ദുബായ് : ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ പബ്ലിക്കേഷനുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ യു എ ഈ നിർദ്ദേശം നൽകി. മെയ് 30-നാണ് എമിറേറ്റ്‌സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു ഇ വിദേശകാര്യ മന്ത്രാലയമാണ് പൗരന്മാർക്കും നിവാസികൾക്കും ഇത്തരം ഒരു നിർദ്ദേശം നൽകിയിരിക്കുന്നത്. ഇബോള വൈറസ് രോഗവ്യാപനവുമായി ബന്ധപ്പെട്ട ഈ രാജ്യങ്ങളിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത്തരം ഒരു നിർദ്ദേശം.















