Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ന്യൂയോര്‍ക്ക് നഗരം വെള്ളരിക്കാപ്പട്ടണമോ? കെട്ടിടഉടമകളില്‍ നിന്നും കെട്ടിടം പിടിച്ചെടുത്ത് വാടകക്കാര്‍ക്ക് കൈമാറുമെന്ന് മംദാനി

കെട്ടിടഉടമകളില്‍ നിന്നും കെട്ടിടം പിടിച്ചെടുത്ത് വാടകക്കാര്‍ക്ക് നല‍്കുമെന്നാണ് സൊഹ്റാന്‍ മംദാനി പ്രസംഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 06:39 pm IST
inWorld

ന്യൂയോര്‍ക്ക്: എഴുത്തുകാരി മീരാ നായരുടെ മകനും ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയറുമായ സൊഹ്റാന്‍ മംദാനിയുടെ ഒരു പ്രസംഗം വൈറലായി പ്രചരിക്കുകയാണ്. മുതലാളിത്ത രാജ്യമായ അമേരിക്കയില്‍ പഴയ കാല കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ അലയൊലി നിറഞ്ഞതാണ് ഈ പ്രസംഗം. കെട്ടിടഉടമകളില്‍ നിന്നും കെട്ടിടം പിടിച്ചെടുത്ത് വാടകക്കാര്‍ക്ക് നല‍്കുമെന്നാണ് സൊഹ്റാന്‍ മംദാനി പ്രസംഗിച്ചത്. ഇത് ന്യൂയോര്‍ക്കിലെ കെട്ടിട ഉടമകളെ ഭീതിയാഴ്‌ത്തിയിരിക്കുകയാണ്. തങ്ങളുടെ വാടകക്കെട്ടിടത്തിന്മേല്‍ സൊഹ്റാന്‍മംദാനി കൈവെയ്‌ക്കുമോ എന്നതാണ് ഈ ഭീതിക്ക് അടിസ്ഥാനം.

നഗരത്തിലെ പ്രശ്നങ്ങള്‍ തീര്‍ക്കുക എന്ന പേരില്‍ സൊഹ്റാന്‍ മംദാനി നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് ഈ പ്രസംഗം നടന്നത്. ദീര്‍ഘകാലമായി വാടകക്കെട്ടിട ഉടമസ്ഥന്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാതെ കെട്ടിടനിയമം ലംഘിക്കുന്ന കേസുകളിലാണ് ഈ കെട്ടിടം പിടിച്ചെടുത്ത് വാടകക്കാര്‍ക്ക് നല‍്കുന്നതിനെക്കുറിച്ച് സൊഹ്റാന്‍ മംദാനി പറഞ്ഞത്. കെട്ടിട ഉടമസ്ഥത എന്ന പരമ്പരാഗത സങ്കല്‍പ്പത്തെ വെല്ലുവിളിക്കുകയാണ് ഈ പ്രസംഗത്തിലൂടെ മംദാനി ചെയ്യുന്നത്.

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ മുസ്ലിം ഗ്രൂപ്പിന്റെ പ്രതിനിധി കൂടിയായാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. വിജയിച്ചതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയറായി മംദാനി മാറി. മീരാനായരാണ് അമ്മയെങ്കിലും അവരുടെ ഭര്‍ത്താവായ മഹ്മൂദ് മംദാനിയുടെ മതമാണ് മകന്‍ സൊഹ്റാന് മംദാനി സ്വീകരിച്ചത്.

ന്യൂയോര്‍ക്കില്‍ കെട്ടിട വാടക താങ്ങാവുന്ന നിലയിലാക്കുമെന്നതായിരുന്നു മേയര്‍ തെരഞ്ഞെടുപ്പിനെ സൊഹ്റാന്‍ മംദാനിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. കുറഞ്ഞ ശമ്പളമുള്ളവര്‍ക്കും ന്യൂയോര്‍ക്കില്‍ കീശകീറാത്ത വാടകയില്‍ താമസിക്കാന്‍ കഴിയുന്ന അന്തരീക്ഷം ഉണ്ടാക്കുക എന്നതാണ് സൊഹ്റാന്‍ മംദാനിയുടെ ലക്ഷ്യം. കുറ‌ഞ്ഞ ശമ്പളമുള്ളവര്‍ എന്നാല്‍ അവര്‍ കുടിയേറ്റക്കാരാണെന്നുറപ്പാണ്. ന്യൂയോര്‍ക്കിലേക്ക് കുടിയേറിയെത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സൊഹ്റാന്‍ മംദാനിയുടേത്. ഇത് അമേരിക്ക അമേരിക്കക്കാര്‍ക്ക് എന്ന നയം പിന്തുടരുന്ന ട്രംപിന്‍റേതിന് കടകവിരുദ്ധമായ നയമാണ്. ഇപ്പോള്‍ ഇറാന്‍ യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ ട്രംപ് ഇതിനോട് പ്രതികരിച്ചിട്ടില്ല. ന്യൂയോര്‍ക്കിലേക്കും അമേരിക്കയിലേക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെയും പ്രോത്സാഹിപ്പിക്കുന്ന നേതാവാണ്. മംദാനി. ട്രംപ് ഏറ്റവും വെറുക്കുന്ന ഒരു കാര്യമാണ് അന്യരാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം. പ്രത്യേകിച്ചും മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം. ബോട്ടിലെത്തുന്നവര്‍ എന്നാണ് മുസ്ലിം രാജ്യങ്ങളിലെ കുടിയേറ്റക്കാരെ ട്രംപ് പരിഹസിക്കുന്നത്. എന്തായാലും കെട്ടിട ഉടമസ്ഥത തന്നെ വാടകക്കാരെ ഏല്‍പിക്കുമെന്ന സൊഹ്റാന്‍ മംദാനിയുടെ പ്രസ്താവനയും നടപടിയും വലിയ ഭീതി ന്യൂയോര്‍ക്കില്‍ പരത്തിയിരിക്കുകയാണ്.

ഈയിടെ വാടകകൂട്ടാന്‍ സര്‍ക്കാരിന് അനുമതിയുള്ള 5000 അപാര്‍ട്മെന്‍റുകളുള്ള കെട്ടിടസമുച്ചയത്തിന്റെ ഉടമസ്ഥരായ പിനാക്കിള്‍ ഗ്രൂപ്പിനെ ഒഴിവാക്കി സമിറ്റ് പ്രോപ്പര്‍ട്ടിയെ ഏല്‍പിച്ചുകൊണ്ട് ഒരു നടപടി സൊഹ്റാന്‍ മംദാനി എടുത്തിരുന്നു. പാപ്പര്‍ നിയമമനുസരിച്ചാണ് പിനാക്കിള്‍ ഗ്രൂപ്പിനെ മാറ്റി ഈ 5000 അപാര്‍ട് മെന്‍റുകളുള്ള 93 കെട്ടിടങ്ങളുടെ ഉടമസ്ഥത സമിറ്റ് പ്രോപ്പര്‍ട്ടിക്ക് കൈമാറുകയായിരുന്നു സൊഹ്റാന്‍ മംദാനി. ഇങ്ങിനെ കെട്ടിടനിയമങ്ങള്‍ ലംഘിച്ചുവെന്ന് പറഞ്ഞ് കെട്ടിട ഉടമകളില്‍ നിന്നും കെട്ടിടം പിടിച്ചെടുത്ത് മറ്റൊരു ഗ്രൂപ്പിന് നല്‍കുന്നത് സ്വകാര്യസ്വത്ത് കൈവശം വെയ്‌ക്കാനുള്ള നിയമത്തെ തന്നെ വെല്ലുവിളിക്കുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്.

ട്രംപും മംദാനിയും തമ്മില്‍ ഏറ്റുമുട്ടല്‍

ട്രംപും മംദാനിയും തമ്മില്‍ പലവിഷയങ്ങളിലും ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. അമേരിക്കയെ വിമര്‍ശിക്കുന്ന കൊളംബിയയുടെ പ്രസിഡന്‍റ് ഗുസ്താവിനെ ന്യൂയോര്‍ക്കിലേക്ക് ക്ഷണിച്ച മംദാനിയുടെ തീരുമാനം ട്രംപ് തടഞ്ഞിരുന്നു. ഇയാള്‍ക്ക് വിസ നിഷേധിക്കുകയായിരുന്നു. കുടിയേറ്റ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതിനിധികളായ ഫെഡറല്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാരുമായുള്ള സഹകരണം ഇല്ലാതാക്കുന്ന മംദാനിയുടെ തീരുമാനത്തെയും ട്രംപ് റദ്ദാക്കിയിട്ടുണ്ട്. കാരണം അനധികൃത കുടിയേറ്റക്കാര്‍ക്ക് ചുവന്ന പരവതാനി വിരിക്കാനാണ് മംദാനിയുടെ ശ്രമം.

അതുപോലെ ന്യൂയോര്‍ക്ക് നഗരത്തിലെ പണക്കാരില്‍ നിന്നും ഭാരിച്ച നികുതി പിഴിയാനുള്ള മംദാനിയുടെ നയത്തെയും ട്രംപ് എതിര്‍ത്തിരുന്നു.

 

 

Tags: Latest newsZohran MamdaniNewyork Mayorrental buildingrent policyBuilding ownership to tenants
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

Kerala

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

അടുത്ത തിരുനാവായ കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയേക്കും ; 50 ദിവസം നീളുന്ന മഹോത്സവത്തിന് മകരസംക്രമത്തിൽ തുടക്കം

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ

കാൻസറിനു വരെ സാധ്യത; വ്യാജ അലുമിനിയം പാത്രം വിൽപനയ്‌ക്കെത്തിച്ച് ഉത്തരേന്ത്യൻ സംഘം

ചോറിനൊപ്പം മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്, മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

ദുർമേദസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കും : ജയിൽ മെനുവിൽ നിന്ന് മട്ടൻ അടക്കം ആഡംബരഭക്ഷണങ്ങൾ കട്ടാകും

‘ അയാളുടെ അച്ചിവിടാണോ ചങ്ങനാശ്ശേരിയെന്ന് ഞാൻ ചോദിച്ചു , നായർ സമുദായം ഇത്രയും അധപ്പതിച്ചത് ഈ മനുഷ്യന്റെ കാലത്തല്ലേ’ ; അനൂപ് ചന്ദ്രൻ

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.