Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആഭ്യന്തരവകുപ്പ് അമ്പേ പരാജയം, മുഖ്യമന്ത്രി ഉറക്കത്തിലോ, പോലീസ് എന്തുചെയ്യുന്നു; മാങ്കൂട്ടം ഏത് കാട്ടിലൊളിച്ചു?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 11:40 am IST
inKerala, News, India

തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വകുപ്പ് അമ്പേ പരാജയം. ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിയെ നേരിൽകണ്ടാണ് ലൈംഗിക പീഡനക്കേസിൽ ഇരയായ യുവതി പിണറായി വിജയനെ നേരിൽ കണ്ട് പരാതി നൽകിയത്. പരാതി അറിയപ്പെടുന്നയാളും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ആയിരുന്നു. 2025 നവംബർ 27 ന് ആയലിരുന്നു പരാതി. ഇന്ന് ഡിസംബർ രണ്ടായിട്ടും പ്രതിയെ പിടികൂടാനോ എവിടെയാണെന്ന് കണ്ടെത്താനോ കഴിഞ്ഞിട്ടില്ല, ആറു ദിവസമാകുന്നു.
കേരള പോലീസ്, സ്‌റ്റേറ്റ് ഇന്റലിജൻസ്, എഐ ക്യാമറ, ചെക് പോസ്റ്റ്, ഭീകരവിരുദ്ധ സ്‌ക്വാഡ്, പോലീസ് നായ, രഹസ്യ പോലീസ്, പാർട്ടി സ്‌ക്വാഡ് തുടങ്ങി ഇല്ലാത്ത സംവിധാനങ്ങളില്ല. ഇതെല്ലാം പാവങ്ങൾക്കെതിരേയും, രാഷ്‌ട്രീയ എതിരാളികൾക്കെതിരേയും കണക്കില്ലാതെ ഉപയോഗിക്കുന്ന ആഭ്യന്തര വകുപ്പ് കേരളത്തിലെ ജനങ്ങൾക്കാകെയും അറിയാവുന്ന ഒരു എംഎൽഎയെ പിടികൂടാത്തത് കഴിവുകുറവുകൊണ്ടോ അതോ ഏറിയ കൗശലംകൊണ്ടോ എന്നാണ് ജനങ്ങളുടെ ചോദ്യം.
ഒരു സ്ത്രീയുടെ മാന്യതയും സുരക്ഷയും സംരക്ഷിക്കേണ്ട സർക്കാരാണ് ഈ കള്ളക്കളി നടത്തുന്നത് എന്നതിൽ വനിതകൾ ഏറെ അസ്വസ്ഥരുമാണ്. മുഖ്യമന്ത്രി ഉറക്കത്തലാണോ എന്നുവരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നു.
നഗ്നമായ രാഷ്‌ട്രീയക്കളിയായിട്ടാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. ഇനിയും പിടികിട്ടാത്ത സുകുമാരക്കുറുപ്പ് എന്ന കൊടും കുറ്റവാളിയെ കേസ് അന്വേഷണ നടക്കുന്ന ആദ്യ കാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രിയുടെ വീട്ടിലാണ് ഒളിപ്പിച്ചിരിക്കുന്നത് എന്ന ആരോപണം ഉയർന്നതുപോലെ ലൈംഗിക പീഡനക്കേസിലെ പ്രതി രാഹുൽ ഏത് വകുപ്പുമന്ത്രിയുടെ സംരക്ഷണത്തിലാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
പല കേസുകളിലും വാദിയുടെ പരാതിപോലുമില്ലാതെ ‘പ്രതികളെ’ വീടുവളഞ്ഞ് അറസ്റ്റ് ചെയ്ത കേരള പോലീസ് ഈ വിഷയത്തിൽ ഒളിച്ചിടം തിരയാതെ അന്വേഷണം നടത്തി കളിക്കുന്നത് ചിലരുടെ രാഷ്‌ട്രീയ താൽപര്യത്തിനാണെന്നാണ് പറയപ്പെടുന്നത്. പി.സി. ജോർജ്ജ് എന്ന മുൻ എംഎൽഎയെ 2022 മെയ് ഒന്നിന് പുലർച്ചെ ഇരാറ്റുപേട്ടയിലെ വീടുവളഞ്ഞ് കേരള പോലീസ് അറസ്റ്റ് ചെയ്യത് ഒരു സ്ത്രീയ്‌ക്കെതിരേ മോശം പരാമർശം നടത്തിയതിനായിരുന്നു. ഇന്ന് സംസ്ഥാന മുഖ്യമന്ത്രിക്ക് ഒരു യുവതി നൽകിയ പരാതിയിൽ എംഎൽഎകൂടിയായ പ്രതിയെ പിടിക്കാൻ ആറു ദിവസമായിട്ടും കേരള പോലീസിന് കഴിഞ്ഞിട്ടില്ല.

നാട്ടുകാർക്ക് മുഴുവൻ ബോധ്യപ്പെട്ടതാണ് കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞ് തിരുവനന്തപുരം മേയർ ആര്യയും ഭർത്താവ് രാജേന്ദ്രനും പൊതുജനങ്ങളുടെ വഴി മുടക്കിയത്. എന്നാൽ ആര്യാ രാജേന്ദ്രൻ സിപിഎം നേതാവയതിനാൽ കേസിൽ കുറ്റപത്രം വന്നപ്പോൾ കേരള പോലീസ് ഭാര്യ ആര്യയേയും ഭർത്താവ് രാജേന്ദ്രനേയും കേസിൽനിന്ന് ഒഴിവാക്കി.
ചില മലയാള സിനിമകളിലെ തിരക്കഥ പോലെയാണ് കാര്യങ്ങൾ. രാഷ്‌ട്രീയ പകപോക്കലിനും രാഷ്‌ട്രീയ താൽപര്യത്തിനും പോലീസിനെ വിനിയോഗിക്കുന്ന ആഭ്യന്തര വകുപ്പ് അമ്പേ പരാജയമാണെന്ന വിമർശനം അനുനിമിഷം ശക്തിപ്പെടുകയാണ്. രാഹുൽ ഏത് കാട്ടിൽ ഒളിച്ചുവെന്ന് ഊഹം പറയാൻപോലും കേരള പോലീസിന് ആകുന്നില്ല.

 

Tags: #WomenHarrassed#MankoottathilMLAkeralapolicechiefministerPinarayiVijayan#KeralaHiomeMinistry#SexualAsasault
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

Kerala

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

News

ആർ. സുഗതനെ ‘ഗുണ്ട’യാക്കിയത് ആരാണ്? മുൻ ജയിൽ ഡിജിപി: ആർ. ശ്രീലേഖ ചോദിക്കുന്നു

Kerala

കൊച്ചുകുട്ടിക്കെതിരേ തോക്കുചൂണ്ടി; വട്ടിയൂർക്കാവ് സിഐക്ക് ക്രിമിനൽ മനസ്സ്: മേയർ

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.