Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഞാനെന്നുവച്ചാൽ ജീവൻ. “ശരീരമാണ് മരിക്കുന്നത്, നമ്മളല്ല, നമുക്ക് ഒരിക്കലും മരണമില്ല”; പുനർജന്മത്തെക്കുറിച്ച് നടി ലെന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 06:38 pm IST
inEntertainment

മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ തുറന്നുപറയാറുള്ള വ്യക്തിയാണ് നടി ലെന. പലപ്പോഴും ലെനയുടെ ഇത്തരം തുറന്നുപറച്ചിലുകൾ ട്രോളുകൾക്കും കാരണമായിട്ടുണ്ട്. പുനർജന്മത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ലെന പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മരണം സംഭവിക്കുന്നത് ശരീരത്തിന് മാത്രമാണെന്നും പുനർജന്മത്തെക്കുറിച്ച് തനിക്ക് നിരവധി കാഴ്ചപ്പാടുകളുണ്ടെന്നും ലെന പറയുന്നു. സുജിത് ഭക്തന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം. “പുനർജന്മത്തെക്കുറിച്ച് എനിക്ക് കുറേ കാഴ്ചപ്പാടുകളുണ്ട്. നമുക്ക് പല വഴികളിലൂടെ കണ്ടാൽ, ജീവിതം കാഴ്ചപ്പാടുകൾ മാത്രമാണ്.

നമ്മുടെ കാഴ്ചപ്പാടാണ് നമ്മൾ അനുഭവിക്കുന്ന ജീവിതം. നമ്മൾ പച്ചക്കളർ ​ഗ്ലാസ് വച്ചാൽ എല്ലാം പച്ചക്കളറായിട്ടിരിക്കും. നമ്മൾ പിങ്ക് ​ഗ്ലാസിട്ടാൽ എല്ലാം പിങ്ക് കളറായിരിക്കും. അപ്പോൾ ഞാൻ ഇടയ്‌ക്കിടയ്‌ക്ക് ​ഗ്ലാസ് മാറ്റിയിട്ട് നോക്കാറുണ്ട്. ജീവിതത്തെ കഴിയുന്നത്ര കാഴ്ചപ്പാടുകളോടെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനിങ്ങനെ ഫിക്സ്ഡ് ആയിട്ട് ഇതാണ് ശരിയെന്ന് ഞാൻ പറയുന്നില്ല.

ഈ രീതിയിൽ നോക്കിയാൽ അല്ലെങ്കിൽ ഈ കാഴ്ചപ്പാടിൽ നോക്കിയാൽ, ഈ ജാലകത്തിലൂടെ നോക്കിയാൽ ഇതാണ് കാഴ്ച. ആ ജാലകത്തിലൂടെ നോക്കിയാൽ അതാണ് കാഴ്ച. ഈ ബാൽക്കണിയിൽ നിന്ന് കാണുന്ന കാഴ്ചയല്ല മറ്റൊരു ബാൽക്കണിയിൽ നിന്ന് കാണുന്നത്. അത്രയേ വ്യത്യാസമുള്ളൂ. അങ്ങനെ നോക്കുമ്പോൾ മരണത്തിന് ശേഷമുള്ള ജീവിതം എന്താണെന്ന് ചോദിച്ചാൽ, മരണം സംഭവിക്കുന്നത് ശരീരത്തിന് മാത്രമാണ്.

ഈ ശരീരമാണ് മരിക്കുന്നത്, നിങ്ങളല്ല. അപ്പോൾ നിങ്ങൾക്ക് മരണമില്ല. നിങ്ങളാ ശരീരത്തിലൂടെയാണ് ജീവിക്കുന്നത്. ശരിക്കും മരണം എന്താണ് ?. ഞാൻ എന്റെ ശരീരമല്ല, ഞാൻ എന്റെ മനസല്ല. അപ്പോൾ ആരാണ് ഞാൻ. ശരീരത്തെയും മനസിനെയും തമ്മിൽ ചലിപ്പിക്കുന്ന ജീവനാണ് ഞാൻ. ബോധമുള്ള ഊർജത്തെയാണ് ജീവൻ എന്ന് പറയുന്നത്.

ഇന്ത്യൻ മിത്തോളജിയിൽ പറയുന്നത്, ബോധമുള്ള ഊർജം ശിവനും ശക്തിയുമാണ്. ശക്തിയാണ് ഊർജം. അതാണ് ജീവിതം രൂപപ്പെടുത്തുന്നത്. ബോധമുള്ള ഊർജമാണ് ജീവിതം. അത് ചലിപ്പിക്കുന്നതാണ് ശരീരം മനസിനെ. ഈ ജീവിനാണ് ഞാൻ. എന്റെ ശരീരം, എന്റെ മനസ് എന്ന് അവകാശപ്പെടുന്നത് ഞാൻ.

ഞാൻ എന്ന് വച്ചാൽ ജീവൻ. ഞാൻ ജീവനാണെങ്കിൽ എനിക്ക് മരിക്കാൻ പറ്റില്ലല്ലോ. ജീവന് മരണമില്ല. ഈ ജീവനായ ഞാൻ ശരീര-മനസിനെ വിട്ടുപോകുമ്പോൾ, ആ ശരീര- മനസ് മരിച്ചു എന്ന് പറയും. മരണം സംഭവിക്കുന്നത് ശരീരത്തിനാണ്. ശരീരത്തിന് മരണത്തെ നല്ല ഭയമുണ്ട്”. -ലെന പറയുന്നു.

Tags: malayalam cinemaactor LenarebirthLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.