Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സമൂഹത്തെ ഈശ്വരനായി കാണണം:  സീതാഗായത്രി, രാഷ്‌ട്രസേവികാ സമിതി പരിശീലനവര്‍ഗിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2026, 05:07 pm IST
inIndia, Parivar

നാഗ്പൂര്‍: സമാജരൂപിയായ ഈശ്വരനെ സേവിക്കുന്നതിനുവേണ്ടിയുള്ള പരിശീലനമാണ് സേവികാസമിതി നല്കുന്നതെന്ന് പ്രമുഖ് കാര്യവാഹിക സീതാഗായത്രി അന്നദാനം. രേശിംബാഗില്‍ രാഷ്‌ട്രസേവികാസമിതി പ്രവീണ്‍ ശിക്ഷാ വര്‍ഗിന്റെ ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സമിതിയുടെ നവതി വര്‍ഷമാണിത്. ഈ പരിശീലനം ഒരു ആത്മീയസാധനയാണ്. സംഘടനയ്‌ക്ക് അനുഗുണമായ ശീലങ്ങളിലേക്ക് വഴിനടത്താനും സമാജരൂപിയായ ഈശ്വരനെ സേവിക്കാനുള്ള യോഗ്യത പകരാനും വേണ്ടിയാണ് വര്‍ഗ് നടത്തുന്നതെന്ന് പ്രമുഖ് കാര്യവാഹിക ചൂണ്ടിക്കാട്ടി.

രാഷ്‌ട്രജാഗരണത്തിന്റെ അമൃതകാലത്ത് രാജ്യപുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് പൗരധര്‍മ്മം. അതിനായി പ്രതിജ്ഞയെടുക്കുകയും വിജയത്തിലേക്ക് ഒത്തൊരുമിച്ച് മുന്നേറുകയും വേണം. ബൗദ്ധത്രികൂടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൂന്ന് തത്വങ്ങളാണ് ബുദ്ധധര്‍മ്മത്തിന്റെ കാതല്‍. ബുദ്ധം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി, ധര്‍മ്മം ശരണം ഗച്ഛാമി എന്നിവയാണവ. ഇത് മൂന്നും നമ്മുടെ സംഘടനാ മന്ത്രമാണ്. രാജ്യത്തെ നയിക്കാന്‍ ക്ഷാത്രശക്തിക്കൊപ്പം ബ്രഹ്‌മതേജസും വേണമെന്ന് സീതാഗായത്രി പറഞ്ഞു.

പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി, വര്‍ഗ് അധികാരിയും ഹിമാചല്‍ പ്രാന്ത കാര്യവാഹികയുമായ മുക്ത ഠാക്കൂര്‍ എന്നിവരും വേദിയില്‍ സന്നിഹിതരായി. 27 സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള 112 പേരാണ് പരിശീലന വര്‍ഗില്‍ പങ്കെടുക്കുന്നത്. വര്‍ഗ് ജൂണ്‍ 24ന് സമാപിക്കും.

Tags: RSSSevika SamithiSita Gayathri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

Vicharam

എം എ സാര്‍ എന്ന അനുഭവം

പുതിയ വാര്‍ത്തകള്‍

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.