Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

“രണ്ടാമതൊരു ജന്മം കിട്ടിയതാണ്…ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു”.- സലിംകുമാറിന്റെ അകാലമരണത്തില്‍ വേദനയോടെ അശോകന്‍

നടന്‍ സലിംകുമാറിന്റെ അകാലവിയോഗത്തിന് പിന്നില്‍ ഡോക്ടര്‍മാരുടെ വിലക്കിനെ അവഗണിച്ചുള്ള പുകവലിയാണെന്ന് ചില ഓര്‍മ്മകള്‍ പങ്കുവെച്ച് വേദനയോടെ നടന്‍ അശോകന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 08:42 pm IST
inKerala, Entertainment

തിരുവനന്തപുരം: നടന്‍ സലിംകുമാറിന്റെ അകാലവിയോഗത്തിന് പിന്നില്‍ ഡോക്ടര്‍മാരുടെ വിലക്കിനെ അവഗണിച്ചുള്ള പുകവലിയാണെന്ന് ചില ഓര്‍മ്മകള്‍ പങ്കുവെച്ച് വേദനയോടെ നടന്‍ അശോകന്‍.

ഇനി പറഞ്ഞിട്ട് കാര്യമില്ലെങ്കിലും അറിഞ്ഞോ അറിയാതെയോ സലിം കുമാറിന്റെ ഒരു അനാസ്ഥയുണ്ടായി എന്ന് അശോകന്‍ പറയുന്നു. “കുറേ വർഷങ്ങൾക്ക് മുമ്പ് ലിവർ മാറ്റിവെച്ചതാണ്. അതിനുശേഷം എല്ലാം വളരെ പെർഫെക്ടായി വന്നൊരാൾ പിന്നെയും അറിഞ്ഞുകൊണ്ട്… അതാണ് ഞാൻ വിശ്വസിക്കുന്നതും എന്റെ അറിവും കേട്ടതും അങ്ങനെയാണ്.”- അശോകന്‍ പറയുന്നു.

“സ്വ ലേ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് അദ്ദേഹം നന്നായി പുക വലിക്കുമായിരുന്നു. അത് കണ്ടപ്പോൾ ഞാൻ പറഞ്ഞു… ഇങ്ങനൊരു അവസ്ഥയിൽ ഇനി പുകവലിക്കരുതെന്ന്. രണ്ടാമതൊരു ജന്മം കിട്ടിയതാണ് ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു. തമാശ രൂപേണയുള്ള നിഷ്കളങ്കമായ ചിരി അദ്ദേഹത്തിനുണ്ട്. ഞാനിത് പറഞ്ഞപ്പോൾ അതുപോലെ അദ്ദേഹം അ​ങ്ങെടുത്തുവെന്ന് എനിക്ക് തോന്നുന്നു.പല പ്രാവശ്യം ഞാൻ ഇത് പറഞ്ഞിട്ടുണ്ട്. ഞാൻ അല്ലാതെ വേറെയും ആളുകൾ പറഞ്ഞിട്ടുണ്ടാകും. പക്ഷെ പലരും പറഞ്ഞെങ്കിലും അതൊന്നും കാര്യമായി എടുക്കുന്ന സ്വഭാവക്കാരനായിരുന്നില്ല. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത വ്യക്തിയാണ് സലിം കുമാറെന്നും അശോകൻ പറഞ്ഞു.

“സലിം കുമാർ ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നത് എന്റെ കൂടെയാണ്. ഇഷ്ടമാണ് നൂറുവട്ടം ആയിരുന്നു ആ സിനിമ. ആദ്യമായി കാണുന്നത് എവിടെ വെച്ചാണെന്ന് ചോദിച്ചാലും എന്റെ ഓർമ ആ സിനിമയാണ്. ഭഭബയിലാണ് അവസാനം ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്”. അശോകന്‍ പറയുന്നു.

Tags: Salimkumar premature deathLiver transplantaion surgerySmokingSalim KumarAshokanActor Ashokan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

Entertainment

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

Health

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

Entertainment

സലീം കുമാറിനെ അനുസ്മരിച്ച് പ്രേംനസീർ സുഹൃത് സമിതി

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.