ന പേരില്‍ ബുധനാഴ്ച കോഴിക്കോട് എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടന്ന സെമിനാറില്‍ കെ.ഇ.എന്നിനെ പങ്കെടുപ്പിക്കുന്നതിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്.

സെമിനാറിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് സിപിഎം നേതാക്കളടങ്ങിയ ഇന്‍സൈഡേഴ്‌സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ കെഇഎന്നിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘കെ.ഇ.എന്നിന് നമ്മള്‍ എന്തിനാണ് സ്പേസ് കൊടുക്കുന്നത്? നമ്മുടെ സംഘടനാ സഖാക്കള്‍ പണി എടുത്ത് ആളുകളെ എത്തിച്ച് ഇയാള്‍ക്ക് ഓഡിയന്‍സ് ഉണ്ടാക്കണോ? നമുക്ക് എന്താണ് സംസാരിക്കാന്‍ ആളുകള്‍ ഇല്ലേ? ഇയാളൊക്കെ തിരിഞ്ഞ് കൊത്തും…’ എന്നാണ് ഗ്രൂപ്പിലെ സന്ദേശം. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടടക്കം കെഇഎന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ച് അതൃപ്തി പരസ്യമാക്കിയതോടെയാണ് ഇത് വിവാദമായത്. ജനാധിപത്യത്തിന്റെ അകത്തളങ്ങളിലും ആര്‍എസ്എസ് കളി തുടങ്ങുന്നുവോ എന്ന ചോദ്യം ഉന്നയിച്ചാണ് അദ്ദേഹം സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേര്‍ ഇതിനുതാഴെ പ്രതികരണം രേഖപ്പെടുത്തി.

വിവാദമായതോടെ ഗ്രൂപ്പ് അഡ്മിന്‍ ഓണ്‍ലിയാക്കി. ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കളും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും അഞ്ച് ജില്ലാ സെക്രട്ടറിമാരും ഇടത് മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെട്ട ഗ്രൂപ്പാണിത്.

മാപ്പിളക്കലാപത്തിന് നേതൃത്വം നല്‍കിയ വാരിയംകുന്നനെ വിപ്ലവകാരിയായി പുകഴ്‌ത്തിയതടക്കമുള്ള ചില നിലപാടുകളുടെ പേരില്‍ സിപിഎമ്മിലെ ഒരു വിഭാഗം കെഇഎന്‍ കുഞ്ഞഹമ്മദിനെ അകറ്റിനിര്‍ത്തിയിരുന്നു. ഇടത് സംഘടനകളുടെ സാംസ്‌കാരിക-ആശയസംവാദ വേദികളില്‍ സജീവ സാന്നിധ്യമായിരുന്ന കെഇഎന്‍ അടുത്തിടെയായി ഇടത് വേദികളില്‍ ക്ഷണിക്കപ്പെടുന്നത് വളരെ കുറവാണ്. ഫാസിസ്റ്റ് വിരുദ്ധതയുടെയും സാമ്രാജ്യത്വത്തിന്റെയും ഇടത് പ്രത്യയശാസ്ത്രത്തിന്റെയും മറവില്‍ മുസ്ലിം മതഭീകരതയെ പിന്തുണയ്‌ക്കുന്ന അദ്ദേഹത്തിന്റെ നിലപാട് ഇടതുപക്ഷത്തെ വലിയൊര് വിഭാഗത്തിന് സ്വീകാര്യമായിരുന്നില്ല. വിമര്‍ശനം ഉയര്‍ന്നെങ്കിലും സെമിനാറില്‍ കെഇഎന്‍ പങ്കെടുത്തു.

 

Tags: DYFI Kozhikode District ConferenceK.E.N. Kunjahammad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.