Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

നോര്‍വ്വെ ചെസ്സില്‍ ഗുകേഷിനോടും വെസ്ലി സോയോടും ഏറ്റ പരാജയങ്ങള്‍ക്ക് ശേഷം ഏഴാം റൗണ്ടില്‍ പ്രജ്ഞാനന്ദ തോല്‍പിച്ചത് ഫ്രഞ്ച് താരം അലിറെസ ഫിറൂഷയെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2026, 01:18 pm IST
in Sports, Chess

ഓസ്ലോ: നോര്‍വ്വെ ചെസ്സില്‍ ഗുകേഷിനോടും വെസ്ലി സോയോടും ഏറ്റ പരാജയങ്ങള്‍ക്ക് ശേഷം ഏഴാം റൗണ്ടില്‍ പ്രജ്ഞാനന്ദ തോല്‍പിച്ചത് ഫ്രഞ്ച് താരം അലിറെസ ഫിറൂഷയെ. ഈ ടൂര്‍ണ്ണമെന്‍റില്‍ അപാരഫോമില്‍ നില്‍ക്കുകയായിരുന്ന ഫിറൂഷയെ ക്ലാസിക് ഗെയിമിലാണ് പ്രജ്ഞാനന്ദ തോല്‍പിച്ചത്. ഇതോടെ മൂന്ന് പോയിന്‍റ് പ്രജ്ഞാനന്ദ നേടി.

വെള്ളക്കുരക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദ അലിറെസയെ 51 നീക്കങ്ങളില്‍ തോല്‍പിച്ചു. ഇറ്റാലിയന്‍ ഓപ്പണിംഗാണ് പ്രജ്ഞാനന്ദ സ്വീകരിച്ചത്. പിന്നീട് കളി സിസിലിയനിലേക്ക് മാറി. ബോര്‍ഡിലെ നടുവിലെ കള്ളികളില്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ട് തുടങ്ങിയ പ്രജ്ഞാനന്ദയുടെ ആധിപത്യം കളിയില്‍ ഉടനീളം തുടര്‍ന്നു. സമയസമ്മര്‍ദ്ദത്തിലായ അലിറെസയ്‌ക്കെതിരെ ആദ്യം ഒരു കാലാളിന്റെ മുന്‍തൂക്കം പ്രജ്ഞാനന്ദ നേടി.തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങള്‍ അലിറെസയെ പ്രതിരോധത്തിലാക്കുകയായിരുന്നു. ഒടുവില്‍ 51ാം നീക്കത്തില്‍ പ്രജ്ഞാനന്ദ ജയിച്ചു.

ഏഴാം റൗണ്ടില്‍ ഗുകേഷ് ടൂര‍്ണ്ണമെന്‍റില്‍ ആധിപത്യം പുലര്‍ത്തിയ അമേരിക്കയുടെ വെസ്ലി സോയെ വീഴ്‌ത്തി. ഗുകേഷിന്റെ ഈ വിജയം എടുത്തുപറയേണ്ടതാണ്. മാഗ്നസ് കാള്‍സനെ വരെ തോല്‍പിച്ച് അപാരഫോമില്‍ നില‍്ക്കുകയായിരുന്ന വെസ്ലി സോയെയാണ് തോല്‍പിച്ചത്. ക്ലാസിക്ക് ഗെയിം സമനിലയില്‍ പിരിഞ്ഞതോടെ കളി ആമഗെഡോണിലേക്ക് നീങ്ങുകയായിരുന്നു. ഇതിലാണ് ഗുകേഷ് വെസ്ലി സോയെ തോല്‍പിച്ചത്. ഇതോടെ ഗുകേഷിനും ഒമ്പത് പോയിന്‍റായി. എങ്കിലും പോയിന്‍റ് കുറവുള്ള ഗുകേഷ് മാഗ്നസ് കാള്‍സനാകട്ടെ ജര്‍മ്മനയിടെ വിന്‍ സെന്‍റ് കെയ്‌മറെയും വീഴ്‌ത്തി.

ഏഴാം റൗണ്ട് കഴിഞ്ഞപ്പോള്‍ പ്രജ്ഞാനന്ദയും മാഗ്നസ് കാള്‍സനും വിന്‍സെന്‍റ് കെയ്‌മറും ഒമ്പത് പോയിന്‍റുകള്‍ വീതം നേടി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഒന്നാം സ്ഥാനത്ത് 13.5 പോയിന്‍റോടെ വെസ്ലി സോയും രണ്ടാം സ്ഥാനത്ത് 10 പോയിന്‍റോടെ അലിറെസ ഫിറൂഷയും നിലയുറപ്പിച്ചു.. എന്നാല്‍ എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ചതോടെ പ്രജ്ഞാനന്ദയുടെ പോയിന്‍റ് 12 ആയി ഉയര്‍ന്നു. പ്രജ്ഞാനന്ദ തനിയെ മൂന്നാം സ്ഥാനത്ത് എത്തി. വെസ്ലി സോ 14 പോയിന്‍റോടെ ഒന്നാം സ്ഥാനത്തും അലിറെസ ഫിറൂഷ 13 പോയിന്‍റോടെ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

അലിറെസ് ഫിറൂഷയെ വീഴ്‌ത്തിയ പ്രജ്ഞാനന്ദയുടെ ഇറ്റാലിയന്‍ ഓപ്പണിംഗ്:

Tags: PraggnanandhaaChessNorway chessClassic chessAlireza Firouzja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Sports

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Chess

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

പുതിയ വാര്‍ത്തകള്‍

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.