Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓപ്പറേഷന്‍ സിന്ദൂര്‍ 2.0യ്‌ക്ക് പൂര്‍ണ സജ്ജം: കരസേനാ മേധാവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 06:29 am IST
inIndia

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ 2.0യ്‌ക്കായി ഭാരതം പൂര്‍ണ സജ്ജമാണെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. അതിര്‍ത്തിയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തവേയാണ് ദ്വിവേദി ഇക്കാര്യം പറഞ്ഞത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ രാജ്യം സ്വീകരിച്ച ശക്തമായ സൈനിക നിലപാടില്‍ യാതൊരു മാറ്റവുമില്ല. നിലവിലെ സാഹചര്യം താത്കാലികമായി യുദ്ധം നിര്‍ത്തിവെച്ചിരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുകയാണെന്ന് പറഞ്ഞ കരസേനാമേധാവി, ശത്രുതയില്‍ താല്‍ക്കാലികവിരാമം ഉണ്ടായിട്ടുണ്ടെങ്കിലും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഏതൊരു സാഹചര്യത്തെയും നേരിടാന്‍ സൈന്യം അതീവ ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്നും വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂര്‍ 2.0 നടന്നാല്‍ ഒരു പുതിയ സൈനിക നീക്കത്തിന് കരസേന മാത്രമല്ല, വ്യോമസേനയും നാവികസേനയും പൂര്‍ണ സജ്ജരാണ്. നിലവില്‍ മൂന്ന് സേനകളും സിനര്‍ജി വര്‍ദ്ധിപ്പിക്കാനും അടുത്ത യുദ്ധത്തിനായി സ്വയം സജ്ജരാകാനും തയാറെടുക്കുകയാണ്. ഭാവിയിലെ യുദ്ധമുറകളുടെ ആവശ്യകതകള്‍ക്കനുസരിച്ച് പോരാട്ടവീര്യം മെച്ചപ്പെടുത്തുന്നതിനാണ് ഇപ്പോള്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നത്.

ഇതോടൊപ്പം ഭാവിയിലെ യുദ്ധതന്ത്രങ്ങള്‍ മുന്നില്‍ക്കണ്ട് മൂന്ന് സേനകളും തമ്മിലുള്ള ഏകോപനം വര്‍ദ്ധിപ്പിക്കാനും 24 മണിക്കൂറും സായുധസജ്ജമായിരിക്കാനുമുള്ള ഒരുക്കങ്ങളിലാണ് ഭാരതമിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക യുദ്ധക്കളങ്ങള്‍ അത്യന്തം വളരെ സുതാര്യമായതിനാല്‍ ഓരോ നീക്കവും മറുവശത്ത് അറിയാം. ഇന്റലിജന്‍സ് കഴിവുകള്‍ വര്‍ദ്ധിച്ചതോടെ അതിര്‍ത്തി മേഖലകളിലെ സൈനിക വിന്യാസത്തിലും ആസൂത്രണത്തിലും കൂടുതല്‍ ജാഗ്രതയും സുരക്ഷയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഒന്നടങ്കം വിശ്വസനീയമായ വിവരസ്രോതസുകളില്‍ വിശ്വാസമര്‍പ്പിക്കുന്നത് വിജയത്തിന് അത്യന്താപേക്ഷിതമാണ്. ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസവും ഐക്യവുമാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നത്. രാജ്യം മുഴുവന്‍ ഒത്തുചേര്‍ന്ന് വിവരങ്ങള്‍ നല്‍കുന്ന ആളുകളെ വിശ്വസിച്ചാല്‍ മാത്രമേ വിവരയുദ്ധം വിജയിക്കൂ. അങ്ങനെ സംഭവിച്ചാല്‍ പരസ്പരം വിശ്വസിക്കുന്ന രാഷ്‌ട്രവും ഈ പങ്കാളികളും എപ്പോഴും യുദ്ധത്തില്‍ വിജയിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

2025 ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ മതംചോദിച്ച് പാക് ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ഭീകരാക്രമണത്തിന് മറുപടിയായാണ് ഭാരത സൈന്യം അതിര്‍ത്തി കടന്ന് കഴിഞ്ഞ വര്‍ഷം മെയ് 7,8 തീയതികളില്‍ ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്.

Tags: indian armyArmy Chief General Upendra DwivediOperation Sindoor 2.0
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.