Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

സനാതന ധര്‍മത്തെ സംരക്ഷിക്കണം -സ്വാമി നന്ദാത്മജാനന്ദ

ഷാലി മുരിങ്ങൂര്‍byഷാലി മുരിങ്ങൂര്‍
May 25, 2026, 07:33 am IST
inKerala
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: സനാതന ധര്‍മത്തിന്റെ തളര്‍ച്ച സാമൂഹികവും കുടുംബപരവുമായ ബന്ധങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് ശ്രീരാമകൃഷ്ണ മഠത്തിലെ സംന്യാസിവര്യനും പ്രബുദ്ധ കേരളം പത്രാധിപരുമായ സ്വാമി നന്ദാത്മജാനന്ദ. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനാതന ധര്‍മത്തെ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ ഭരണകര്‍ത്താക്കളുടെ ഭാഗത്തുനിന്ന് പോലും നടന്നുകൊണ്ടിരിക്കുന്നു. സാമ്പത്തിക രംഗത്ത് ഹൈന്ദവ സമൂഹം വളരെയേറെ പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഹിന്ദു സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങളോടു പോലും ഭരണാധികാരികള്‍ മുഖം തിരിക്കുന്നത്, സ്വാമി പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ശബരിമല കൊള്ളയുടെ പേര് പറഞ്ഞ് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ നടത്തേണ്ടിയിരുന്ന ആദ്യത്തെ പ്രഖ്യാപനം അതായിരുന്നു. ശബരിമല പ്രക്ഷോഭകാലത്ത് ആയിരക്കണക്കിന് കേസുകളാണ് അയ്യപ്പഭക്തരുടെ പേരില്‍ എടുത്തിട്ടുള്ളത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അയ്യപ്പഭക്തര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മലബാര്‍ ദേവസ്വം ബോര്‍ഡ് ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം അടക്കം നിരവധി ക്ഷേത്രങ്ങളാണ് പിടിച്ചെടുത്തത്. ആ ക്ഷേത്രങ്ങള്‍ മുഴുവന്‍ എത്രയും വേഗം ഭക്തജനങ്ങള്‍ക്ക് വിട്ടു കൊടുക്കണം. കുടിയിറക്കപ്പെട്ട മലയിടംതുരുത്ത് ഉന്നതിയിലെ ആളുകളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.

എം. കെ. കുഞ്ഞോന്‍ മാഷ് പതാക ഉയര്‍ത്തി. സ്വാഗതസംഘം ചെയര്‍മാനും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.പി. ഹരിദാസ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി. മധുസൂദനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍ നന്ദി പറഞ്ഞു. സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാപന സന്ദേശം നല്‍കി.

സംസ്ഥാന ഭാരവാഹികള്‍
കെ.പി. ശശികല ടീച്ചര്‍ (മുഖ്യരക്ഷാധികാരി) പദ്മശ്രീ.എം. കെ. കുഞ്ഞോന്‍ മാഷ്, കെ.എന്‍. രവീന്ദ്രനാഥ്, അ്രഡ്വ. വി.പത്മനാഭന്‍ (രക്ഷാധികാരിമാര്‍). ആര്‍.വി.ബാബു (പ്രസിഡന്റ്), പ്രൊഫ. പി.കെ.ഗോപിനാഥ് (വര്‍ക്കിംഗ് പ്രസിഡന്റ്).

വത്സന്‍ തില്ലങ്കേരി, ഇ.എസ്.ബിജു, കെ. വി.ശിവന്‍, അഡ്വ. കെ.ഹരിദാസ്, അഡ്വ. ബി.എന്‍. ബിനീഷ് ബാബു, ക്യാപ്റ്റന്‍. കെ. സുന്ദരന്‍, നിഷാ സോമന്‍, പി.കെ ചന്ദ്രശേഖരന്‍, ഡോ.ശശി കമ്മട്ടേരി,എസ്. സുബ്രഹ്‌മണ്യന്‍ മൂസത്, സ്വാമി ദേവചൈതന്യനന്ദ സരസ്വതി, ടി. ജയച്ചന്ദ്രന്‍, ഡോ.ആര്‍.പാര്‍ത്ഥസാരഥി, പ്രൊഫ. ടി.ഹരിലാല്‍, തഴവാ സഹദേവന്‍, അനിതാ ജനാര്‍ദ്ദനന്‍, അഡ്വ. ഷാജി പയ്യന്നൂര്‍, പി.ജ്യോതീന്ദ്രകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍)

കെ.പി.ഹരിദാസ്, പി.സുധാകരന്‍, മഞ്ഞപ്പാറ സുരേഷ്, കെ.ഷൈനു (ജനറല്‍ സെക്രട്ടറിമാര്‍), എസ്. ശ്രേയസ് (ട്രഷറര്‍), സി.ബാബു (സംഘടനാ സെക്രട്ടറി),വി.സുശികുമാര്‍(സഹ സംഘടനാ സെക്രട്ടറി). കെ. പ്രഭാകരന്‍, തെക്കടം സുദര്‍ശനന്‍, ഇ.ജി. മനോജ്, എം.വി. മധുസൂദനന്‍,പി.എന്‍.ശ്രീരാമന്‍, പി.വി.മുരളീധരന്‍,വി.എസ്. പ്രസാദ്, എ. ശ്രീധരന്‍, പി.വി.ശ്യാംമോഹന്‍, സി.എന്‍.ജിനു, എം.സി. സാബുശാന്തി, പ്രസാദ്കാക്കശേരി, പി.എന്‍.അശോകന്‍, എ.എം.ഉദയകുമാര്‍,സന്ദീപ് തമ്പാനൂര്‍, രാജേഷ് നാദാപുരം,ബി. തുളസി (സെക്രട്ടറിമാര്‍). കെ.അരവിന്ദാക്ഷന്‍, കെ.കെ തങ്കപ്പന്‍, ജി.ശശികുമാര്‍, തലവൂര്‍ ഗോപാലകൃഷ്ണന്‍, വി.എന്‍.സോമന്‍, കരുണാദാസ്, ബിന്ദുമോഹന്‍, എം.പ്രഗത്ഭന്‍, ജഗതി രാജന്‍, രാമകൃഷ്ണന്‍,പ്രദീപ് പണിക്കര്‍ (സമിതിയംഗങ്ങള്‍).

 

Tags: ഹിന്ദു ഐക്യവേദിSanatana DharmaHindu AikyavediCBI Enquiryശബരിമല സ്വര്‍ണക്കൊള്ള#SabarimalaGoldTheftSwami Nandatmajananda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.