Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Chess

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2026, 09:22 am IST
inChess

സെന്റ് ലൂയിസ്: ഗ്രാ​ൻ​ഡ് ചെ​സ് ടൂ​ർ ചാ​മ്പ്യ​നാ​യി ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ആ​ർ. പ്ര​ജ്ഞാന​ന്ദ. സെ​ന്‍റ് ലൂ​യി​സി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഫാ​ബി​യോ ക​രു​വാ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ജ്ഞാന​ന്ദ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.  ഇതോടെ ഗ്രാൻഡ് ചെസ് ടൂർ കിരീടം നേടുന്ന ആദ്യ ഭാരത താരമെന്ന ചരിത്രനേട്ടവും പ്രജ്ഞാനന്ദ സ്വന്തമാക്കിയിരിക്കുകയാണ്. കിരീടത്തിനൊപ്പം രണ്ട് ലക്ഷം ഡോളർ (ഏകദേശം 1.7 കോടി രൂപ) സമ്മാനത്തുകയും അടുത്ത വർഷത്തെ ഗ്രാൻഡ് ചെസ് ടൂറിലേക്ക് നേരിട്ടുള്ള യോഗ്യതയും താരത്തിന് ലഭിച്ചു.

ഫൈനലിലേക്ക് ആറ് പോയിന്റ് പിന്നിലായാണ് പ്രജ്ഞാനന്ദ എത്തിയത്. ക്ലാസിക്കൽ വിഭാഗത്തിന് ശേഷം നിലവിലെ ചാമ്പ്യനായ കരുവാന 9–3ന് മുന്നിലായിരുന്നു. എന്നാൽ റാപ്പിഡിൽ തുടർച്ചയായി രണ്ട് മത്സരങ്ങൾ ജയിച്ച് എട്ട് പോയിന്റ് നേടിയ പ്രജ്ഞാനന്ദ 11–9ന് ലീഡ് പിടിച്ചു.

ബ്ലിറ്റ്സിലെ ആദ്യ മത്സരത്തിൽ ജയിക്കാനുള്ള അവസരം ലഭിച്ചെങ്കിലും ടൈം സ്ക്രാംബിളിലെ പിഴവ് മത്സരം സമനിലയിലാക്കി. രണ്ടാം ബ്ലിറ്റ്സ് മത്സരത്തിൽ കരുവാന വിജയിച്ചതോടെ സ്കോർ 12–12 എന്ന നിലയിലായി. നിർണായകമായ അവസാന പോരാട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത പ്രജ്ഞാനന്ദ കിരീടം ഉറപ്പിക്കുകയായിരുന്നു.

കരുവാനയ്‌ക്കെതിരായ ആറ് മത്സരങ്ങളിൽ മൂന്ന് വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ് പ്രജ്ഞാനന്ദയുടെ റെക്കോർഡ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റാപ്പിഡിലും ബ്ലിറ്റ്സിലും താൻ ഏറെ മെച്ചപ്പെട്ടതാണ് ഈ ഫോർമാറ്റിൽ വിജയം നേടാൻ സഹായിച്ചതെന്ന് കിരീടനേട്ടത്തിന് പിന്നാലെ താരം പറഞ്ഞു.

2026 കാൻഡിഡേറ്റ്സ് ടൂർണമെന്റിലെ നിരാശയ്‌ക്ക് പിന്നാലെ ഗംഭീര തിരിച്ചുവരവാണ് പ്രജ്ഞാനന്ദ നടത്തിയത്. നോർവേ ചെസിൽ മാഗ്നസ് കാൾസനെ ഒരേ ടൂർണമെന്റിൽ രണ്ടുതവണ തോൽപ്പിച്ച് കിരീടം നേടിയ താരം സെന്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സിലും മികവ് തുടർന്നു. സിങ്ക്ഫീൽഡ് കപ്പിലും ഒന്നാം സ്ഥാനം പങ്കിട്ടു.

2026ലെ ഗ്രാൻഡ് ചെസ് ടൂർ മത്സരങ്ങളിൽ നിന്ന് മാത്രം 4,04,354 ഡോളർ (ഏകദേശം 3.86 കോടി രൂപ) സമ്മാനത്തുകയായി പ്രഗ്നാനന്ദ സ്വന്തമാക്കി. ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് മത്സരങ്ങൾ ഉൾപ്പെടുന്ന ഗ്രാൻഡ് ചെസ് ടൂറിന്റെ ആകെ സമ്മാനത്തുക 20 ലക്ഷം ഡോളറാണ്.

അതേസമയം മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ജർമനിയുടെ വിൻസെന്റ് കീമറിനെ വെസ്ലി സോ പരാജയപ്പെടുത്തി. ഇതോടെ പ്രജ്ഞാനന്ദയ്‌ക്കും കരുവാനയ്‌ക്കും പുറമെ വെസ്ലി സോയും അടുത്ത വർഷത്തെ ഗ്രാൻഡ് ചെസ് ടൂറിലേക്ക് യോഗ്യത നേടി.

Tags: Indian Grandmaster R. PraggnanandhaaGrand Chess Tour Champion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.