Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

തൃണമൂല്‍ കോണ്‍ഗ്രസിന്റെ വനിതാ വിഭാഗത്തിന്റെ മുന്‍ അധ്യക്ഷയുമായ എംപി കാകുലി ഘോഷ് ദസ്തിദാർ ആണ് തൃണമൂലിലെ റിബല്‍ എംപിമാരെ മുന്നില്‍ നിന്നും നയിക്കുന്നതെന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 10:58 pm IST
inIndia

ന്യൂദല്‍ഹി: മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ പാര്‍ട്ടിയുടെ പാര്‍ലമെന്‍റ് നേതൃപദവിയില്‍ നിന്നും നീക്കണമെന്ന് റിബലുകളായ 18 തൃണമൂല്‍ എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വനിതാ വിഭാഗത്തിന്റെ മുന്‍ അധ്യക്ഷയുമായ എംപി കാകുലി ഘോഷ് ദസ്തിദാർ ആണ് തൃണമൂലിലെ റിബല്‍ എംപിമാരെ മുന്നില്‍ നിന്നും നയിക്കുന്നതെന്ന് പറയുന്നു.

പശ്ചിമ ബംഗാളിൽ മമതയുടെ വലംകയ്യും തൃണമൂല്‍ കോണ്‍ഗ്രസിന്റെ വനിതാ വിഭാഗത്തിന്റെ മുന്‍ അധ്യക്ഷയുമായ എംപി കാകുലി ഘോഷ് ദസ്തിദാർ ആണ് തൃണമൂലിലെ റിബല്‍ എംപിമാരെ മുന്നില്‍ നിന്നും നയിക്കുന്നതെന്ന് റിപ്പോര്‍ട്ട്. 18 എംപിമാരെങ്കിലും ഇവര്‍ക്കൊപ്പം മമതയ്‌ക്കെതിരായി നിലകൊള്ളുന്നുണ്ടെന്നും പറയുന്നു. നാല് തവണ എംപിയായ സീനിയര്‍ തൃണമൂല്‍ നേതാവാണ് കാകുലി ഘോഷ് ദസ്തിദാര്‍.

കാകുലി ഘോഷ് ദസ്തിദാര്‍ സ്പീക്കര്‍ ഓംബിര്‍ളയെ കണ്ട് 18 റിബല്‍ എംപിമാര്‍ ഒപ്പിട്ട കത്ത് നല്‍കിയതായി പറയുന്നു. അഭിഷേക് ബാനര്‍ജിയെ പാര്‍ട്ടിയുടെ പാര്‍ലമെന്‍റ് നേതൃപദവിയില്‍ നിന്നും നീക്കണമെന്നാണ് ഈ 18 റിബല്‍ എംപിമാരുടെ ആവശ്യം.

തൃണമൂലിലെ യുദ്ധം വ്യാപിക്കുകയാണെന്നും മൂന്നില്‍ രണ്ട് എംപിമാരും തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിമത തൃണമൂല്‍ എംഎല്‍എമാരുടെ നേതാവായ ഋതബ്രത ബാനര്‍ജിയുടെ അവകാശവാദം. തൃണമൂല്‍ വോട്ടര്‍മാരുടെ ബലത്തിലാണ് ഈ എംപിമാര്‍ ജയിച്ചതെന്നും വിമതപ്രവര്‍ത്തനങ്ങള്‍ നടത്താതെ ഇവര്‍ രാജിവെച്ച് വീണ്ടും ജനവിധി തേടുകയാണ് വേണ്ടതെന്ന് മറ്റൊരു തൃണമൂല്‍ എംപിയായ മഹുവ മൊയ്ത്ര പറഞ്ഞെങ്കിലും അവരുടെ വാക്കുകള്‍ ഇവര്‍ വിലയ്‌ക്കെടുക്കുന്നില്ല. മഹുവ മൊയ്ത്ര ഇന്നലെ പെയ്ത മഴയ്‌ക്ക് കരുത്ത എംപിയാണെന്നും ലോക് സഭാ ഏറെക്കാലമായി കാണുന്ന കാകുലി ഘോഷ് ദസ്തിദാറിനെപ്പോലുള്ള സീനിയര്‍ നേതാക്കളെ പഠിപ്പിക്കേണ്ടെന്നും റിബല്‍ എംപിമാര്‍ പറയുന്നു.

ഇതിനിടെ കാകുലി ദാസിനെയും കൂട്ടരെയും തണുപ്പിച്ച് തൃണമൂലിലേക്ക് മടക്കിക്കൊണ്ടുവരാന്‍ മമത ദല്‍ഹിയ്‌ക്ക് തിരിച്ചതായും പറയുന്നു.

Tags: Abhishek BanerjeeMahua MoitraMamataLatest newsKakuli Ghosh DastidarRebel TMC MPs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

India

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

India

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.