Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോ എക്‌സിസ്റ്റന്‍സ് കളക്ടീവിന്റെ കത്ത്; ‘വനം മന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് സിജുമോന്‍ ഫ്രാന്‍സിസിനെ പുറത്താക്കണം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 06:00 am IST
inKerala

ഇടുക്കി: വനംവകുപ്പിനെതിരെ നിരന്തരം പ്രക്ഷോഭം നടത്തുകയും വനം, വന്യജീവി വിദ്വേഷം പ്രചരിപ്പിക്കുകയും വനം കൈയേറ്റക്കാര്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന സിജുമോന്‍ ഫ്രാന്‍സിസിനെ വനം മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കണമെന്ന് പരിസ്ഥിതി സംരക്ഷണ സംഘടനകള്‍, വന്യജീവി സംരക്ഷകര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, കര്‍ഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, എന്നിവരുടെ കൂട്ടായ്‌മയായ കോ എക്‌സിസ്റ്റന്‍സ് കളക്ടീവ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അവര്‍ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കത്തയച്ചു.

മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായുള്ള നിയമനം വനം-പരിസ്ഥിതി ഭരണത്തിന്റെ നിഷ്പക്ഷതയെയും ജന വിശ്വാസത്തെയും ബാധിക്കും. ബഫര്‍ സോണ്‍, വനാതിര്‍ത്തി നിര്‍ണയം, എന്നിവയില്‍ വനംവകുപ്പിനും സര്‍ക്കാരിനുമെതിരെ തുടര്‍ച്ചയായി സമരങ്ങള്‍ സംഘടിപ്പിച്ചയാളാണ് സിജുമോന്‍. വനംവകുപ്പിന്റെ നിലപാടുകള്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ കേസ് നടത്തിയിട്ടുണ്ട്. ദീര്‍ഘകാലമായി വനംവകുപ്പിന്റെ നടപടികള്‍ക്കും നയങ്ങള്‍ക്കും എതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധങ്ങളും കുപ്രചരണങ്ങളും നടത്തുന്ന വ്യക്തിയാണ്. അത്തരമൊരാളെ മര്‍മ്മ സ്ഥാനത്തേക്ക് നിയമിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് വനംമന്ത്രിയും സര്‍ക്കാരും നല്‍കുന്നതെന്നും അവര്‍ ചോദിച്ചു.

നിരവധി പരിസ്ഥിതി, വന-വന്യജീവി വിഷയങ്ങള്‍ വിവിധ കോടതികളുടെയും ട്രൈബ്യൂണലുകളുടെയും മറ്റ് നിയമസ്ഥാപനങ്ങളുടെയും പരിഗണനയിലുള്ള സാഹചര്യത്തില്‍, വനം- വന്യജീവി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള ഒരാളുടെ നിയമനം ഇവ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. അവര്‍ ആരോപിച്ചു. എന്‍. ബാദുഷ (വയനാട് പ്രകൃതി സംരക്ഷണ സമിതി), എം.എന്‍. ജയചന്ദ്രന്‍ (എസ്പിസിഎ ഇടുക്കി), വീണ മരുതൂര്‍ (ഫ്രീലാന്‍സ് എന്‍വയോണ്‍മെന്റ് എഡ്യൂക്കേറ്റര്‍), രശ്മി / അഡ്വ. സന്തോഷ് (അനെക് ട്രസ്റ്റ്, എറണാകുളം), സേവ് നെല്ലിയാമ്പതി കാമ്പയിന്‍- പാലക്കാട്, ജയപ്രകാശ് നിലമ്പൂര്‍ നേച്ചര്‍ എജ്യുക്കേഷന്‍ സെന്റര്‍, നിലമ്പൂര്‍ സുലൈമാന്‍ കെ.എ. ഫയര്‍ ഫ്രീ ഫോറസ്റ്റ് കാമ്പയിന്‍, ഇടുക്കി. ഡോ. ഇ. കുഞ്ഞികൃഷ്ണന്‍, ഡോ. എസ്. ഉഷ തിരുവനന്തപുരം, ജി. ബാലഗോപാല്‍ (ഐഎഎസ്) വയനാട് എന്നിവര്‍ അടക്കം 31 പരിസ്ഥിതി പ്രവര്‍ത്തകരാണ് കത്തയച്ചിട്ടുള്ളത്.

Tags: Coexistence CollectiveSijumon FrancisForest Minister's staffForest encroachers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.