Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

പരീക്ഷാപ്പിഴവുകള്‍ തിരുത്തി സംവിധാനം സംശുദ്ധമാക്കാനല്ല, അതിന്റെ പേരില്‍ എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ സര്‍ക്കാരിനെതിരെ തിരിക്കുക എന്ന അപകടകരമായ അജണ്ടയാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 03:17 pm IST
inIndia
രാഹുല്‍ ഗാന്ധിയും വേദാന്തും

രാഹുല്‍ ഗാന്ധിയും വേദാന്തും

ന്യൂദല്‍ഹി: സിബിഎസ് ഇ പരീക്ഷ പുനരവലോകനത്തില്‍ സംഭവിച്ച പിഴവുകള്‍ ചൂണ്ടിക്കാട്ടിയ കുട്ടികളുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഗാന്ധി കലാപ അജണ്ട തന്നെയാണ് ഈ കൂടിക്കാഴ്ചയില്‍ മുന്നോട്ട് വെയ്‌ക്കുന്നത്. പരീക്ഷാപ്പിഴവുകള്‍ തിരുത്തി സംവിധാനം സംശുദ്ധമാക്കാനല്ല, അതിന്റെ പേരില്‍ എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ സര്‍ക്കാരിനെതിരെ തിരിക്കുക എന്ന അപകടകരമായ അജണ്ടയാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്.

ഞായറാഴ്ച വേദാന്ത് എന്ന കുട്ടിയുമായി രാഹുല്‍ ഗാന്ധി നടത്തിയ കൂടിക്കാഴ്ച അപഹാസ്യതയാണ്. സിബിഎസ് ഇ പരീക്ഷപേപ്പര്‍ പുനരവലോകനത്തിന് അപേക്ഷിച്ചപ്പോള്‍ വേദാന്തിന്‍റേതിന് പകരം മറ്റൊരു പരീക്ഷാപേപ്പര്‍ ആണ് സിബിഎസ് ഇ പുനരവലോകനം ചെയ്തത് എന്നതാണ് പരാതി. ഇതിന്റെ പേരില്‍ വേദാനന്തിനെ കണ്ട് അവനെ പ്രകോപിപ്പിക്കുകയും ഇതുവഴി രാജ്യത്തെ കുട്ടികളെ പ്രകോപിപ്പിക്കാന്‍ കഴിയുമോ എന്ന് നോക്കുകയും ചെയ്യുകയാണ് രാഹുല്‍ ഗാന്ധി. പേപ്പര്‍ മാറിയത് നി‍ന്റെ കുറ്റമല്ലെന്നും അതിന് നിന്നെ സോറോസ് ഏജന്‍റ് എന്ന വിളിച്ചത് തെറ്റായിപ്പോയെന്നും രാഹുല്‍ ഗാന്ധി വേദാന്തിനോട് പറയുന്നു. വാസ്തവത്തില്‍ വേദാന്തല്ല, രാഹുല്‍ ഗാന്ധിയാണ് ജോര്‍ജ്ജ് സോറോസ് ഏജന്‍റ് എന്ന് എല്ലാവര്‍ക്കും അറിയാം. അത് കുട്ടിയില്‍ ആരോപിച്ച് സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവരെ മുഴുവന്‍ സോറോസ് ഏജന്‍റ് എന്ന് വിളിക്കുന്നു എന്ന പൊതുവികാരം ഉണര്‍ത്താനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം ജെന്‍സീ കലാപം തന്നെയാണ്. കഴിഞ്ഞ കുറെ നാളുകളായി നീറ്റ് പരീക്ഷയും സിബിഎസ് ഇ പരീക്ഷയും കയറിപ്പിടിക്കുകയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുട്ടികളെ കലാപത്തിന് പ്രേരിപ്പിക്കാനുള്ള ഇവരുടെ ശ്രമങ്ങള്‍ ഇതുവരെ വിലപ്പോയിട്ടില്ല.

നീറ്റ് പരീക്ഷയില്‍ ഇക്കുറി തെറ്റുകള്‍ സംഭവിച്ചു എന്നത് നേരാണ്. സിബിഐ പ്രധാനപ്പെട്ട 11 പ്രതികളെ വലയിലാക്കിക്കഴിഞ്ഞു എന്ന് മാത്രമല്ല, പഴയ പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്താനും തീരുമാനിച്ചു. ജൂണ്‍ 21നാണ് നീറ്റ് പുനപരീക്ഷനടത്തുന്നത്.

Tags: Rahul GandhiCBIcbseNEETLatest newsGenz riotVedant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.