Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യുഡിഎഫ് വാക്ക് ദാനം പൂവണിയുന്നു-ധവളപത്രത്തെ പരിഹസിച്ച് എസ്എഫ്‌ഐ,പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ പ്രക്ഷോഭമെന്ന് സനോജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2026, 07:03 pm IST
inKerala

തിരുവനന്തപുരം: സര്‍ക്കാരിന്റെ ധവളപത്രം പുറത്തിറക്കിയതോടെ പരിഹാസവുമായി എസ്എഫ്‌ഐ.
വാക്കാണ് പ്രധാനം.പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യു ഡി എഫ് വാക്ക് ദാനം പൂവണിയുന്നു, പറ്റിക്കപ്പെട്ട കേരളത്തിലെ മോഡിഫൈഡ് യുവതലമുറയ്‌ക്ക് അഭിവാദ്യങ്ങളെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നിര്‍ദ്ദേശം തയാറാവുകയാണ്.യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജനീഷ്‌കുമാറും അബിന്‍ വര്‍ക്കിയും പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി നാളെ നിയമസഭ സ്തംഭിപ്പിക്കും.

സെക്രട്ടേറിയറ്റിന് മുന്നിലെ പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. പി. സി. വിഷ്ണുനാഥ് ആശംസകള്‍ നേര്‍ന്നു സംസാരിക്കും .അഭിവാദ്യങ്ങളോടെ, പറ്റിക്കപ്പെട്ട കേരളത്തിലെ മോഡിഫൈഡ് യുവതലമുറ-എം ശിവപ്രസാദ് പരിഹാസത്തോടെ കുറിച്ചു.

അതേസമയം കേരളത്തിലെ ചെറുപ്പക്കാരുടെ തൊഴില്‍ എന്ന സ്വപ്നം തകര്‍ക്കുന്ന ചില കാര്യങ്ങള്‍ ധവള പത്രത്തില്‍ ഉണ്ടെന്ന് സി പി എം നേതാവും മട്ടന്നൂരിലെ എം എല്‍ എയുമായ വി കെ സനോജ് പറഞ്ഞു. പിഎസ് സി പരീക്ഷ എഴുതി ആയിരങ്ങള്‍ തൊഴില്‍ കാത്ത് നില്‍ക്കുന്നു. അവരുടെ തലയില്‍ ഇടിത്തീ വീഴുന്ന നിര്‍ദ്ദേശമായി ധവള പത്രത്തിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം എന്ന കാര്യം. ഇതുമായി മുന്നോട്ടുപോവുകയാണെങ്കില്‍ അതിശക്തമായ പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കുമെന്നും വി കെ സനോജ് പറഞ്ഞു.

ഇത് യുവാക്കളോടുള്ള വഞ്ചനയാണ് ഇതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിലൂടെ പ്രമോഷന്‍ സാധ്യതകള്‍ ഇല്ലാതാകുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പിഎസ്.സി നിയമനം കേരളത്തില്‍ നടന്നത് യു പി എസ് സി അംഗീകരിച്ച കാര്യമാണെന്നും വി കെ സനോജ് പറഞ്ഞു.

യുഡിഎഫ് അധികാരത്തില്‍ വന്ന ഘട്ടത്തില്‍ എല്ലാം യുവജന വിരുദ്ധ നയങ്ങള്‍ കണ്ടിട്ടുണ്ട്.ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് നിയമന നിരോധനം ഉണ്ടായിരുന്നു. യുവജന വിരുദ്ധ നയങ്ങള്‍ തിരുത്താന്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാകും.

മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന വി ഡി സതീശന്റെ വാഗ്ദാനത്തെയും വി കെ സനോജ് വിമര്‍ശിച്ചു. സ്റ്റിയറിംഗില്‍ കവര്‍ പിടിപ്പിക്കുന്നതാണ് മോഡിഫിക്കേഷന്‍. അദ്ദേഹത്തിന്റെ വാക്കും പഴയ ചാക്കും ഒന്നാണ്. വാക്ക് പാലിക്കുന്ന ആളാണെങ്കില്‍ പെട്രോളിന് രണ്ട് രൂപ അധിക നികുതി വേണ്ട എന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കണം .

Tags: SFIPscMLA#WhitePaperSivaprasad MSanoj VK
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

Kerala

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.