Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 10:48 am IST
in Kerala
കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

കൊച്ചി: അരനൂറ്റാണ്ട് കാലത്തെ തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ കലാസാഹിത്യ വേദിയെന്ന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അഭിപ്രായപ്പെട്ടു.

അക്ഷര സപര്യയും കലാ തപസുമാണ് തപസ്യയെ നയിക്കുന്നത്. സമൂഹത്തിന്റെ പരിവര്‍ത്തനം ഭരണാധികാരത്തിലൂടെ മാത്രം പൂര്‍ണമാവില്ല. അതിന് ആശയ പരിവര്‍ത്തനം ഉണ്ടാവണം. ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരണം. ഇതിന് ഭാരതത്തിന്റെ പാരമ്പര്യത്തിലേക്കും അടിസ്ഥാന പ്രമാണങ്ങളിലേക്കും പോകേണ്ടതുണ്ട്. തപസ്യയുടെ ഭാഗത്തുനിന്നുള്ള ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ സംസ്‌കാരം കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുമായിരുന്നുവെന്നും അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കാലത്ത് അത് തിരിച്ചുപിടിക്കണമെന്ന ആഗ്രഹത്തോടെയാണ് തപസ്യ ആരംഭിച്ചതെന്നും, വര്‍ത്തമാനകാലത്ത് തപസ്യ എങ്ങനെയൊക്കെ മുന്നോട്ട് പോകണമെന്ന് ആലോചിക്കേണ്ടതുണ്ടെന്നും പ്രൊഫ. ഹരിദാസ് പറഞ്ഞു.

‘ഭാരതത്തിന്റെ കരുത്ത് സംസ്‌കാരത്തില്‍’: വെണ്ണല മോഹന്‍

സംസ്‌കാരത്തിന്റെ അതിവിശാലമായ ഭൂമികയിലാണ് ഭാരതം നിലകൊള്ളുന്നതെന്നും, ഇത് അംഗീകരിക്കുന്നതാണ് ഏതൊരു പ്രസ്ഥാനത്തിന്റെയും കരുത്തെന്നും അക്ഷരോത്സവം ഉദ്ഘാടന സമ്മേളനത്തിന്റെ സ്വാഗതപ്രസംഗത്തില്‍ തപസ്യ എറണാകുളം ജില്ലാ അധ്യക്ഷനും എഴുത്തുകാരനുമായ വെണ്ണല മോഹന്‍ അഭിപ്രായപ്പെട്ടു.

ആക്രമണങ്ങളുടെയും അധിനിവേശങ്ങളുടെയും ചരിത്രം ഭാരതത്തിനുണ്ട്. എന്നാല്‍ രാഷ്‌ട്രീയത്തിന്റെയും ഭരണത്തിന്റെയും മാറിമറിയലുകള്‍ ഈ നാടിന്റെ സംസ്‌കാരത്തെ ബാധിക്കാന്‍ പാടില്ല. ഇങ്ങനെ സംഭവിക്കാതെ നോക്കാനുള്ള ഉത്തരവാദിത്വം പ്രസ്ഥാനങ്ങള്‍ക്കുണ്ട്, അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനവും സമാപനവും ഒരേ ജില്ലയില്‍

തപസ്യ കലാസാഹിത്യ വേദിയുടെ സുവര്‍ണ ജൂബിലി ഉദ്ഘാടനവും സമാപനവും ഒരേ ജില്ലയിലാണെന്നത് ശ്രദ്ധേയമാണെന്ന് സംസ്‌കാര്‍ഭാരതി ദേശീയ സമിതിയംഗം കെ. ലക്ഷ്മിനാരായണന്‍ അക്ഷരോത്സവത്തിന്റെ ഉദ്ഘാടന സഭയില്‍ സ്വാഗതം ആശംസിച്ചുകൊണ്ട് പറഞ്ഞു.

തപസ്യ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ നടന്നത് എറണാകുളം ജില്ലയിലാണ്. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ഇന്നിപ്പോള്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ സമാപനവും അക്ഷരോത്സവത്തിന്റെ രൂപത്തില്‍ അതേ ജില്ലയില്‍ നടക്കുകയാണ്. പ്രശസ്ത സംഗീതജ്ഞന്‍ മൈസൂര്‍ മഞ്ജുനാഥനെ പോലെയും, മഹാഭാരതത്തിലെ ശ്രീകൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിച്ച, കോടാനുകോടി ജനങ്ങളുടെ മനസില്‍ ഇടം നേടിയ നിതീഷ് ഭരദ്വാജിനെപോലെയുമുള്ളവര്‍ നയിക്കുന്ന സംസ്‌കാര്‍ഭാരതി എന്ന സംഘടനയുമായി ചേര്‍ന്നാണ് തപസ്യ പ്രവര്‍ത്തിക്കുന്നതെന്നും ലക്ഷ്മി നാരായണന്‍ ചൂണ്ടിക്കാട്ടി.

രാഷ്‌ട്രീയപാര്‍ട്ടികളുടെയും ഭരണകൂടങ്ങളുടെയും പിന്തുണയില്ലാതെ കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരേയൊരു സംഘടനയാണ് തപസ്യയെന്ന് ആശംസാ പ്രസംഗത്തില്‍ തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

 

Tags: തപസ്യ കലാസാഹിത്യ വേദിvennala mohanTapasya 50th anniversary festivalProf. P.G. HaridasK.T. Ramachandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍
Kerala

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം
Kerala

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി
Kerala

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

പുതിയ വാര്‍ത്തകള്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

അമേരിക്ക നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

തലസ്ഥാനത്തെ സിപിഎം ഫാസിസം

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.