Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പാകിസ്ഥാനി എന്ന് പറയാനല്ല , ഇന്ത്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം ; ധുരന്ധറിൽ പറയുന്നതെല്ലാം വാസ്തവമാണ് ; കറാച്ചി മുൻ മേയർ ആരിഫ് ആജാകിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 09:13 pm IST
inEntertainment

ആദിത്യ ധറിന്റെ ‘ധുരന്ധർ‘ എന്ന സിനിമ പുറത്തിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും, ഇന്നും ആ ചിത്രം ചർച്ചാ വിഷയമായി തുടരുന്നു. അന്താരാഷ്‌ട്ര വേദിയിലായാലും ദേശീയ വേദിയിലായാലും, ചിത്രത്തിന്റെ കഥാതന്തു ചർച്ച ചെയ്യപ്പെടുന്നു. കറാച്ചിയിലെ ലിയാരി ജില്ലയിലെ കൂട്ടക്കൊലകൾ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്ന രീതി കണ്ട് പലരും അത്ഭുതപ്പെടുന്നു.

ധുരന്ധർ പാകിസ്ഥാനിൽ കാര്യമായ കോളിളക്കം സൃഷ്ടിച്ചു. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഇത് ലഭ്യമായതുമുതൽ, രാഷ്‌ട്രീയക്കാർ മുതൽ പൊതുജനങ്ങൾ വരെ എല്ലാവരും അതിന്റെ ആഖ്യാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവരികയാണ്. ധുരന്ധറിന് മറുപടിയായി അവർ ‘ മേരി ലിയാരി ‘ എന്ന പേരിൽ ഒരു സിനിമ പോലും പുറത്തിറക്കി. എന്നാൽ ഇപ്പോൾ കറാച്ചിയിലെ മുൻ മേയറും നിലവിൽ പത്രപ്രവർത്തകനുമായ ആരിഫ് ആജാകിയ ആദിത്യ ധറിന്റെ സിനിമ ആധികാരികമാണെന്ന് സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയണ്.

കറാച്ചിയിലെ ലിയാരിയിലാണ് ആരിഫ് ആജാകിയ ജനിച്ചു വളർന്നത്. അടുത്തിടെ ലണ്ടനിൽ നടന്ന ഒരു പരിപാടിയിൽ അദ്ദേഹം സിനിമയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളെ പറ്റി വാചാലനായി . ആദിത്യ ധറിന്റെ സിനിമ കെട്ടിച്ചമച്ചതോ വെറും പ്രചാരണമോ ആണെന്ന് മുദ്രകുത്തിയ എല്ലാവർക്കും അദ്ദേഹം നേരിട്ട് മറുപടി നൽകി.

“ഞാൻ കറാച്ചിയിലെ ഒരു ജില്ലയുടെ മേയറായി സേവനമനുഷ്ഠിച്ചു. ധുരന്ധറിൽ ചിത്രീകരിച്ചിരിക്കുന്ന സംഭവങ്ങൾ അരങ്ങേറുന്ന സമയത്താണ് ഞാൻ മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഞാൻ ജനിച്ചതും വളർന്നതും ലിയാരിയിലാണ്. അതിനാൽ, സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെല്ലാം വസ്തുതാപരമാണെന്ന് എനിക്ക് പൂർണ്ണ ഉറപ്പോടെ സാക്ഷ്യപ്പെടുത്താൻ കഴിയും. ഞാൻ കറാച്ചിയിലാണ് ജനിച്ചതെങ്കിലും, എന്റെ മാതാപിതാക്കൾ ഗുജറാത്തിൽ നിന്നുള്ളവരാണ്. ഞാൻ എന്നെ പാകിസ്ഥാനിയെന്നല്ല, ഇന്ത്യൻ വംശജനാണെന്ന് പറയാനാണ് ഇഷ്ടപ്പെടുന്നത്.” എന്നാണ് ആരിഫ് ആജാകിയ പറഞ്ഞത്.

പാകിസ്ഥാൻ, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ധുരന്ധർ ഔദ്യോഗികമായി നിരോധിച്ചിരുന്നു.

Tags: karachiDhurandhar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ അജ്ഞാതരുടെ പൂണ്ടുവിളയാട്ടം : കറാച്ചിയിൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദുമായി അടുപ്പമുള്ള ഭീകരനെ നാല് തോക്കുധാരികൾ വെടിവച്ചു കൊന്നു

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.