Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

:

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 07:17 am IST
inFootball

ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും സന്തുലിതമായ ഒരു ഗ്രൂപ്പെന്നു വിലയിരുത്താം എഫിനെ. നെതര്‍ലന്‍ഡ്സ്, , ജപ്പാന്‍, സ്വീഡ, ടുണിഷ്യ. എല്ലാക്കാലത്തും മികച്ച ടീമുകളുമായെത്തുന്ന ഓറഞ്ച് പട എന്നറിയപ്പെടുന്ന നെതര്‍ലന്‍ഡ്സ് ആണ് ഗ്രൂപ്പിലെ കൊമ്പന്മാര്‍. അവര്‍ തന്നെയാകും ഗ്രൂപ്പ് ജേതാക്കളാകാന്‍ സാധ്യത. എന്നാല്‍ ജപ്പാനും സ്വീഡനും തമ്മിലുള്ള രണ്ടാം സ്ഥാനപ്പോരാട്ടം ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ ഒന്നായേക്കും.

നെതര്‍ലന്‍ഡ്സ്
ലോകഫുട്ബോളിലെ പരമ്പരാഗത ശക്തികളിലൊന്നാണ്. മൂന്ന് തവണ ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായിട്ടില്ല. ആക്രമണാത്മക ഫുട്ബോള്‍, മികച്ച പാസിങ്, യുവതാരങ്ങളുടെ വളര്‍ച്ച എന്നിവയാണ് അവരുടെ പ്രധാന ശക്തി. പ്രതിരോധനിരയില്‍ വിര്‍ജില്‍ വാന്‍ ദെയ്‌ക് പോലുള്ള നേതാക്കളും മധ്യനിരയില്‍ സാവി സിമോണ്‍സ് പോലുള്ള സാങ്കേതിക മികവുള്ള താരങ്ങളും ടീമിലുണ്ട്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തിനുള്ള പ്രധാന ഫേവറിറ്റായി നെതര്‍ലാന്‍ഡ്സിനെ കണക്കാക്കാം.

ശക്തിയും ദൗര്‍ബല്യവും
ഉയര്‍ന്ന നിലവാരമുള്ള യൂറോപ്യന്‍ താരങ്ങളാണ് ടീമിന്റെ പ്രത്യേകത. മികച്ച പ്രതിരോധവും വേഗതയുമാണ് അവരുടെ കളിയുടെ രീതി. അതുപോലെ തന്നെ പരിചയസമ്പത്ത്. വലിയ ടൂര്‍ണമെന്റുകളില്‍ നിരന്തരം കളിച്ചുള്ള പരിചയം അവര്‍ക്ക് മുതല്‍ക്കൂട്ടാണ്. അതേസമയം, നിര്‍ണായക ഘട്ടങ്ങളില്‍ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുന്നതാണ് പലപ്പോഴും ടീമിന്റെ പ്രധാന പ്രശ്നം. കഴിഞ്ഞ ലോകകപ്പിലടക്കം ഇത് നാം കണ്ടതാണ്.

ജപ്പാന്‍
ഏഷ്യന്‍ ഫുട്ബോളിന്റെ അഭിമാനമാണ് ജപ്പാന്‍. കഴിഞ്ഞ പല ലോകകപ്പുകളിലും അവര്‍ നോക്കൗട്ട് ഘട്ടത്തിലെത്തിയിട്ടുണ്ട്. അതിവേഗ കൗണ്ടര്‍ അറ്റാക്കും മികച്ച ടീം വര്‍ക്കുമാണ് അവരുടെ പ്രധാന ആയുധങ്ങള്‍. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയെ വരെ അട്ടിമറിച്ച ടീം. ടക്കേഫുസ കുബോ, കവോരു മിടോമ തുടങ്ങിയ താരങ്ങള്‍ യൂറോപ്പിലെ മുന്‍നിര ലീഗുകളില്‍ തിളങ്ങുന്നവരാണ്.

ശക്തിയും ദൗര്‍ബല്യവും
വേഗതയാണ് ജപ്പാന്റെ വലിയ ഗുണം. ജര്‍മന്‍ പട്ടാളത്തിന്റെ ഗോള്‍ പോസ്റ്റിലേക്ക് ശരവേഗം കയറിപ്പോകുന്ന ജാപ്പനീസ് സമുറായികളെ കഴിഞ്ഞ ലോകകപ്പില്‍ നാം കണ്ടു. കളിക്കാരുടെ ഫിറ്റ്നസ് അപാരമാണ്. അതുപോലെ ടീമിന്റെ കോര്‍ഡിനേഷനും. അതേസമയം, ശാരീരിക ശക്തിയേറിയ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ പലപ്പോഴും കാലിടറാറുണ്ട്.

സ്വീഡന്‍

സ്ലാട്ടന്‍ ഇബ്രഹാമോവിച്ചിന്റെ സ്വീഡന്‍ യൂറോപ്പിലെ സ്ഥിരതയാര്‍ന്ന ടീമുകളിലൊന്നാണ്. ലോകകപ്പില്‍ റണ്ണറപ്പായ ചരിത്രവുമുണ്ട്. ശക്തമായ പ്രതിരോധവും സെറ്റ് പീസുകളും അവരുടെ പ്രധാന കരുത്താണ്. ആക്രമണനിരയില്‍ അലക്സാണ്ടര്‍ ഇസാക്ക് പോലുള്ള ഗോള്‍വേട്ടക്കാരന്‍ ടീമിന്റെ പ്രതീക്ഷയാണ്.

ശക്തിയും ദൗര്‍ബല്യവും
കളിക്കാരുടെ ശാരീരിക മികവും സംഘടിതമായുള്ള പ്രതിരോധവുമാണ് സ്വീഡന്റെ കരുത്ത്. എന്നാല്‍, അമിതമായ പ്രതിരോധാത്മകത തിരിച്ചടികളുണ്ടാക്കുന്നുണ്ട്. ഭാവനാ സമ്പന്നതയോടെയുള്ള നീക്കങ്ങളുടെ അപര്യപ്തത അവരുടെ പ്രധാന ദൗര്‍ബല്യമാണ്.

ടുണീഷ്യ
ആഫ്രിക്കയിലെ സ്ഥിരം ലോകകപ്പ് സാന്നിധ്യമാണ് ടുണീഷ്യ. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ലെങ്കിലും ശക്തരായ ടീമുകളെ അട്ടിമറിക്കാന്‍ കഴിവുള്ള സംഘമാണ്. കൃത്യമായ പ്രതിരോധവും പോരാട്ടവീര്യവുമാണ് അവരുടെ മുഖമുദ്ര.

ശക്തിയും ദൗര്‍ബല്യവും
സംഘടിത പ്രതിരോധവും ടീമിന്റെ ഐക്യവും പ്രധാനം. ഈ ലോകകപ്പിലെ അണ്ടര്‍ഡോഗ് മനോഭാവം അവരുടെ ആത്മവിശ്വാസമാണ്. എന്നാല്‍, ഗോള്‍ നേടുന്നതിലെ സ്ഥിരതക്കുറവും പരിചയസമ്പത്തിന്റെ അഭാവവും തിരിച്ചടിയായേക്കാം.

Tags: SwedenJapanNetherlandsFIFA World Cup 2026Tunisia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

Sports

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

India

കരുത്തോടെ ഭാരത സമ്പദ് വ്യവസ്ഥ; അംഗീകരിച്ച് ജപ്പാന്‍ വായ്‌പത്തിരിച്ചടവ് ശേഷി ഉയര്‍ത്തി

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.