Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Miniscreen

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2026, 04:20 pm IST
inMiniscreen

വിനോദ-മാധ്യമ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് പ്രമുഖ മീഡിയ സ്ട്രാറ്റജിസ്റ്റും പിആർ കൺസൾട്ടന്റുമായ പ്രതീഷ് ശേഖറിന് ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 ലഭിച്ചു. മാധ്യമ അവാർഡ് സെക്ഷനിൽ സിനിമാ മേഖലയിൽ നിന്നുള്ള ഏക അവാർഡ് പ്രതീഷ് ശേഖറിനാണ് ലഭിച്ചത്. “Excellence in Entertainment Media Strategy” വിഭാഗത്തിലാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അർഹനാക്കിയത്.

മലയാള സിനിമാ മേഖലയിലെയും മറ്റു ഇതര ഭാഷാ ചിത്രങ്ങളുടെയും കേരളത്തിലെ പി ആർ ആൻഡ് മാർക്കറ്റിംഗ് രംഗത്ത് നേത്ര്വതം നൽകുന്ന പ്രതീഷ് ശ്രേദ്ധേയമായ മാധ്യമസ്ഥാപങ്ങളിലിലെ ജോലികൾ ചെയ്ത ശേഷമാണ് സിനിമാ പി ആർ രംഗത്തേക്ക് എത്തുന്നത്. നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾക്കും മീഡിയ സ്ട്രാറ്റജികൾക്കും നേതൃത്വം നൽകിയിട്ടുള്ള പ്രതീഷ് ശേഖർ, സിനിമാ വ്യവസായത്തിലും മാധ്യമ രംഗത്തും വിശ്വസ്ത സാന്നിധ്യമായാണ് അറിയപ്പെടുന്നത്. സിനിമകളുടെ റിലീസ് ക്യാമ്പെയ്‌നുകൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, മീഡിയ മാനേജ്മെന്റ്, ബ്രാൻഡ് കമ്മ്യൂണിക്കേഷൻ തുടങ്ങി വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.

അവാർഡ് സ്വീകരിച്ച ശേഷം പ്രതികരിച്ച പ്രതീഷ് ശേഖർ, ഈ അംഗീകാരം തന്റെ കരിയറിലെ ഏറ്റവും വിലമതിക്കാനാവാത്ത നേട്ടങ്ങളിലൊന്നാണെന്നും, സിനിമാ മേഖലയിലെ സഹപ്രവർത്തകരുടെയും മാധ്യമ സുഹൃത്തുക്കളുടെയും നിരന്തര പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെ ശക്തിയെന്നും പറഞ്ഞു.

“എന്റെ പ്രവർത്തനങ്ങളിൽ വിശ്വാസം അർപ്പിക്കുകയും തുടർച്ചയായി പിന്തുണ നൽകുകയും ചെയ്ത സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും മാധ്യമ പ്രവർത്തകർക്കും സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ അംഗീകാരം കൂടുതൽ മികച്ച പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്നു,” എന്ന് പ്രതീഷ് കൂട്ടിച്ചേർത്തു.

സൂര്യയുടെ കറുപ്പ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പ്രതീഷിന്റേതായി ഇപ്പോൾ തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രം. മലയാളത്തിലെ ഏല്ലാ പ്രമുഖ താരങ്ങളുടെയും സൗത്തിന്ത്യൻ പ്രമുഖ താരങ്ങളുടെയും ചിത്രങ്ങൾക്ക് പി ആർ ഓ ജോലി ചെയ്യുന്ന പ്രതീഷ് ശേഖർ എസ് എസ് രാജമൗലിയുടെയും തമിഴ്നാട് മുഖ്യമന്ത്രി വിജയുടെയും സിനിമകളുടെ പി ആർ ഓ ആണ്.

Tags: Malayalam MoviePROpratheesh shekhar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

New Release

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

New Release

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

Entertainment

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

Entertainment

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.