Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുസാറ്റ് ക്യാറ്റ് ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് അഭിനവ് അരുണിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 07:20 am IST
inKerala, Education
അഭിനവ് അരുണ്‍, നിവേദ് വേണുഗോപാലന്‍, ആല്‍ഫ്രെഡ് ജെന്‍സണ്‍

അഭിനവ് അരുണ്‍, നിവേദ് വേണുഗോപാലന്‍, ആല്‍ഫ്രെഡ് ജെന്‍സണ്‍

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) അഖിലേന്ത്യാ തലത്തില്‍ യുജി/പിജി പ്രോഗ്രാമുകള്‍ക്കായി നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (ക്യാറ്റ് 2026) ഫലം പ്രസിദ്ധീകരിച്ചു.

ബിടെക് പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ആലപ്പുഴ നോര്‍ത്ത് ആര്യാട് പവിത്രത്തില്‍ അഭിനവ് അരുണ്‍ ഒന്നാം റാങ്ക് നേടി. പാലക്കാട് ചെര്‍പ്പുളശ്ശേരി അടക്കാപുത്തൂര്‍ വടക്കേതില്‍ നിവേദ് വേണുഗോപാലന്‍ രണ്ടാം റാങ്കും, എറണാകുളം കദളിക്കാട് പുത്തന്‍പുരയ്‌ക്കല്‍ ആല്‍ഫ്രെഡ് ജെന്‍സണ്‍ മൂന്നാം റാങ്കും നേടി. ആലുവ ചൊവ്വര ഏത്തയ്‌ക്കുടി ഹൗസില്‍ ഇ. ഋഷഭ് അഭിലാഷ് പട്ടികജാതി വിഭാഗത്തില്‍ ഒന്നാം റാങ്കും പാലക്കാട് തൃത്താല തൈക്കാട്ട് വളപ്പില്‍ നിരഞ്ജന്‍ എസ്. രണ്ടാം റാങ്കും നേടി. ഇടുക്കി കുമാരമംഗലം, പെരുമ്പിള്ളിച്ചിറ വലിയവീട്ടില്‍ ഹൗസില്‍ ശ്രീഹരി നാരായണന്‍ വി.എസ്. പട്ടിക വര്‍ഗ വിഭാഗത്തില്‍ ഒന്നാം റാങ്കും കോട്ടയം മേലുകാവുമറ്റം പുത്തന്‍പുരയില്‍ ഹൗസില്‍ ആരോണ്‍ സ്റ്റീഫന്‍ രണ്ടാം റാങ്കും നേടി.
തൃശൂര്‍ നെട്ടിശ്ശേരി, മിനി നഗര്‍ മധുശ്രീയില്‍ ദയ ശങ്കര്‍, അഞ്ച് വര്‍ഷ ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്)/ ബികോം എല്‍എല്‍ബി (ഓണേഴ്സ്)/ബിഎസ്സി എല്‍എല്‍ബി (ഓണേഴ്സ്) കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഒന്നാം റാങ്ക് നേടി, തൃശൂര്‍ സിറ്റി കൊരപ്പത്ത് ലെയ്ന്‍, കൈലാസില്‍ ഉത്തര ആര്‍. കൈമള്‍ അഞ്ച് വര്‍ഷ ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് രണ്ടാം റാങ്ക് നേടി. കോട്ടയം ബ്രഹ്‌മമംഗലം തെക്കേകലയില്‍ ഐറിന്‍ സാറ ജോണ്‍ അഞ്ച് വര്‍ഷ ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് മൂന്നാം റാങ്കും ബികോം എല്‍എല്‍ബി (ഓണേഴ്സ്)/ ബിഎസ്സി എല്‍എല്‍ബി (ഓണേഴ്സ്) കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് രണ്ടാം റാങ്കും നേടി.

സര്‍ജാപൂര്‍ ബെംഗളൂരു അര്‍ബന്‍, ഇറ്റംഗൂര്‍ റോഡ്, പെനിന്‍സുല പ്രകൃതി വില്ല- 134ല്‍ നേഹ എലിസബത്ത് ബികോം എല്‍എല്‍ബി (ഓണേഴ്സ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് മൂന്നാം റാങ്കും എറണാകുളം എളമക്കര സംസ്‌കൃതി ഗാര്‍ഡന്‍സ്, അമ്മുവില്‍ രാംഗോപാല്‍ വി. 5 വര്‍ഷ ബിഎസ്സി എല്‍എല്‍ബി (ഓണേഴ്സ്) കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമിന് മൂന്നാം റാങ്കും കരസ്ഥമാക്കി. മെയ് 9, 10, 11 തീയതികളില്‍ നടത്തിയ പൊതുപ്രവേശന പരീക്ഷയില്‍ 48,074 അപേക്ഷകരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

 

Tags: CUSAT CAT resultsAbhinav Arunകൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.