Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2026, 12:09 pm IST
inKerala, Thiruvananthapuram

കാട്ടാക്കട: അച്ഛനും അമ്മയും മരിച്ചു പോയ പെണ്‍കുട്ടിക്ക് ഒരു ജീവിതത്തിനായി നാടൊന്നാകെ കൈകോര്‍ത്തു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട് ആശ്രയമില്ലാത്ത പെണ്‍കുട്ടിയെ ചേര്‍ത്ത് പിടിച്ചു മകളായി കണ്ട് പുതു ജീവിതത്തിലേക്ക് കൈപിടിച്ചേല്‍പ്പിച്ചു.

കാട്ടാക്കട ഉറിയാക്കോട് ഗോവിന്ദം താന്നിമൂടില്‍ പരേതരായ കെ.ജി. സന്തോഷ്-സോന വിജയന്‍ ദമ്പതികളുടെ മകള്‍ ശിഖ എസ്. സന്തോഷിനാണ് ഒരുനാടൊന്നാകെ കൈകോര്‍ത്തത്. രണ്ടുവര്‍ഷം മുമ്പ് കാണാതായ ശിഖയുടെ അച്ചനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനുശേഷം വളരെ കഷ്ടപ്പെട്ട് മകളെ സംരക്ഷിച്ചു അവളെ വിവാഹം കഴിച്ചു നല്‍കാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ അസുഖ ബാധിതയായ അമ്മയും രണ്ട് മാസം മുന്‍പ് മരണമടഞ്ഞു. എന്നാല്‍ ശിഖയെ നാടൊന്നാകെ മകളായി കണ്ട് ചേര്‍ത്തുപിടിക്കുകയായിരുന്നു.

മംഗലപുരം ബുദ്ധഭൂമി ഹൗസ് നമ്പര്‍ 91, ആകാശ് ഭവനില്‍ എസ്.ആര്‍ സുനില്‍ രാജ്-റീനാ മോള്‍ റ്റി.റ്റി ദമ്പതികളുടെ മകന്‍ ആകാശ് ഇന്നലെ നാട്ടുകാരെയും ബന്ധുക്കളെയും സാക്ഷിയാക്കി കൊണ്ണിയൂര്‍ ഭദ്രകാളി ദേവിക്ഷേത്ര സന്നിധിയില്‍ വച്ച് ശിഖയ്‌ക്ക് മിന്നുകെട്ടി. എംഎല്‍എമാരായ എം.ആര്‍. ബൈജു, വി. മുരളീധരന്‍, ജി.സ്റ്റീഫന്‍, ബിജെപി നേതാവും നടനുമായ വിവേക് ഗോപന്‍ തുടങ്ങി രാഷ്‌ട്രീയ നേതാക്കളും മറ്റ് സാമുദായിക സംഘടന നേതാക്കളും ഉള്‍പ്പെടെ വധൂവരന്മാരെ അനുഗ്രഹിക്കാന്‍ എത്തിയിരുന്നു. ഒരു മകള്‍ക്ക് കൂട്ടായി മകളായി കണ്ട് അവള്‍ക്കൊരു ജീവിതം സമ്മാനിക്കാന്‍ ഒരു നാട് ഒന്നിച്ച് ചേര്‍ന്ന് സഹായവുമായി എത്തുമ്പോള്‍ ഈ നാട് ലോകമൊട്ടുക്കും മാതൃകയാണ് എന്ന് എംആര്‍ ബൈജു, വി. മുരളീധരന്‍ എന്നിവര്‍ പറഞ്ഞു.

പൊന്നും പുടവയും സദ്യയും എന്നുവേണ്ട നവദമ്പതികള്‍ക്ക് സഞ്ചരിക്കാന്‍ സ്‌കൂട്ടറും തുടങ്ങി ഒരു മകള്‍ക്ക് വേണ്ടതെല്ലാം നാട്ടുകാര്‍ തയ്യാറാക്കി. വാര്‍ഡ് അംഗം ആര്‍.എസ് ലാലുവിന്റെ നേതൃത്വത്തില്‍ അച്ഛന്റെ സ്ഥാനത്ത് നിന്നും രവിയും, കൊണ്ണിയൂര്‍ ഭദ്രകാളി ദേവീക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് ശിഖയെ സുമംഗലിയാക്കി. മൂന്ന് ആണ്‍മക്കള്‍ ഉള്ള തനിക്ക് ശിഖ പൊന്നുമോളാണ് എന്നും കഴിഞ്ഞ ജന്മത്തില്‍ ശിഖ തന്റെ മോളായിരുന്നിരിക്കാം എന്നും ഇത്തവണയും അവളെ കൈപിടിച്ചു ജീവിതത്തിലേക്ക് കയറ്റാന്‍ തനിക്ക് ആയതെന്നും സന്തോഷ കണ്ണുനീരോടെ നാട്ടുകാരനും പ്രവാസിയുമായിരുന്ന രവി പറഞ്ഞു.

Tags: SikhaMARRIAGEakash
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

India

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

Kerala

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.