ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി
ചാലക്കുടി: സനാതന ധര്‍മത്തിന്റെ തളര്‍ച്ച സാമൂഹികവും കുടുംബപരവുമായ ബന്ധങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് ശ്രീരാമകൃഷ്ണ മഠത്തിലെ സംന്യാസിവര്യനും പ്രബുദ്ധ കേരളം പത്രാധിപരുമായ സ്വാമി നന്ദാത്മജാനന്ദ. ഹിന്ദു ഐക്യവേദി സംസ്ഥാന...


















