Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 09:13 am IST
inFootball

ലോസ് എഞ്ചല്‍സ്: ലോകകപ്പ് ഫുട്‌ബോളില്‍ നോക്കൗട്ടുകള്‍ അങ്കലാപ്പിന്റെ മത്സരങ്ങളാണെങ്കില്‍ ഗ്രൂപ്പ് ഘട്ടങ്ങള്‍ അങ്ങനെയല്ല. ഒന്നില്‍ പിഴച്ചാല്‍ പിന്നെയും അവസരം ഉണ്ടെന്ന ആശ്വാസവും പ്രതീക്ഷയും ഉണ്ടാകും. പൊതുവില്‍ ആവേശക്കാഴ്‌ച്ചയായി മാറുന്ന ഘട്ടമാണിത്. ചില ഗ്രൂപ്പുകള്‍ പാടെ നിറംമങ്ങിയവയായിരിക്കും. അതരത്തില്‍ നിറംകെട്ട ഗ്രൂപ്പ് ആണ് ഗ്രൂപ്പ് ജി. 2018ലെ റഷ്യന്‍ ലോകകപ്പില്‍ ഇറങ്ങിയ ബെല്‍ജിയത്തിന്റെ കരുത്തും കഴിവും ഏറെ കൈമോശം വന്നിരിക്കുന്നു. ലോകകപ്പില്‍ നേരത്തെ തന്നെ യോഗ്യത നേടിയ ഒരു ടീം എന്നതിനപ്പുറം എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ അത് ഈ ടീം കളിച്ച് തെളിയിക്കേണ്ട ബാധ്യതയുണ്ട്. സൂപ്പര്‍ താരം മുഹമ്മദ് സലാ ഉള്‍പ്പെടുന്ന ഈജിപ്തിന്റെ സ്ഥിതിയും അതു തന്നെ. എന്നാല്‍ ഈ രണ്ട് ടീമുകളും നോക്കൗട്ടിലേക്ക് മുന്നേറുമെന്ന കാര്യത്തില്‍ സംശയമില്ല. വെല്ലുവിളിയായി ഇറാനുണ്ട്. സാന്നിധ്യമായി ന്യൂസിലന്‍ഡും.

ബെല്‍ജിയം
2018ല്‍ മൂന്നാം സ്ഥാനം വരെ മുന്നേറിയതാണ് ഏറ്റവും വലിയ നേട്ടം. സുവര്‍ണ തലമുറ എന്ന പേരില്‍ അക്കൊല്ലം ഇറങ്ങിയ ടീം കിരീടം ഏറെ അര്‍ഹിച്ചിരുന്നു. ഇതുവരെ 14 ലോകകപ്പുകളില്‍ സാന്നിധ്യമറിയിച്ചു. റഷ്യന്‍ ലോകകപ്പ് കൂടാതെ 1986ലെ മെക്‌സിക്കന്‍ ലോകകപ്പിന്റെ സെമിവരെ എത്തിയതാണ് ടീമിന്റെ മറ്റൊരു മികച്ച നേട്ടം. 1934, 1938, 1990, 1994, 2002 ലോകകപ്പുകളില്‍ റൗണ്ട് ഓഫ് 16 വരെ എത്തിയിട്ടുണ്ട്.

ഈജിപ്ത്
ഈ ആഫ്രിക്കന്‍ ടീം പങ്കെടുക്കുന്ന നാലാം ലോകകപ്പ് ആണിത്. 1934ലാണ് ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിയത്. അന്ന് റൗണ്ട് ഓഫ് 16 വരെയെത്തി. പിന്നീട് രണ്ട് തവണ മാത്രമേ യോഗ്യത നേടിയിട്ടുള്ളൂ. 1990, 2018 ലോകകപ്പുകളിലായിരുന്നു ആ മുന്നേറ്റം.

ഇറാന്‍
ഇറാന്‍ ഫുട്‌ബോള്‍ ടീമിന്റെ ആറാം ലോകകപ്പ് ആണിത്. 2014ലെ ബ്രസീല്‍ ലോകകപ്പ് മുതല്‍ സ്ഥിരം സാന്നിധ്യം. സൂപ്പര്‍ താരം മുഹമ്മദ് സലാ ആണ് ശ്രദ്ധേയ താരം. പക്ഷെ താരത്തിന് ലോകകപ്പില്‍ യാതൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. 1978, 1998, 2006 വര്‍ഷങ്ങളിലും ലോകകപ്പ് കളിച്ചിട്ടുണ്ട്.

ന്യൂസിലന്‍ഡ്
മൂന്നാം അവസരത്തിനാണ് ന്യൂസിലന്‍ഡ് ലോകകപ്പിനെത്തുന്നത്. ഇതിന് മുമ്പ് രണ്ട് തവണ വിശ്വ കാല്‍പന്ത് പൂരത്തില്‍ പങ്കെടുത്തു. ആറ് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം പോലും സ്വന്തമാക്കാതെ മടങ്ങി. 1982ലും 2010ലും ടീം കളിട്ടിട്ടുണ്ട്.

Tags: EgyptiranFIFA World Cup 2026New ZealandBelgium
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

World

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

News

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.