Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

അജി ബുധനൂര്‍byഅജി ബുധനൂര്‍
Jun 2, 2026, 06:29 am IST
inKerala

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎമ്മിനുള്ളില്‍ പ്രതിഷേധം. പിണറായി വിജയന്റെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോയെന്ന് നേതാക്കള്‍. സംഘര്‍ഷം തടയാതെ മുതിര്‍ന്ന നേതാക്കള്‍ നോക്കിനിന്നു. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടിട്ടും പിണറായി പഠിച്ചില്ലെന്നും വിമര്‍ശനം. ജില്ലാ കമ്മറ്റികളും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും സംസ്ഥാന സെക്രട്ടറിക്ക് കത്തയച്ചു. സിപിഎമ്മുകാര്‍ നേതാക്കളുടെ മക്കളെയല്ല പാര്‍ട്ടിയെയാണ് സംരക്ഷിക്കേണ്ടതെന്ന് ബൂത്ത് കമ്മറ്റികളിലും പാര്‍ട്ടിയുടെ സാമൂഹിക മാധ്യമങ്ങളിലും വിമര്‍ശനം.

പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും വിവേകത്തോടെയല്ല പെരുമാറിയതെന്ന് പറയുന്നു. അച്ചടക്കം പഠിപ്പിക്കേണ്ടവര്‍ തന്നെ കലാപം നടത്താന്‍ പ്രേരിപ്പിച്ചത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. എന്നോട് ഇ ഡി ഒന്നും ചോദിച്ചില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ ആര്‍ക്കു വേണ്ടിയാണ് ഇത്രയും അക്രമം നടത്തിയതെന്നും ചോദ്യം ഉയര്‍ന്നു. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ കേസില്‍ പ്രതിയായപ്പോള്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കേസ് അതിന്റെ വഴിക്കുപോകുമെന്നും കോടിയേരി പറഞ്ഞിരുന്നു. പിണറായി വിജയനും ഇത്തരത്തില്‍ ആര്‍ജ്ജവം കാണിക്കേണ്ടതായിരുന്നു. അക്രമത്തിനു ശേഷം പിണറായി മാധ്യമങ്ങളാട് സംസാരിച്ചത് പാര്‍ട്ടിക്കെതിരെ വന്നവരെ പ്രവര്‍ത്തകര്‍ പ്രതിരോധിച്ചെന്നും സമാധാനപരമായ പ്രതിഷേധമാണ് നടത്തിയതെന്നുമാണ്. തെരഞ്ഞെടുപ്പ് കാലത്തും ഇതേ അഹംഭാവത്തോടെയുള്ള പിണറായിയുടെ പരാമര്‍ശങ്ങളാണ് ജനങ്ങളില്‍ നിന്ന് തിരിച്ചടി നേരിടാന്‍ കാരണമായത്. തെരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്തലില്‍ ബൂത്ത് കമ്മറ്റി മുതല്‍ ജില്ലാ കമ്മറ്റികള്‍ വരെ പിണറായിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നിട്ടും പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടക്കുന്നതില്‍ പാര്‍ട്ടിയോട് അദ്ദേഹത്തിന് എന്ത് പ്രതിബദ്ധതയാണുള്ളതെന്നും ചോദിക്കുന്നു. അക്രമം തടയേണ്ട വി. ജോയി എംഎല്‍എ, മുന്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ അക്രമത്തിന് പ്രോത്സാഹനം നല്‍കിയത് പാര്‍ട്ടിയേക്കാള്‍ ഉപരി പിണറായി വിജയന്റെ മകളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്.

മുന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലിലായി. പ്രതിഷേധത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ ഇപ്പോള്‍ ഭീതിയിലാണ്. ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജാമ്യം കിട്ടുന്നതിനും താമസം ഉണ്ടാകും. കണ്ടാലറിയുന്ന 300 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍മാരും അക്രമസമരത്തില്‍ ഉണ്ടായിരുന്നു. തങ്ങള്‍ അറസ്റ്റിലാകുമോയെന്ന ഭീതിയിലാണ് പ്രവര്‍ത്തകര്‍. ഇതിനിടെ ജയിലിലായ ഒരു പ്രതിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ വി. ശിവന്‍കുട്ടി പങ്കുവച്ച ഫോട്ടോയും തിരിഞ്ഞുകുത്തി. അടച്ചുറപ്പില്ലാത്ത വീട്ടിലെ പ്രവര്‍ത്തകനാണ് ജയിലിലായത്. ലൈഫ് പദ്ധതിയിലെങ്കിലും മന്ത്രിക്ക് ഒരു വീട് നല്‍കാമായിരുന്നില്ലെയെന്ന വിമര്‍ശനവും ഉയര്‍ന്നു.

Tags: Pinarayi VijayanVeena VijayanED EnquiryCPM KeralaCMRL-Exalogic case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Editorial

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

Kerala

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.