തിരുവനനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ ആറുമുതൽ 10 വരെയുള്ള പ്രതികളെ തെളിവെടുപ്പിന് സംഭവ സ്ഥലത്ത് കൊണ്ടുവന്നു. പിണറായി വിജയന്റെ വീടിന് മുന്നിലും ബേക്കറി ജങ്ഷനിലുമാണ് കേരള പോലീസ് തെളിവെടുത്തത്. ഇന്ന് വൈകിട്ട് ആറുമണിവരെയാണ് ഇവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. ഒന്നുമുതൽ അഞ്ചുവരെ പ്രതികളെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തിരുന്നു.
















