Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

വി.മുരളീധരന്റെ കഴക്കൂട്ടത്തെ വിജയം സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്. എത്രയോ വര്‍ഷങ്ങളായി കോണ്‍ഗസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും കോട്ടയാണ് വി മുരളീധരന്‍ പൊളിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2026, 07:57 pm IST
inKerala

തിരുവനന്തപുരം: വി.മുരളീധരന്റെ കഴക്കൂട്ടത്തെ വിജയം സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്. എത്രയോ വര്‍ഷങ്ങളായി കോണ്‍ഗസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും കോട്ടയാണ് വി മുരളീധരന്‍ പൊളിച്ചത് അതിനാല്‍ ഈ ബിജെപി നേതാവിനെ ജാതി പറഞ്ഞ് വീഴ്‌ത്താനുള്ള ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം നടന്നത്.

പിന്നാക്കസമുദായത്തിലുള്ള കൂട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ കുട്ടികളുടെ കയ്യില്‍ മിഠായി കൊടുക്കാതെ മിഠായി പൊതിഞ്ഞ് ഡെസ്കിന്റെ ഒരു മൂലയില്‍ വെച്ചു എന്നതാണ് വി. മുരളീധരനെതിരെ വി. ശിവന്‍കുട്ടി ഉയര്‍ത്തിയ വാദം. അതിന് പിന്നാലെ കോണ്‍ഗ്രസിന്റെ പിന്നാക്ക സമുദായ മന്ത്രി തുളസിയും മുരളീധരന്‍ തൊട്ടുകൂടായ്‌മയുണ്ടെന്ന് വാദിച്ചുകൊണ്ട് രംഗത്തെത്തി. കഴിഞ്ഞ 50 വര്‍ഷത്തെ രാഷ്‌ട്രീയ ചരിത്രമുള്ള വി. മുരളീധരന് ജാതിയും തൊട്ടുകൂടായ്‌മയും ഉണ്ടെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന ആരും പറയില്ല. ആദിവാസികളുടെ ഊരില്‍ പോയി അവരിലൊരാളായി ഭക്ഷണം കഴിക്കുകയും അവരുടെ കുഞ്ഞിന് പേരിടുകയും വരെ ചെയ്ത അദ്ദേഹത്തിന്റെ ഫോട്ടോകള്‍ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുന്നു.

ഇന്ന് കഴക്കൂട്ടം മണ്ഡലത്തില്‍ സാധാരണ ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ മുരളിയേട്ടന് പരിപാടികളാണ്. മരണമോ, ചോറൂണോ, വിവാഹമോ അങ്ങിനെയുള്ള പരിപാടികള്‍. ഉദ്ഘാടനച്ചടങ്ങുകള്‍ വേറെ. ഇതിലെല്ലാം പങ്കെടുത്ത് അവരിലൊരാളായി അലിഞ്ഞുചേര്‍ന്ന് ഒരു അസ്സല്‍ കഴക്കൂട്ടംകാരനായിരിക്കുകയാണ് അദ്ദേഹം. കഴക്കൂട്ടത്തുകാര്‍ക്ക് ജാതിക്കോയ്‌മയുള്ള ഒരു മുരളീധരനെ അറിയില്ല. കാരണം അവരുടെ ജീവല്‍സ്പന്ദനങ്ങളില്‍ അലിഞ്ഞുചേരുകയാണ് വി. മുരളീധരന്‍.

മണ്ണിടിഞ്ഞ് തകർച്ചാഭീഷണി നേരിടുന്ന ആറ്റിപ്ര പുല്ലുകാട് കോളനിയിലെ ബിനുവിന്റെ വീട്ടിൽ സന്ദർശനം നടത്തുന്ന ആള്‍ അടുത്ത നിമിഷം ശ്രീകാര്യത്ത് മാവറത്തലക്കോണത്ത് അന്തരിച്ച ശ്രീ.ഉണ്ണികൃഷ്ണൻ നായരുടെ വീട്ടിലെത്തി ദുഖത്തില്‍ പങ്കുചേരുന്നു, തൊട്ടടുത്ത നിമിഷം ശ്രീഭദ്ര എന്‍റർപ്രൈസസ്‌ ഉടമ മോഹനൻ നായരുടെ ചെങ്കോട്ടുകോണത്തെ വീട്ടിലെത്തി ഭാര്യ സുചേതയുടെ വേർപാടിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു…അടുത്ത നിമിഷം മണ്ണന്തലയിലെ ഹസീനയുടെ കൊലപാതകത്തിലും ഹസീനയുടെ ഭര്‍ത്താവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചതിലും ദുഖം പങ്കിടാന്‍ അവരുടെ വീടുകളിലേക്ക് ഓടിയെത്തുന്നു. ഒരു നിയോജകമണ്ഡലത്തിലെ പരമാവധി വീടുകളില്‍ ഓടിയെത്തുന്ന എംഎല്‍എമാര്‍ കുറവാണ്. പക്ഷെ വി. മുരളീധരന്‍ വന്ന വഴി മറക്കുന്നയാളല്ല. എല്ലാ ദിവസവും മുരളിയേട്ടന്റെ പരിപാടികള്‍ ഇങ്ങിനെയൊക്കെയാണ്. കഴക്കൂട്ടത്തിന്റെ മണല്‍ത്തരികള്‍ക്ക് ഹൃദിസ്ഥമായിക്കഴിഞ്ഞ ഈ യാഗാശ്വത്തിന്റെ കുതിപ്പിന് ഇനി ജാതിവിവേചനം ആരോപിച്ച് മുറിവേല്‍പിക്കുക അസാധ്യമായിരിക്കും.

Tags: Tribal ooruCaste DiscriminationV. MuralidharanCasteattappadykazhakkoottamLatest newsKerala assembly election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.