Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

അമിത് ഷായുമായി ഉച്ചഭക്ഷണം കഴിച്ചാണ് അണ്ണാമലൈ ചര്‍ച്ചകള്‍ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2026, 08:03 pm IST
inIndia

ന്യൂദല്‍ഹി: അമിത് ഷായുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം അണ്ണാമലൈ മൗനത്തില്‍. ഇവര്‍ തമ്മില്‍ സുദീര്‍ഘമായ ചര‍്ച്ചകള‍് നടന്നുവെന്നാണ് പറയുന്നത്. അണ്ണാമലൈയോടെ തിരക്കിട്ട് ഒരു തീരുമാനവും എടുക്കരുതെന്നാണ് കേന്ദ്രനേതൃത്വം പറഞ്ഞിരിക്കുന്നത്.

അണ്ണാമലൈ ബിജെപി കേന്ദ്ര പ്രസിഡന്‍റ് നിതിന്‍ നബീന് രാജിക്കത്ത് സമര്‍പ്പിച്ചു എന്ന് ദല്‍ഹിയിലെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതില്‍ കഴമ്പില്ലെന്ന് നിതിന്‍ നബീന്‍ പ്രസ്താവിച്ചിരുന്നു. നിതിന്‍ നബീനുമായി രണ്ടു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയെന്നല്ലാതെ അണ്ണാമലൈ രാജിക്കത്തൊന്നും നല്‍കിയിരുന്നില്ല. പിന്നീടാണ് അമിത് ഷായെ കണ്ടത്. അമിത് ഷായുമായി ഉച്ചഭക്ഷണം കഴിച്ചാണ് അണ്ണാമലൈ ചര്‍ച്ചകള്‍ നടത്തിയത്.

ഇതുവരെ അണ്ണാമലൈയുടെ രാജിക്കത്തൊന്നും കിട്ടിയില്ലെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. രാജിവെയ്‌ക്കുന്നുവെങ്കില്‍ തമിഴ്നാട് ബിജെപി അധ്യക്ഷനും രാജിക്കത്ത് നല്‍കണമെന്നതാണ് കീഴ് വഴക്കം.

രണ്ട് ദിവസം ദല്‍ഹിയില്‍ കഴിഞ്ഞ ശേഷം അണ്ണാമലൈ തമിഴ്നാട്ടില്‍ മടങ്ങിയെത്തിയിട്ടുണ്ട്. പക്ഷെ അണ്ണാമലൈയുടെ ജന്മദിനമായ ജൂണ്‍ നാലിന് ബിജെപി വിടുന്ന പ്രഖ്യാപനമുണ്ടാകുമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചെങ്കിലും അതുണ്ടായില്ല. മിക്കവാറും ജൂണ്‍ അഞ്ചിന് അണ്ണാമലൈ വാര്‍ത്താസമ്മേളനത്തില്‍ തന്റെ ഭാവിരാഷ്‌ട്രീയ പ്രഖ്യാപനം നടത്തിയേക്കുമെന്നറിയുന്നു.

തമിഴ്കവി സുബ്രഹ്മണ്യഭാരതിയുടെ രീതിയില്‍ ഹിന്ദു വിശ്വാസത്തെയും ക്ഷേത്രങ്ങളെയും കൂടിച്ചേര്‍ത്തുകൊണ്ടുള്ള ഒരു തമിഴ് ദേശീയതയ്‌ക്കാണ് അണ്മാമലൈ ശ്രമിക്കുന്നത്. ഇത് ദ്രാവിഡ സങ്കല്‍പങ്ങളില്‍ നിന്നും തികച്ചു വ്യത്യസ്തമായ സങ്കല്‍പമാണ്. മാത്രമല്ല, അണ്ണാമലൈ ഒരു ദീര്‍ഘകാല രാഷ്‌ട്രീയമാറ്റം തമിഴ്നാട്ടില്‍ ഉണ്ടാക്കാനാണ് ശ്രമിച്ചിരുന്നത്. പക്ഷെ ബിജെപിയെ സംബന്ധിച്ചിടത്തോളം പത്ത് വര്‍ഷം നീളുന്ന ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തമിഴ്നാടിനെ മാറ്റിമറിക്കുക എന്ന അജണ്ടയില്ല. കാരണം 2029ല്‍ ദേശീയ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുകയാണ്. ചിലപ്പോള്‍ ഡിഎംകെയുമായിപോലും ചേരേണ്ടി വന്നേയ്‌ക്കുമെന്ന സ്ഥിതയാണ് ഇപ്പോഴുള്ളത്. കാരണം ഡിഎംകെ പാടെ കോണ്‍ഗ്രസിനെയും ഇന്ത്യാമുന്നണിയെയും തള്ളിക്കളഞ്ഞിരിക്കുന്നു. ബീഹാറിലും മഹാരാഷ്‌ട്രയിലും എല്ലാം ഇതുപോലെ മുന്നണി രാഷ്‌ട്രീയത്തിലൂടെയാണ് ബിജെപി വളര്‍ന്നത്.

എന്തായാലും അണ്ണാമലൈ അമിത് ഷായുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മൗനത്തിലാണ്. മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. അമിത് ഷാ, മോദി കൂട്ടുകെട്ടിനെ അത്രമേല്‍ ദൃഢമായി വിശ്വസിക്കുന്ന നേതാവാണ് അണ്ണാമലൈ. അവരുമായി യോജിച്ചുപോകാനും അണ്ണാമലൈയ്‌ക്ക് കഴിയുന്നുണ്ട്. അവരുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നതില്‍ നിന്നും അണ്ണാമലൈയെ തടയുന്നത് ഈ ഇഴയടുപ്പം തന്നെയാണ്. അതിനിടെ ദ ഹിന്ദു പോലുള്ള ബിജെപി വിരുദ്ധമാധ്യമങ്ങള്‍ അണ്ണാമലൈ ബിജെപി വിട്ടുവെന്നും സ്വന്തമായ രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്നും ഉള്ള പ്രചാരണമാണ് നടത്തുന്നത്.

Tags: amit-shahmodibjpAnnamalaiLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.