Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

നടന്‍ ശ്രീനിവാസന്റെയും സലിംകുമാറിന്റെയും മരണശേഷം അവരുടെ വീടുകളില്‍ ചെന്ന് കൂടുുംബാഗങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന രീതിയില്‍ അവരുടെ ദൃശ്യങ്ങള്‍പകര്‍ത്തുന്ന റീല്‍സുകാരോടും ഓണ്‍ലൈന്‍ ചാനലുകാരോടും കേരളാ പൊലീസിന്റെ താക്കീത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 08:07 pm IST
in Kerala
ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

കൊച്ചി: നടന്‍ ശ്രീനിവാസന്റെയും സലിംകുമാറിന്റെയും മരണശേഷം അവരുടെ വീടുകളില്‍ ചെന്ന് കൂടുുംബാഗങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന രീതിയില്‍ അവരുടെ ദൃശ്യങ്ങള്‍പകര്‍ത്തുന്ന റീല്‍സുകാരോടും ഓണ്‍ലൈന്‍ ചാനലുകാരോടും കേരളാ പൊലീസിന്റെ താക്കീത്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അവരുടെ അനുവാദമില്ലാതെ ഒളിഞ്ഞുനോക്കുന്നത് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും നല്‍കാവുന്ന കുറ്റമാണെന്നാണ് മുന്നറിയിപ്പ് നല‍്കിയത്.

ആളുകളുടെ സങ്കടവും സ്വകാര്യ നിമിഷങ്ങളും ഒട്ടും ബഹുമാനമില്ലാതെ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ലൈക്കും വ്യൂസും കൂട്ടാൻ നടക്കുന്ന ഇക്കൂട്ടരെ പൂട്ടാൻ ഇപ്പോൾ ആഭ്യന്തരവകുപ്പ് ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണെന്നാണ് കേൾക്കുന്നത്. നടൻ സലിംകുമാറിന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ വീട്ടിലും പൊതുദർശനത്തിന് വെച്ച ടൗൺ ഹാളിലും വന്ന് സെലിബ്രിറ്റികളുടെ പിറകെ റീൽസ് ഉണ്ടാക്കാൻ ഓടിനടന്നവരുടെ പെരുമാറ്റം വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. അച്ഛൻ നഷ്ടപ്പെട്ട വേദനയിൽ നിൽക്കുന്ന മക്കളെയോ പ്രിയതമൻ നഷ്ടപ്പെട്ട ഭാര്യയെയോ പോലും വകവെക്കാതെയാണ് ഇവർ ക്യാമറയുമായി ഇരച്ചുകയറിയത്. സലിംകമാറിന്റെ മകൻ ചന്തു കഴിഞ്ഞ ദിവസം ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു

നടൻ ശ്രീനിവാസൻ മരിച്ചപ്പോഴും ഒക്കെ ഇക്കൂട്ടർ സെലിബ്രിറ്റികളെ പകർത്താൻ വേണ്ടി വലിയ ശല്യമുണ്ടാക്കിയിരുന്നു “ആ നടനെ കണ്ടപ്പോൾ ഈ നടി ചെയ്തത് കണ്ടോ?”, “സൂപ്പർതാരം മകളുമായി വരുന്നത് കണ്ടോ?” എന്നൊക്കെയുള്ള തരംതാണ ക്യാപ്ഷനുകൾ ഇട്ട് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുന്നതാണ് ഇവരുടെ സ്ഥിരം പരിപാടി. സർക്കാർ മാറിയതോടെ സെക്രട്ടേറിയറ്റിനകത്തും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വരെ ഓൺലൈൻ മീഡിയ എന്ന പേരിൽ റീൽസുകാർ തള്ളിക്കയറുന്ന അവസ്ഥയാണിപ്പോൾ ഉള്ളത്. എന്തായാലും ഇതിനൊക്കെ ഒരു നിയന്ത്രണം വരുത്താനാണ് പൊലീസ് ആലോചിക്കുന്നത്.

സലിംകുമാറിന്റെ മകന്‍ ചന്തു സലിം കുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കും ഓണ്‍ലൈന്‍ചാനല്‍ ക്യാമറാമാന്മാര്‍ക്കും എതിരെ പൊട്ടിത്തെറിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ (66ഇ) പ്രകാരം വലിയ കുറ്റമാണെന്ന് പോലീസ് ഫേസ്ബുക്കിലൂടെ ഓർമ്മിപ്പിച്ചു.

സ്വന്തം മാതാപിതാക്കൾ അപകടത്തിൽപ്പെടുമ്പോൾ പോലും റീൽസ് എടുക്കാൻ നടക്കുന്ന ഇത്തരക്കാര്‍ സ്വയം നിയന്ത്രിക്കാന്‍ ഈ മുന്നറിയിപ്പ് കാരണമാകട്ടെ എന്നും പൊലീസ് പറയുന്നു.

Tags: Online newschannelsKerala PolicevloggersLatest newsChandu SalimkumarReels makersSalim kumar deathviolation of Privacy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)
India

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

Kerala

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

Kerala

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

Kerala

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.