Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: മെസിയും 25 പേരുമുള്ള ഗ്രൂപ്പ് ജെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 09:49 am IST
in Football

കഴിഞ്ഞ തവണ ഖത്തറില്‍ ആദ്യ മത്സരത്തില്‍ സൗദിയോട് തോറ്റ ശേഷം പിന്നീട് ഓരോ മത്സരത്തിലും ഗംഭീര പ്രകടനത്തോടെ മുന്നേറിയ അര്‍ജന്റൈന്‍ കുതിപ്പ് എത്തി നിന്നത് അവരുട മൂന്നാം കിരീട നേട്ടത്തില്‍. അന്നത്തെ ടീമില്‍ പ്രധാന താരമായിരുന്ന ഏഞ്ചല്‍ ഡി മരിയ ഇപ്പോള്‍ ടീമിനൊപ്പമില്ല. പിന്നെ ചെറിയ ചില മാറ്റങ്ങളല്ലാതെ അര്‍ജന്റീന ഇക്കുറിയും അതേ ശക്തിയോടെയാണ് ഒരുങ്ങുന്നത് ലയണല്‍ സ്‌കലോനിക്ക് കീഴില്‍. 1930ലെ പ്രഥമ ലോകകപ്പില്‍ റണ്ണറപ്പുകളായി. 1938 മുതല്‍ തുടര്‍ച്ചയായ മൂന്ന് ലോകകപ്പുകളില്‍ നിന്ന് വിട്ടുനിന്നു. പിന്നീട് 1970ല്‍ യോഗ്യത നേടാന്‍ സാധിച്ചില്ല. 1978ല്‍ ആദ്യമായി ജേതാക്കളായി 1986ല്‍ രണ്ടാം തവണയും കിരീടം ചൂടി. ആദ്യ ലോകകപ്പിന് ശേഷം 1990ലും 2014ലും റണ്ണറപ്പുകളായി. സെമി ഫൈനല്‍ മത്സരങ്ങളില്‍ ഇതേ വരെ തോറ്റിട്ടില്ലാത്ത ടീം കൂടിയാണ് അര്‍ജന്റീന.

അള്‍ജീരിയ
അള്‍ജീരിയയുടെ അഞ്ചാം ലോകകപ്പ് ഫുട്‌ബോള്‍ ആണിത്. ഇതിന് മുമ്പ് 1982, 1986, 2010, 2014 വര്‍ഷങ്ങളില്‍ കളിച്ചിട്ടുണ്ട്. 1962 വരെ ഈ ടീം ഫ്രഞ്ച് കോളനിയായിരുന്നു. 2014 ബ്രസീല്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് ഏറ്റവും വലിയ നേട്ടം. ബ്രസീലിനോട് പരാജയപ്പെട്ടാണ് പുറത്തായത്.

ഓസ്ട്രിയ
ലോകകപ്പില്‍ രണ്ട് തവണ സെമി വരെ മുന്നേറിയ ടീം ആണ് ഓസ്ട്രിയ. 1934ല്‍ ആദ്യമായി പങ്കെടുത്തു നാലാമതായി ഫിനിഷ് ചെയ്തു. പിന്നീട് 1954ല്‍ ജര്‍മനിയില്‍ മൂന്നാം സ്ഥാനക്കാരായി. 1978ലെ അര്‍ജന്റൈന്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ വരെ മുന്നേറിയതാണ് അതിന് ശേഷം കൈവരിച്ച വലിയ നേട്ടം. ഇത് ഏഴാം തവണയാണ് ഈ ടീം ഫിഫ ലോകകപ്പ് കളിക്കാന്‍ അര്‍ഹരാകുന്നത്.

ജോര്‍ദാന്‍
ഇത്തവണ കന്നിക്കാരായി കളിക്കളത്തിലിറങ്ങുന്ന ടീമുകളില്‍ ഒന്ന് ജോര്‍ദാന്‍ ആണ്. ലോകകപ്പിന് കൃത്യം ഒരുവര്‍ഷം മുമ്പ് ഈ ടീം യോഗ്യത ഉറപ്പാക്കി. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒമാനെതിരായ എവേ മത്സരത്തില്‍ 3-0ന്റെ വിജയത്തോടെയാണ് ടീം ആദ്യത്തെ ഫിഫ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്.

Tags: FIFA World Cup 2026Lionel Messi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ
Football

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

Football

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം
Football

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

Football

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.