Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഞാൻ മറുപടി പറയുന്നത് എപ്പോഴാകണമെന്ന് ഞാൻ നിശ്ചയിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2026, 04:01 pm IST
inKerala, News

തിരുവനന്തപുരം: മാധ്യമങ്ങളോട് താക്കീതും അപേക്ഷയുമായിപത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഞാൻ എപ്പോഴാണ് മറുപടി പറയേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും എനിക്കു തരണം. പത്തുതവണ ചോദിച്ചു, എന്നൊക്കെ പറയുന്നു. ഞാൻ നടക്കാനിറങ്ങിയപ്പോൾ പോകാനിറങ്ങുമ്പോൾ ഒക്കെയാണ് ചോദിച്ചത്. ഒരു മൈക്ക് എന്റെ മൂക്കിലാണ് ഇടിച്ചത്. ഞാൻ ആരോടും പറഞ്ഞില്ല. നിങ്ങൾക്ക് ചോദ്യം ചോദിക്കാനുള്ള അവകാശം പോലെ എനിക്കു മറുപടി പറയാനുള്ള അവകാശം തരണം. എനിക്ക് പഠിച്ച് അഭിപ്രായം പറയാനുള്ള സമയം തരണം.

ഇഡി റെയ്ഡിൽ എന്താണ് സംഭവം. കേന്ദ്ര ഏജൻസി രജിസറ്റർ ചെയ്ത കേസ്. അവർ അന്വേഷിക്കുന്നു. സംസ്ഥാനത്തിന് എന്താണ് റോൾ. റെയ്ഡിന്റെ കാര്യം സർക്കാരിനും പോലീസിനും അറിയില്ല. അറിയിച്ചില്ല. ആഭ്യന്തരമന്ത്രിയെ അഭിനന്ദിക്കുന്നു. ആൾക്കൂട്ടം ഉണ്ടായപ്പോൾ അദ്ദേഹം പോലീസിനെ അയച്ചു. അവിടെ കൂടിയ ആൾക്കൂട്ടം ചെയ്തത് ശരിയാണോ. പ്രതിപക്ഷ നേതാവ് ബിജെപിയേയോ ബിജെപി സർക്കാരിനെയോ കുറ്റപ്പെടുത്തിയില്ല, പകരം രാഹുൽ ഗാന്ധിക്കെതിരേയാണ് പറഞ്ഞത്. രാഹുലിനെ ഇഡി ചോദ്യം ചെയ്തപ്പോൾ ഞങ്ങൾ കാറ് തല്ലിത്തകർത്തോ.

പ്രതിപക്ഷനേതാവിന്റെ കുടുംബത്തിലെ ഒരാൾക്കെതിരേയാണ് അന്വേഷണം വന്നത്. കോടതി അനുവദിച്ച് അന്വേഷണം നടത്തുന്നത് തടയാൻ സംസ്ഥാനത്തിന് കഴിയുമോ. ക്രമസമാധാന പ്രശ്‌നം നടന്നപ്പോൾ ഞങ്ങൾ ഇടപെട്ടു. അവിടെ നടന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. അത് ആവർത്തിക്കാൻ പാടില്ല. അതാണ് ഞങ്ങൾ തടഞ്ഞത്.

പ്രധാനമന്ത്രിയെ കണ്ടത് മര്യാദയുടെ ഭാഗമാണ്. മുൻ മുഖ്യമന്ത്രിമാരും ഇത് ചെയ്തിട്ടുണ്ട്. ഞാൻ ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത്. അപ്പോൾ ഞാൻ പറഞ്ഞിട്ടാണ് റെയ്ഡ് ചെയ്യുന്നത് എന്ന് പറയുന്നത് എത്രമാത്രം ശരിയാണ്.
ഞാൻ മുഖ്യമന്ത്രിയായശേഷം ഉണ്ടായ രണ്ടാമത്തെ തമാശയാണ്. ഒന്ന് കുടിയൊഴിപ്പിച്ചുവെന്നതാണ്. പിന്നെ ഈ റെയ്ഡും. സിപിഎം നേതാക്കൾ തമാശ പറയുന്ന സ്ഥിതിയിലേക്ക് വന്നത് നല്ലകാര്യമാണ്.

ഒരു കാര്യത്തിലും കാലതാമസം ണ്ടാകില്ല. ചീഫ് സെക്രട്ടറിക്ക് തെരഞ്ഞെടുക്കപ്പെട്ട ഞങ്ങൾ പറയുന്നത് നടപ്പാക്കുകയാണ് ചെയ്യുന്നത്. അത് നന്നായി ചെയ്യുന്നു.

കേരളത്തിലെ എല്ലാ പാർട്ടികളും വ്യവസായികളിൽനിന്ന് പണം വാങ്ങാറുണ്ട്. അതല്ല പ്രശ്‌നം ഇവിടെ. സിഎംആർഎൽ കള്ളപ്പണം വെളുപ്പിച്ചുവെന്നതാണ്. ഇക്കാര്യം നിയമസഭയിലും ഞാൻ പറഞ്ഞിട്ടുള്ളതാണ്.

ഇഡി എങ്ങനെ അന്വേഷണം നടത്തണമെന്ന് പറയാനാവുമോ. സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ സർക്കാരിന് പറയാൻ പറ്റുമോ ഇങ്ങനെ അന്വേഷിക്കണമെന്ന്. സർക്കാരിന് ഇത്തരം കാര്യങ്ങളിൽ പരിമിതികളുണ്ട്.

ഇഡി സംസ്ഥാന പോലീസിനെ അറിയിച്ചിട്ടില്ല. കേന്ദ്ര സേനയെ വിനിയോഗിച്ചിരുന്നു. അന്വേഷണം നടക്കട്ടെ. ഇപ്പോൾ സിപിഎമ്മിന്റെ ഭാഗത്തിൽനിന്ന് ഉണ്ടായത് വളരെ ഗുരുതരമായ കുറ്റമാണ്.

ചലല സംഘർഷങ്ങൾ ഉണ്ടാകുന്ന സമയത്ത് പോലീസ് ബുദധിപൂർവമായ നടപടി എടുക്കണം. അതാണ് ഉണ്ടായത്. പോലീസിന് വേണമെങ്കിൽ പാർട്ടി ഓഫീസിൽ ഇരച്ചുകയറാം. ലാത്തിച്ചാർജ്ജ് നടത്താം. കിട്ടുന്നവരെ അറസ്റ്റ് ചെയ്യാം. അതൊന്നും ചെയ്തില്ല. ആദ്യഘട്ടത്തിലാണ് ഇത്രയും അറസ്റ്റ് നടന്നത്. പോലീസ് അന്വേഷിക്കുകയല്ലേ, നടക്കട്ടെ. അതിൽ ഇടപെടാൻ പറ്റില്ല. അന്വേഷണം നടക്കട്ടെ.

 

Tags: VDSatheesan#KeralaCM#WarningMedia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Kerala

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

Kerala

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

News

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

Kerala

സ്ത്രീകളുടെ സൗജന്യ യാത്ര: ഓർഡിനറിയിൽ മാത്രം, ലാഭമായശേഷം മാത്രം അടുത്ത ഘട്ടം ആലോചിക്കും: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.