Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

മിഴ് സൂപ്പർതാരം ജോസഫ് വിജയുടെ മകന്‍ ജേസണ്‍ സഞ്ജയ് അച്ഛന് വഴങ്ങിക്കൊടുക്കാന്‍ ഒരുക്കമില്ല. പെരുന്തച്ചനെ വെല്ലുവിളിച്ച മകന്റെ ജനുസ്സില്‍ പെട്ടയാളാണ് ജേസണ്‍ സഞ്ജയ് എന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 12:45 am IST
inEntertainment

ചെന്നൈ: തമിഴ് സൂപ്പർതാരം ജോസഫ് വിജയുടെ മകന്‍ ജേസണ്‍ സഞ്ജയ് അച്ഛന് വഴങ്ങിക്കൊടുക്കാന്‍ ഒരുക്കമില്ല. പെരുന്തച്ചനെ വെല്ലുവിളിച്ച മകന്റെ ജനുസ്സില്‍ പെട്ടയാളാണ് ജേസണ്‍ സഞ്ജയ് എന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്. അതുകൊണ്ടല്ലേ അച്ഛന്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പോലും ജേസണ്‍ സഞ്ജയ് അതില്‍ നിന്നെല്ലാം വിട്ടുനിന്നത്.  സ്വന്തം പേരില്‍ നിന്നും വിജയ് എന്ന പേര് തന്നെ എടുത്തുകളഞ്ഞ് ജേസണ്‍ സഞ്ജയ് എന്ന മാത്രമാക്കി നിലനിര്‍ത്തിയത് അച്ഛനോടുള്ള അമര്‍ഷം കാരണമാണ്. അമ്മ സംഗീതയോട് ചേര്‍ന്ന് നില്‍ക്കാനാണ് ജേസണ്‍ സഞ്ജയ് ഇഷ്ടപ്പെടുന്നത്.

ഇപ്പോഴിതാ മകന്‍ സ്വന്തമായി സിനിമ സംവിധാനം ചെയ്തിരിക്കുന്നു. മകൻ ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത ‘സിഗ്മ’ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി.യുവതാരം സുന്ദീപ് കിഷൻ നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം നേരത്തെ തന്നെ പൂർത്തിയായിരുന്നു. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ആണ് ജേസണിന്റെ കന്നി ചിത്രം നിർമ്മിക്കുന്നത്.

ഹിറ്റ് മേക്കർ തമൻ എസ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.ചുമ്മ അച്ഛന്റെ തഴമ്പില്‍ സിനിമയിലേക്ക് ചുവടുവെച്ചവനല്ല ജേസണ്‍ സഞ്ജയ്. വിദേശ സർവകലാശാലകളില്‍ നിന്ന് സിനിമയുടെ വിവിധ മേഖലകളില്‍ പ്രായോഗിക പഠനം പൂർത്തിയാക്കിയ ശേഷമാണ് ജേസണ്‍ സഞ്ജയ് സിഗ്മ എന്ന ചിത്രവുമായി വരുന്നത്.

2020-ല്‍ ടൊറന്റോ ഫിലിം സ്കൂളില്‍ നിന്ന് ഫിലിം പ്രൊഡക്ഷൻ ഡിപ്ലോമ നേടിയ ജേസണ്‍, പിന്നീട് ലണ്ടനില്‍ നിന്ന് തിരക്കഥാരചനയില്‍ ബിഎ ബിരുദവും കരസ്ഥമാക്കിയിരുന്നു. അതുകൊണ്ടുതന്നെ വലിയ സാങ്കേതിക തികവോടെയാണ് ചിത്രം ഒരുങ്ങുന്നത്. പ്രവീണ്‍ കെ.എല്‍ എഡിറ്റിങ്ങും, കൃഷ്ണൻ വസന്ത് ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ വിഎഫ്‌എക്സ് കൈകാര്യം ചെയ്യുന്നത് ഹരിഹരസുതനാണ്.

മുൻപ് പല പ്രമുഖ സംവിധായകരും ജേസണെ നായകനാക്കി സിനിമകള്‍ ആലോചിച്ചിരുന്നെങ്കിലും അഭിനയത്തേക്കാള്‍ സംവിധാനത്തോടായിരുന്നു ജേസണ് താല്പര്യം.

2.4 മില്ല്യണ്‍ വ്യൂസാണ് ഈ ഗാനത്തിന്റെ വീഡിയോ നേടിയിരിക്കുന്നത്. പാട്ടില്‍ ഉടനീളം കാമിയോ റോളില്‍ ജേസണ്‍ സഞ്ജയ് പ്രത്യക്ഷപ്പെടുന്നുണ്ട്.

Tags: SigmaDirector Jason SanjayVijayLatest infoRebelfirst songJason Sanjay
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

Kerala

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.