Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

2.3 കോടിയുടെ പദ്ധതിക്ക് അംഗീകാരം: ക്വാണ്ടം ബയോടെക്നോളജി ഗവേഷണത്തിന് കാലിക്കറ്റും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 11:00 am IST
in Kerala

തേഞ്ഞിപ്പാലം: മുന്‍കൂട്ടിയുള്ള ക്യാന്‍സര്‍ രോഗനിര്‍ണയത്തിന് ഉള്‍പ്പെടെ സഹായകമാകുന്ന പരീക്ഷണ പദ്ധതിക്ക് 2.3 കോടിയുടെ അംഗീകാരം നേടി കാലിക്കറ്റ് സര്‍വകലാശാല. പരമാണു തലങ്ങളിലെ ജൈവ പ്രതിഭാസങ്ങള്‍ പര്യവേഷണം ചെയ്യുന്നതിനുള്ള അന്തര്‍-ശാസ്ത്ര ഗവേഷണ ആവാസ വ്യവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ബയോടെക്നോളജി വകുപ്പ് (ഡിബിടി) നടപ്പിലാക്കിയ ക്വാണ്ടം ബയോടെക്നോളജി പദ്ധതിയിലാണ് കാലിക്കറ്റിന് നേട്ടം.

കാലിക്കറ്റ് സര്‍വകലാശാലയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഎന്‍എസ്ടി) മൊഹാലിയും സംയുക്തമായി നല്‍കിയ ഗവേഷണ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. സ്വര്‍ണത്തിന്റെ കാന്തിക നാനോ കണങ്ങള്‍ ഉപയോഗിച്ച് സ്പിന്‍ അധിഷ്ഠിത, പുത്തന്‍-തലമുറ ക്വാണ്ടം ബയോസെന്‍സറുകള്‍ വികസിപ്പിക്കുക എന്ന വിഷയത്തിലാണ് ഗവേഷണം നടക്കുക. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍വകലാശാലകള്‍ക്ക് മാത്രം ലഭ്യമായ ഈ പദ്ധതി ക്വാണ്ടം ഗവേഷണ രംഗത്ത് കാലിക്കറ്റ് സര്‍വകലാശാലക്ക് കുതിപ്പേകുന്നതിനൊപ്പം അന്തര്‍ സര്‍വകലാശാലാ സഹകരണങ്ങള്‍ മെച്ചപ്പെടുത്താനും നൂതന സാങ്കേതികവിദ്യകള്‍ കൈമാറ്റം ചെയ്യാനും സഹായകമാവും.

കാലിക്കറ്റ് നാനോസയന്‍സ് വിഭാഗം അസി. പ്രൊഫ. ഡോ. ഇ.എസ്. ഷിബു, മൊഹാലിയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഎന്‍എസ്ടി) കെമിക്കല്‍ ബയോളജി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ആസിഫ്ഖാന്‍ ഷാനവാസ് എന്നിവര്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ പദ്ധതിയില്‍ കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി വിഭാഗം അസോ. പ്രൊഫ. ഡോ. മഞ്ജു സി. നായരും ഐഎന്‍എസ്ടിയിലെ നാലുപേരും കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നു വര്‍ഷമാണ് ഗവേഷണ കാലാവധി.

Tags: Ccalicut Universityconduct quantum biotechnology researchproject approved
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കട്ട് സര്‍വകലാശാല കാമ്പസില്‍ സ്‌ഫോടക വസ്തു

പുതിയ വാര്‍ത്തകള്‍

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.